Activate your premium subscription today
Sunday, Apr 20, 2025
കൊച്ചി: അപ്രതീക്ഷിത ചികിത്സാ ചെലവുകള്‍ നിങ്ങളുടെ സമ്പാദ്യത്തെ തീര്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ അവയ്ക്കെതിരെയുള്ള അനിവാര്യ പരിരക്ഷയായി ആരോഗ്യ ഇന്‍ഷുറന്‍സ് പ്രയോജനപ്പെടുത്തണം. സാമ്പത്തിക ബുദ്ധിമുട്ട് ബാധിക്കാതെ ഗുണമേന്മയുള്ള പരിചരണം നേടാന്‍ ഇതു സഹായിക്കും. ആരോഗ്യത്തില്‍ നിക്ഷേപിക്കുന്നതിലൂടെ
ഇൻഷുറൻസ് പ്രീമിയം തുക താങ്ങാനാവാതെ 60 വയസ്സ് കഴിഞ്ഞ പ്രവാസികൾ. വിരമിക്കുന്നതോടെ പലരും നാട്ടിലേക്കു മടങ്ങുമെങ്കിലും സ്വന്തം ബിസിനസുള്ളവരും കുടുംബത്തിലെ മറ്റ് അംഗങ്ങളും ഇവിടെതുടരും.
തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് ദീർഘിപ്പിക്കുന്നതിനുള്ള ചർച്ചകൾ അടുത്ത ആഴ്ച ആരംഭിക്കും. ചികിത്സാ പാക്കേജുകൾ പുതുക്കുന്നതിനുള്ള റിപ്പോർട്ട് ലഭിച്ച സാഹചര്യത്തിലാണിത്. പാക്കേജുകൾ കൂട്ടിച്ചേർത്തതും പുനഃക്രമീകരിച്ചതും ചികിത്സച്ചെലവുകളിൽ ഉണ്ടായ വർധനയും കണക്കിലെടുത്ത് പ്രീമിയം വർധിപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിലവിൽ പ്രതിമാസം 500 രൂപയാണ് പ്രീമിയം.
ആരോഗ്യ ഇൻഷുറൻസുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് മുൻകൂർ അനുമതി ലഭിക്കണം എന്ന രീതി റദ്ദാക്കുന്നതിനെക്കുറിച്ച് ഗൗരവമായി പഠനം നടത്തുകയാണെന്ന് സൗദി ഇൻഷുറൻസ് അതോറിറ്റി സിഇഒ എൻജിനീയർ നാജി അൽ തമീമി പറഞ്ഞു.
ദുബായ് ∙ സന്ദർശക, ടൂറിസ്റ്റ് വീസയുടെ ഒപ്പമുള്ള ഇൻഷുറൻസിൽ എല്ലാ രോഗങ്ങൾക്കും പരിരക്ഷ ഇല്ലെന്ന് എമിറേറ്റ്സ് ഇൻഷുറൻസ് അസോസിയേഷൻ. ജീവൻ അപകടത്തിലാകുന്ന അത്യാഹിതങ്ങൾക്ക് മാത്രമാണ് ഈ ഇൻഷുറൻസ് ഉപകാരപ്പെടുക. പനി, ജലദോഷം, ചുമ പോലുള്ള രോഗങ്ങൾക്ക് പരിരക്ഷ ലഭിക്കില്ല. ഗുരുതരമല്ലാത്ത രോഗങ്ങളുമായി ആശുപത്രികളിൽ
ആരോഗ്യ ഇൻഷുറൻസ് മേഖലയിലേക്ക് കൂടി ചുവടുവയ്ക്കാനൊരുങ്ങി പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ എൽഐസി. എൽഐസി ഏറ്റെടുക്കാനിരിക്കുന്ന ആരോഗ്യ ഇൻഷുറൻസ് കമ്പനിയെക്കുറിച്ചും കൃത്യമായ ഓഹരി പങ്കാളിത്തത്തെക്കുറിച്ചും 31നു മുൻപു വ്യക്തമാക്കുമെന്ന് സിഇഒ സിദ്ധാർഥ മൊഹന്തി പറഞ്ഞു.
കേരള ഗ്രാമീണ്‍ ബാങ്ക് ഉപഭോക്താക്കള്‍ക്കായി കുറഞ്ഞ നിരക്കില്‍ ഇന്‍ഷുറന്‍സ് പോളിസി അവതരിപ്പിച്ചു. മനുഷ്യനും മൃഗങ്ങള്‍ക്കുമായി കുറഞ്ഞ നിരക്കിലാണ് പോളിസി ലഭിക്കുക. ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയായ കെ-ഹെല്‍ത്ത്, ലൈവ് സ്റ്റോക്ക് (വളര്‍ത്തുമൃഗങ്ങള്‍) ഇന്‍ഷുറന്‍സ് എന്നിവയാണ് പുതിയ പോളിസികള്‍. കേരള ഗ്രാമീണ്‍
ഇന്ത്യയിലെ ഏറ്റവും വലിയ ലൈഫ് ഇൻഷുറൻസ് കമ്പനിയും കേന്ദ്ര പൊതുമേഖലാ സ്ഥാപനവുമായ എൽഐസിയിൽ നിന്ന് വൈകാതെ ആരോഗ്യ ഇൻഷുറൻസ് പോളിസിയുമെടുക്കാം. ആരോഗ്യ ഇൻഷുറൻസ് രംഗത്തെ കമ്പനിയെ ഏറ്റെടുത്താണ് എൽഐസി, ഈ രംഗത്തേക്ക് ചുവടുവയ്ക്കുന്നത്.
ദുബായ് ∙ രാജ്യത്ത് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കിയ സാഹചര്യത്തിൽ, ഇൻഷുറൻസ് കമ്പനികളെ തീരുമാനിക്കുമ്പോൾ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് എമിറേറ്റ്സ് യൂണിയൻ ഇൻഷുറൻസ് മുന്നറിയിപ്പു നൽകി. ഇൻഷുറൻസ് കമ്പനികൾക്ക് യുഎഇ സെൻട്രൽ ബാങ്കിന്റെ അംഗീകാരമുണ്ടെന്ന് ഉറപ്പാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ആരോഗ്യ ഇൻഷുറൻസ്
ജിദ്ദ ∙ ആരോഗ്യ പരിരക്ഷയുള്ളവർക്ക് സർക്കാർ ആശുപത്രികളിൽ കൂടി ചികിത്സ ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കാൻ കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തീരുമാനിച്ചു.
Results 1-10 of 267
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.