Activate your premium subscription today
നാലു പതിറ്റാണ്ടിനപ്പുറം 1,500 രൂപ മുടക്കി നേടിയ ഏതാനും ഐടിസി ഓഹരികളിൽ നിന്ന് ആരംഭിച്ച നിക്ഷേപയാത്ര അധ്വാനമൊന്നും ഇല്ലാതെ 43 ലക്ഷത്തിന്റെ സമ്പത്തിലേക്കും ഒരു ലക്ഷത്തിന്റെ വാർഷിക വരുമാനത്തിലേക്കും എത്തിയ അനുഭവം വിവരിക്കുന്നു, സാം ചെങ്ങന്നൂർ എന്ന നിക്ഷേപകൻ സ്വന്തം വാക്കുകളിൽ. 42 വർഷങ്ങൾക്കപ്പുറം 1,500
ജിഎസ്ടി നിയമത്തിൽ റജിസ്ട്രേഷനുള്ള ഞങ്ങൾക്ക് ബിൽഡിങ് വാടക സ്വീകരിക്കാൻ മാത്രം ഇൻവോയ്സുകൾ കൊടുക്കുന്നു. ഈ കെട്ടിടത്തിന്റെ റിപ്പയർ ചെയ്യുന്നതിനും പുതിയ നിർമാണത്തിനും ആവശ്യമായ ചെലവുകളുടെ ജി എസ്ടി ഇൻപുട്ട് ആയി എടുക്കാൻ സാധിക്കുമോ? (ഉസൈർ ജഹാഫർ, കോഴിക്കോട്) ∙ താങ്കൾ വാടകയ്ക്കു കൊടുത്തിരിക്കുന്ന
കൊളംബോ ∙ ശ്രീലങ്കയിലെ ഏറ്റവും വലുതും ഐടിസി കമ്പനി ഇന്ത്യയ്ക്കു പുറത്തു നിർമിക്കുന്ന ആദ്യത്തേതുമായ ഹോട്ടലിന്റെ ഉദ്ഘാടനം ശ്രീലങ്ക പ്രസിഡന്റ് റനിൽ വിക്രമസിംഗെ നിർവഹിച്ചു. തലസ്ഥാന നഗരമായ കൊളംബോയുടെ ഹൃദയഭാഗത്ത് 4,200 ഏക്കറിലാണ് ‘ഐടിസി രത്നദീപ’ പ്രവർത്തനമാരംഭിച്ചത്. 352 മുറികളും 9 ഭക്ഷണശാലകളുമുണ്ട്.
ഡൽഹി∙ ഇന്ത്യയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഐടിസി 1500 കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ചു. മധ്യപ്രദേശിലെ സെഹോറിൽ സംയോജിത ഭക്ഷ്യ നിർമാണ പ്ലാന്റിനും പാക്കേജിങ്ങിനുമായാണു സൗകര്യങ്ങൾ വികസിപ്പിക്കുന്നത്. 57 ഏക്കറിലായി ആരംഭിക്കുന്ന പദ്ധതികൾ കൃഷി, നിർമാണ മേഖലയിലേക്കുള്ള പുതിയൊരു ചുവടുവയ്പായിരിക്കുമെന്ന്
മുംബൈ∙ ഐടിസിയിൽ നിന്ന് ഹോട്ടൽ ബിസിനസ് വിഘടിപ്പിക്കാൻ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ഇന്നലെ അനുമതി നൽകി. ഓഗസ്റ്റ് 14 നു ചേരുന്ന യോഗത്തിൽ ഇതു സംബന്ധിച്ച് അന്തിമ അനുമതി നൽകും. ഐടിസി ഹോട്ടൽസ് ലിമിറ്റഡ് എന്ന പുതിയ കമ്പനിയുടെ കീഴിലാകും ഇനി ഹോട്ടലുകൾ. ഐടിസി ഹോട്ടൽസ് ലിമിറ്റഡിൽ 40% ഓഹരികളും ഐടിസിക്ക്
നിങ്ങളുടെ വീട്ടിൽ ഉപയോഗിക്കുന്ന തീപ്പെട്ടി എയിം (AIM) അല്ലെങ്കിൽ ഹോം (HOME) ആണോ? മംഗൽദീപ് ചന്ദനത്തിരി വാങ്ങിയിട്ടില്ലേ? രാത്രി ചപ്പാത്തി ആശിർവാദ് ആട്ട കൊണ്ടായിരിക്കുമല്ലേ? ബിംഗോ ചിപ്സും യിപ്പീ നൂഡിൽസും സൺഫീസ്റ്റ് ബിസ്കറ്റും കുട്ടികൾക്കു വാങ്ങിക്കൊടുക്കാറില്ലേ. വിവേൽ, ഫിയാമ സോപ്, ക്ലാസ്മേറ്റ് നോട്ട്ബുക്ക്, സാവ്ലോൺ ആന്റിസെപ്റ്റിക് ലിക്വിഡ്, എൻഗേജ് പെർഫ്യൂം, മിന്റോസ് എന്നിങ്ങനെ നിത്യജീവിതത്തിൽ നമ്മളുപയോഗിക്കുന്ന ഈ ബ്രാൻഡുകൾക്കെല്ലാം ഒരു പ്രത്യേകതയുണ്ട്. 113 വർഷം പഴക്കമുള്ള ഐടിസി (ITC) എന്ന ഒറ്റ ബ്രാൻഡിന്റെ കീഴിലാണ് ഈ ഉത്പന്നങ്ങളെല്ലാം. തീപ്പെട്ടി മുതൽ വൻകിട ഹോട്ടൽ ബിസിനസ് ശൃംഖലയിൽ വരെ എത്തി നിൽക്കുകയാണ് ഐടിസി ഇപ്പോൾ.
Results 1-6