Activate your premium subscription today
Friday, Mar 21, 2025
പരസ്പരം സ്വാധീനം ചെലുത്താത്ത ഇക്വിറ്റി, ഡെറ്റ്, സ്വർണം അടക്കമുള്ള വ്യത്യസ്ത ആസ്തികളെല്ലാം ചാഞ്ചാട്ടത്തെ മറികടക്കാൻ ഹൈബ്രിഡ് ഫണ്ടുകൾ ഉപയോഗപ്പെടുത്തുന്നു. ഓഹരി വിപണികൾ റെക്കോർഡുകൾ ഭേദിച്ചു കുതിക്കുമ്പോൾ നിക്ഷേപകർ പരമാവതി നേട്ടമുണ്ടാക്കാനാവും ശ്രമിക്കുക. അവിടെ പലരും റിസ്ക് പരിഗണിക്കാറേയില്ല. പക്ഷേ,
മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കുമ്പോഴെല്ലാം കേൾക്കുന്ന കാര്യമാണ് എപ്പോൾ വേണമെങ്കിലും തുക പിൻവലിക്കാമെന്നത്. ബാങ്കിലെ സ്ഥിര നിക്ഷേപമോ സ്വർണമോ ഒക്കെയാണെങ്കിൽ പോലും പെട്ടെന്നങ്ങ് പിൻവലിക്കാൻ പറ്റില്ല എന്നൊക്കെയുള്ള താരതമ്യപ്പെടുത്തലുകളും കേൾക്കാം. അല്ലെങ്കിൽ തന്നെ ഓഹരി
നിക്ഷേപം 100 ശതമാനം ഓഹരി അധിഷ്ഠിതമാകുമ്പോൾ നഷ്ടസാധ്യത കൂടും. പുതിയവരും പഴയവരുമായ നിക്ഷേപകർക്ക് ഇതു വലിയ ആശങ്കതന്നെയാണ്. ഓഹരി ചാഞ്ചാട്ടവും വൈവിധ്യവല്‍ക്കരണത്തിന്റെ അഭാവവുംമൂലമുള്ള ഈ പ്രശ്നങ്ങൾക്കു മികച്ച പരിഹാരമാണ് ഹൈബ്രിഡ് ഇൻവെസ്റ്റ്മെന്റ് പദ്ധതി. അഗ്രസീവ് ഹൈബ്രിഡ് ഫണ്ട് ഓഹരിയുടെയും
ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ട് വ്യവസായം പുതിയ ഉയരങ്ങളിലേക്ക് പോവുന്ന എല്ലാ ലക്ഷണങ്ങളും ഇപ്പോള്‍ കാണിക്കുന്നു. കോവിഡ് മഹാമാരി സമയത്ത് മാത്രം ആരംഭിച്ച ട്രസ്റ്റ്, നവി, എന്‍.ജെ, സാംകോ സമീപകാലത്ത് അവതരിപ്പിക്കപ്പെട്ട വൈറ്റ് ഓക്ക് എന്നീ അഞ്ചു ഫണ്ടുകള്‍ മാത്രം കൈയ്യാളുന്നത് 12,400 കോടി രൂപയാണ്. മൊത്തം
കൊച്ചി: 360 വണ്‍ അസറ്റ് മാനേജ്മെന്റിന്റെ ബാലന്‍സ്ഡ് ഹൈബ്രിഡ് ഫണ്ടിന്റെ പുതിയ ഫണ്ട് ഓഫര്‍ സെപ്റ്റംബര്‍ 4 മുതല്‍ 18 വരെ നടത്തും. 1000 രൂപയാണ് കുറഞ്ഞ നിക്ഷേപം. തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം. ഒക്ടോബര്‍ മൂന്നു മുതല്‍ തുടര്‍ വില്പനയ്ക്കും തിരിച്ചു വാങ്ങലിനും
