Activate your premium subscription today
കോവിഡ് മൂലം പ്രതിസന്ധിയിലായവരുടെ സാമ്പത്തിക പുനരുജ്ജീവനത്തിനായി പുതിയ ബജറ്റില്‍ ധനനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പ്രത്യേക വായ്പാ പദ്ധതിതന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്നു തലങ്ങളിലായി 4600 കോടി രൂപ കുറഞ്ഞ പലിശയ്ക്ക് ലഭ്യമാക്കുന്ന ഈ പാക്കേജിലെ പദ്ധതികള്‍ പഴയ കുപ്പിയിലെ പഴയ വീഞ്ഞാണെന്നു പറയേണ്ടി
തിരുവനന്തപുരം ∙ മരച്ചീനിയിൽ നിന്നു സ്പിരിറ്റ് ഉൽപാദനം പോലെ പുതിയ സാധ്യതകൾ കേരളം ചർച്ച ചെയ്യേണ്ടതാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ‘സുഭിക്ഷ കേരളം’ പദ്ധതി മികച്ച രീതിയിൽ നടപ്പാക്കിയതോടെ കേരളത്തിൽ ഉൽപാദിപ്പിക്കുന്ന മരച്ചീനി തിന്നു തീർക്കാൻ പറ്റാതായി.... KN Balagopal Interview
ശരിയാണ്, സാമ്പത്തിക സ്ഥിതി മെച്ചമല്ല. കാര്യമായ കടം നമുക്ക് ഉണ്ട്. പക്ഷേ അപകടത്തിലേക്ക് പോയിട്ടില്ല. സാമ്പത്തിക ബുദ്ധിമുട്ട് നന്നായി ഉണ്ട് എന്നു പറയാം. നികുതി കൂട്ടേണ്ട മേഖലകൾ എന്ന നിലയിൽ തീരുമാനം എടുത്തിട്ടില്ല. നികുതി വർധിപ്പിക്കുമെന്ന് മിക്ക മാധ്യമങ്ങളും ബജറ്റിനു മുൻപ് പറഞ്ഞു. വരുമാനം കൂട്ടാതെ തരമില്ല എന്ന്... KN Balagopal Interview
കൊച്ചി∙ വൈദ്യുത ഇരുചക്ര–മുച്ചക്ര വാഹനങ്ങൾ വാങ്ങാൻ ബാങ്ക് വായ്പയെടുക്കുന്നവർക്ക്, പലിശയുടെ ഒരു ഭാഗം സർക്കാർ വഹിക്കുമെന്ന പ്രഖ്യാപനം സംസ്ഥാനത്തെ ഹരിത ഗതാഗതമേഖലയ്ക്കു വലിയ ഉണർവുണ്ടാക്കും. 10000 ഇ–ടൂവീലറുകളും 5000 ഇ–ഓട്ടോകളും ഈ സാമ്പത്തികവർഷം ഈ പദ്ധതി പ്രയോജനപ്പെടുത്തി നിരത്തിലെത്താൻ തക്കവണ്ണം പലിശ
കോട്ടയം ∙ ഇടക്കാലാശ്വാസം, ദീർഘകാല പദ്ധതിയില്ല; സംസ്ഥാന ബജറ്റിന്റെ പ്രയോജനം ജില്ലയ്ക്ക് ഇങ്ങനെയാകും. ഇടതു മുന്നണി രണ്ടാം സർക്കാരിന്റെ ആദ്യ ബജറ്റ് കഴിഞ്ഞ സർക്കാർ ജനുവരിയിൽ അവതരിപ്പിച്ചതിന്റെ തുടർച്ചയാണ്. കഴിഞ്ഞ ബജറ്റിൽ ജില്ലയ്ക്കു പ്രഖ്യാപിച്ച പദ്ധതികൾ തുടരും. റബറിൽ നേരിയ ആശ്വാസം സബ്സിഡി
കൊല്ലം ∙ രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റിൽ കൊല്ലത്തിനു പുതിയ പദ്ധതികൾ. മുൻ സർക്കാരിന്റെ കാലത്ത് മന്ത്രി തോമസ് ഐസക് അവതരിപ്പിച്ച അവസാന ബജറ്റിലെ സമഗ്രമായ നിർദേശങ്ങൾ എല്ലാം നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ആരോഗ്യ അടിയന്തരാവസ്ഥ വികസന തന്ത്രത്തിൽ ചില
കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് സ്കൂൾ ഡിജിറ്റൽ വിദ്യാഭ്യാസം മെച്ചപ്പെടുത്താനുള്ള പദ്ധതികൾക്കു ബജറ്റിൽ ഊന്നൽ. വെർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തി കുട്ടികൾക്കു സ്കൂൾ അന്തരീക്ഷത്തിൽ പഠനം സാധ്യമാക്കുന്ന ഓൺലൈൻ അധ്യയന സംവിധാനം സൃഷ്ടിക്കാൻ 10 കോടി രൂപ അനുവദിച്ചു. | Kerala Budget 2.0 | Manorama News
തിരുവനന്തപുരം ∙ കോവിഡ് പ്രതിസന്ധി മറികടക്കാൻ പ്രാഥമിക സഹകരണ സംഘങ്ങളെയും വാണിജ്യ ബാങ്കുകളെയും ഉപയോഗിച്ച് സാമ്പത്തിക പുനരുജ്ജീവന വായ്പ പദ്ധതി ആവിഷ്കരിക്കുമെന്നു ബജറ്റിൽ പ്രഖ്യാപനം. കൃഷി, തൊഴിൽ സംരംഭങ്ങൾ, കുടുംബശ്രീ മേഖലകൾക്കാണ് വായ്പ അനുവദിക്കുക. | Kerala Budget 2.0 | Manorama News
തിരുവനന്തപുരം ∙ ശാസ്ത്രീയ പഠനത്തിന്റെ സഹായത്തോടെ തീരസംരക്ഷണവും തീരദേശവാസികളുടെ സുരക്ഷയും ഉറപ്പാക്കാനുള്ള 5300 കോടി രൂപയുടെ പദ്ധതികളാണു ബജറ്റിൽ പ്രഖ്യാപിച്ചത്. 2 പാളികളുള്ള ടെട്രാപോഡുകൾ, ടെട്രാപോട്ടുകളിൽ കണ്ടൽക്കാട്, ഡയഫ്രം മതിലുകൾ, റോളിങ് ബാരിയർ, ജിയോ കണ്ടെയ്നറുകൾ, | Kerala Budget 2.0 | Manorama News
മുൻഗണനാ മേഖലയ്ക്ക് ഊന്നൽ നൽകി വായ്പകൾ കൊടുക്കാൻ ബാങ്കുകൾക്കു സാധ്യത കൂടുന്നു എന്നതാണു ബജറ്റിന്റെ ഒരു പ്രത്യേകത. കൃഷി, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ, കുടുംബശ്രീ സ്വയം സഹായ സംഘങ്ങൾ എന്നിവയ്ക്കു കൊടുക്കുന്ന വായ്പകൾക്കു സർക്കാർ പലിശ ഇനത്തിൽ | Kerala Budget 2.0 | Manorama News
Results 1-10 of 62