Activate your premium subscription today
Friday, Mar 21, 2025
ദുബായ് ∙ രാജ്യത്ത് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കിയ സാഹചര്യത്തിൽ, ഇൻഷുറൻസ് കമ്പനികളെ തീരുമാനിക്കുമ്പോൾ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് എമിറേറ്റ്സ് യൂണിയൻ ഇൻഷുറൻസ് മുന്നറിയിപ്പു നൽകി. ഇൻഷുറൻസ് കമ്പനികൾക്ക് യുഎഇ സെൻട്രൽ ബാങ്കിന്റെ അംഗീകാരമുണ്ടെന്ന് ഉറപ്പാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ആരോഗ്യ ഇൻഷുറൻസ്
പോത്തൻകോട് (തിരുവനന്തപുരം)∙ വ്യാജ രേഖകൾ ചമച്ച് ഇൻഷുറൻസ് കമ്പനിയിൽനിന്നു തുക തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ഗ്രേഡ് എസ്ഐ ഉൾപ്പെടെ രണ്ടു പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം വട്ടപ്പാറ പൊലീസ് കേസെടുത്തു. എസ്ഐ എ.ഷാ, വെമ്പായം കൊഞ്ചിറ പ്ലാങ്കാല അൻസർ മൻസിലിൽ എ.അൻസർ എന്നിവർക്കെതിരെയാണു കേസ്. അൻസറും ഷായും ചേർന്ന് വിശ്വാസവഞ്ചന നടത്തിയെന്നാരോപിച്ച് ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി നൽകിയ പരാതിയിലാണു കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.
മുംബൈ ∙ മോഷ്ടാവിൽനിന്നു കുത്തേറ്റു ചികിത്സയിലായിരുന്ന ബോളിവുഡ് താരം സെയ്ഫ് അലിഖാന്റെ ഇൻഷുറൻസ് തുക സംബന്ധിച്ചും വിവാദം. ആരോഗ്യ ഇൻഷുറൻസ് കമ്പനിയിൽനിന്നു താരം ആവശ്യപ്പെട്ട തുകയും അനുവദിച്ച തുകയും സംബന്ധിച്ച വിവരങ്ങൾ പുറത്തായതോടെ സമൂഹമാധ്യമങ്ങളിലടക്കം വലിയ ചോദ്യങ്ങളാണ് ഉയർന്നത്. ബോളിവുഡ്
ന്യൂഡൽഹി ∙ രാജ്യത്ത് കഴിഞ്ഞ വർഷം നിരസിക്കപ്പെട്ടത് 15,100 കോടി രൂപയുടെ ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ. 2023–24 സാമ്പത്തിക വർഷം ആകെ ലഭിച്ച ക്ലെയിമുകളുടെ 12.9% ഇൻഷുറൻസ് കമ്പനികൾ നിഷേധിച്ചതായി ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) അറിയിച്ചു. 1.17 ലക്ഷം കോടി രൂപയാണ് വിവിധ
തിരുവനന്തപുരം∙ സംസ്ഥാനത്തെ നിരത്തുകളില്‍ ഏതെങ്കിലും കെഎസ്ആര്‍ടിസി ബസ് അപകടത്തിൽപ്പെട്ടാൽ ആദ്യം ഉയരുന്ന ചോദ്യം ബസുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടോ എന്നും അപകടത്തില്‍പ്പെട്ടയാള്‍ക്ക് ഏതു തരത്തില്‍ നഷ്ടപരിഹാരം ലഭിക്കും എന്നുമാണ്. ആകെയുള്ള ബസുകളില്‍ വളരെ കുറച്ച് എണ്ണത്തിനു മാത്രമാണ് മോട്ടര്‍ വാഹന
കാഴ്ച പരിമിതര്‍ക്കും അന്ധരായവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് കാര്യത്തില്‍ സ്വയം തീരുമാനമെടുക്കാന്‍ സഹായിക്കുന്നതിനായി ബ്രെയില്‍ ലിപിയില്‍ ഇന്‍ഷുറന്‍സ് പോളിസി അവതരിപ്പിച്ച് സ്റ്റാര്‍ ഹെല്‍ത്ത് ഇതിലൂടെ 34 ദശലക്ഷം വരുന്ന ഇന്ത്യയിലെ കാഴ്ച പരിമിതര്‍ക്ക് വരുമാനം നേടാനുള്ള അവസരം കൂടിയാണ് സ്റ്റാര്‍
എനിക്കും കുടുംബത്തിനും ഒന്നും സംഭവിക്കില്ല എന്ന ആത്മവിശ്വാസം - ഇതു മാത്രമാണ് ഒരാളെ ഇന്‍ഷുറന്‍സ് എടുക്കുന്നതില്‍ നിന്നു പിന്തിരിപ്പിക്കുന്നത്. എന്നാൽ, ഉറച്ച സാമ്പത്തിക ആസൂത്രണത്തിന്റെ പ്രധാനഘടകമാണ് ലൈഫ് ഇൻഷുറൻസ് എന്നത് ആരും മനസ്സിലാക്കുന്നില്ല. കുടുംബത്തിലെ ഒരംഗം അകാലത്തിൽ മരണപ്പെട്ടാൽ
വനിതകളുടെ മുന്നേറ്റത്തെക്കുറിച്ചള്ള ചിന്താഗതി മാറ്റിയെഴുതിക്കൊണ്ടിരിക്കുന്ന കാലമാണിത്. അവര്‍ 30 വയസിനു മുന്‍പ് ഹെല്‍ത്ത് ഇന്‍ഷുറന്‍സില്‍ നിക്ഷേപം നടത്തുന്നതിനും വലിയ പ്രാധാന്യമുണ്ട്. ഇതൊക്കെയാണെങ്കിലും ഏറ്റവും പുതിയ ടെക് ഡിവൈസുകള്‍ വാങ്ങാന്‍ കാട്ടുന്ന താല്പര്യം സ്വന്തം ആരോഗ്യ സംരക്ഷണത്തില്‍
ജിദ്ദ ∙ സൗദി അറേബ്യയിൽ അടിയന്തിര കേസുകളില്‍ രോഗികള്‍ക്ക് ആവശ്യമായ ചികിത്സ നല്കാന് ഇന്‍ഷുറന്‍സ് കമ്പനികളുടെ അപ്രൂവലിന്
ഷിക്കാഗോയിൽ ഇന്ത്യൻ അമേരിക്കൻ ഡോക്ടർ മോനാ ഘോഷ (51) തട്ടിപ്പ് നടത്തിയെന്ന് കുറ്റസമ്മതം നടത്തി.
Results 1-10 of 35
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.