ഓഹരിയുടെ മികവുകളെ കുറിച്ചുള്ള അവബോധം ജനങ്ങള്‍ക്കിടയില്‍ കൂടി വരികയാണ്. ഇതുവരെ ഓഹരിയെ സംശയത്തോടെ നോക്കിക്കണ്ടിരുന്നനമുക്ക് ആ ഭയം മാറുന്നത് വളരെ പോസിറ്റീവ് ആയകാര്യമാണ്. എന്നാല്‍ ഓഹരിയിൽ റിസക്ക് ഉണ്ട് എന്നതിനാൽ ആവശ്യമായ മുന്‍കരുതല്‍ എപ്പോഴും വേണം എന്നതു മറക്കരുത്. ഏതെങ്കിലും ഒരു നിക്ഷേപ വിഭാഗത്തോട്
കാര്യമായ നിക്ഷേപമുണ്ടെങ്കിലും ചിലപ്പോൾ കൈയിൽ കാശില്ലാതെ നട്ടം തിരിയേണ്ട അവസ്ഥ വന്നേക്കാം. തൽക്കാലത്തേക്കുള്ള ഈ പ്രതിസന്ധി കൈയിലെ നിക്ഷേപം പിൻവലിക്കാതെ തന്നെ വലിയ ബാധ്യത ഇല്ലാതങ്ങ് പരിഹരിക്കാനായാല്‍ വലിയ ആശ്വാസമാണ്. നിങ്ങളൊരു മ്യൂച്ച്വല്‍ ഫണ്ട് നിക്ഷേപകനാണെങ്കില്‍ ഇങ്ങനെയുണ്ടാകുന്ന സാമ്പത്തിക
ഞാനും ഭാര്യയും ജോലിയില്‍നിന്നു വിരമിച്ചു. മുംബൈയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ഞാന്‍ ജോലി ചെയ്തിരുന്നത്. ഭാര്യ 37 വര്‍ഷത്തെ സേവനത്തിനു ശേഷം ഇന്ത്യന്‍ റെയില്‍വേയില്‍നിന്നു വിആര്‍എസ് എടുത്തു. മ്യൂച്വല്‍ ഫണ്ടുകളിലോ മികച്ച വരുമാനം നല്കുന്ന മറ്റേതെങ്കിലും മാര്‍ഗങ്ങളിലോ നിക്ഷേപിക്കാന്‍ ഞങ്ങള്‍ക്ക്
ചാഞ്ചാടുന്ന വിപണിയില്‍ ഏറ്റവും ഫലപ്രദമായ നിക്ഷേപ മാര്ഗങ്ങളില്ലൊന്നാണ് ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടെന്ന് (ബിഎഎഫ്) എസ്ബിഐ മ്യൂച്ച്വല്‍ ഫണ്ട് ചീഫ് ബിസിനസ് ഓഫീസര്‍ ഡി.പി. സിങ്. വിപണിയിലെ വ്യതിചലനങ്ങള്‍ ആര്‍ക്കും ഒഴിവാക്കാനാവില്ല, എന്നാല്‍ വിപണി താഴുമ്പോള്‍ നഷ്ടം പരിമിതപ്പെടുത്താനും ഉയരുമ്പോള്‍
യൂണിയന് അസറ്റ് മാനേജ്മെന്റ് കമ്പനി (എ.എം.സി) പുതിയ ഹൈബ്രിഡ് ഇക്വിറ്റി ഫണ്ട് അവതരിപ്പിച്ചു. ഇക്വിറ്റിയിലും ഇക്വിറ്റി അനുബന്ധ ഉപകരണങ്ങളിലും നിക്ഷേപിക്കുന്ന ഒരു ഓപ്പണ്‍-എന്‍ഡഡ് ഹൈബ്രിഡ് നിക്ഷേപ പദ്ധതിയാണിത്. സ്കീമിന്റെ പുതിയ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) 2020 നവംബര്‍ 27 ന് ആരംഭിച്ച് ഡിസംബര്‍ 11ന്
Results 1-10 of 11
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.