ADVERTISEMENT
മുംബൈ∙ ഐടിസിയിൽ നിന്ന് ഹോട്ടൽ ബിസിനസ് വിഘടിപ്പിക്കാൻ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ഇന്നലെ അനുമതി നൽകി. ഓഗസ്റ്റ് 14 നു ചേരുന്ന യോഗത്തിൽ ഇതു സംബന്ധിച്ച് അന്തിമ അനുമതി നൽകും. ഐടിസി ഹോട്ടൽസ് ലിമിറ്റഡ് എന്ന പുതിയ കമ്പനിയുടെ കീഴിലാകും ഇനി ഹോട്ടലുകൾ. ഐടിസി ഹോട്ടൽസ് ലിമിറ്റഡിൽ 40% ഓഹരികളും ഐടിസിക്ക് ആയിരിക്കും. 60% കമ്പനിയുടെ ഓഹരി ഉടമകളുടെ പക്കലും. തീരുമാനത്തെത്തുടർന്ന് ഐടിസി ഓഹരി 4 ശതമാനത്തിനു മുകളിൽ ഇടിഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com