Activate your premium subscription today
നമ്മുടെ കൈയ്യിലുള്ള തുക ഒരു സ്ഥിര നിക്ഷേപമായി ഇടുമ്പോള്‍ നിക്ഷേപകര്‍ തങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശനിരക്ക് നല്കുന്ന ബാങ്കുകളെയോ ധനകാര്യ സ്ഥാപനങ്ങളെയോ തിരയുന്നത് സാധാരണമാണ്, ബാങ്കുകള്‍ ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നത് സാധാരണമാണെങ്കിലും, നേരത്തെയുള്ള
കൊച്ചി: കോട്ടക് മഹീന്ദ്രാ അസറ്റ് മാനേജ്മെന്റ് കമ്പനിയുടെ (കെഎംഎഎംസി) കീഴിലുള്ള കോട്ടക് മ്യൂച്വല്‍ ഫണ്ട്, 'കോട്ടക് എംഎന്‍സി ഫണ്ട്' എന്ന പുതിയ ഓപ്പണ്‍-എന്‍ഡഡ് ഇക്വറ്റി സ്ക്ീമിന്റെ എന്‍എഫ്ഒ ആരംഭിച്ചു. ഒക്ടോബര്‍ 21 വരെ അപേക്ഷിക്കാം. പേരു സൂചിപ്പിക്കുന്നതുപോലെ മികച്ച വളര്‍ച്ചാ സാധ്യതയുള്ള ബഹുരാഷ്ട്ര
അദാനി ഗ്രൂപ്പിനെതിരെ ഗുരുതരണ ആരോപണങ്ങളുന്നയിച്ച് രംഗത്തുവന്ന യുഎസ് ഷോർട്ട് സെല്ലർമാരായ ഹിൻഡൻബർഗ് റിസർച്ചും സെബിയും (SEBI) തമ്മിലെ വാക്പോരിനിടെ, വിഷയത്തിൽ പരാമർശിക്കപ്പെട്ട പ്രമുഖ സ്വകാര്യബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്കും നിയമയുദ്ധത്തിന് ഒരുങ്ങുന്നു. അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളുടെ റിപ്പോർട്ട്
ഇന്ത്യയിലെ മുൻനിര സ്വകാര്യ ബാങ്കായ കോട്ടക് മഹീന്ദ്ര ബാങ്ക്, ഫെഡറൽ ബാങ്കിനെ ഏറ്റെടുക്കുമെന്ന അഭ്യൂഹം ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഉയർന്നു വരികയാണ്. അതിനു പ്രധാന കാരണം കോട്ടക് ബാങ്കിന്റെ ജോയിന്റ് മാനേജിങ് ഡയറക്ടറായിരുന്ന കെവിഎസ്. മണിയൻ ഫെഡറൽ ബാങ്കിലെ പുതിയ സാരഥിയായി സ്ഥാനമേൽക്കുമെന്ന വാർത്തകളാണ്. ഫെഡറൽ ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറും മാനേജിങ് ഡയറക്ടറുമായ ശ്യാം ശ്രീനിവാസന്റെ കാലാവധി 2024 സെപ്റ്റംബറോടെ അവസാനിക്കുകയാണ്. ആ സ്ഥാനത്തേയ്ക്ക് മൂന്നു പേരുടെ ചുരുക്കപ്പട്ടിക ഫെഡറൽ ബാങ്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) അനുമതിക്കായി സമർപ്പിച്ചിട്ടുണ്ടെങ്കിലും അതിൽ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്നത് കെവിഎസ് മണിയനു തന്നെയാണ്. പുതിയ സാരഥി ആരായിരിക്കുമെന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും ആ സ്ഥാനത്തേയ്ക്ക് ഫെഡറൽ ബാങ്കിന്റെ പ്രഥമ പരിഗണന മണിയനു തന്നെയാണെന്ന് ബാങ്കിങ്– വിപണി വൃത്തങ്ങൾ വിലയിരുത്തുന്നു. ആർബിഐയുടെ അംഗീകാരം കിട്ടിയാൽ ഉടൻ പുതിയ എംഡി– സിഇഒ യുടെ പ്രഖ്യാപനവും ഉണ്ടാകും.
ഏപ്രിൽ 24 ന് റിസർവ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്കിനു കുറെയേറെ നിബന്ധനകൾ ഏർപ്പെടുത്തിയിരുന്നു. ഓൺലൈനായും, മൊബൈൽ ബാങ്കിങ് വഴിയും പുതിയ ഉപഭോക്താക്കളെ ചേർക്കുന്നത് റിസർവ് ബാങ്ക് തടഞ്ഞു. പുതിയ ക്രെഡിറ്റ് കാർഡുകൾ ഇഷ്യൂ ചെയ്യുന്നതിലും കൊട്ടക് ബാങ്കിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. റിസർവ് ബാങ്കിന്റെ
മുംബൈ∙ ഐടി സംവിധാനത്തിലെ വീഴ്ചകളുടെ പേരിൽ റിസർവ് ബാങ്കിന്റെ കടുത്ത നടപടി നേരിട്ട കോട്ടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരി വില ഇന്നലെ 12 ശതമാനത്തിനടുത്ത് വരെ ഇടിഞ്ഞു. ബിഎസ്ഇ, എൻഎസ്ഇ സൂചികകളിൽ ഏറ്റവും വലിയ ഇടിവു നേരിട്ട ഓഹരിയായി കോട്ടക്. 10.8% ഇടിവോടെ 1,643 രൂപയിലാണ് ക്ലോസ് ചെയ്തത്. വ്യാപാരത്തിനിടെ 52
ഐടി സംവിധാനത്തിലെ വീഴ്ചകളുടെ പേരിൽ കോട്ടക് മഹീന്ദ്ര ബാങ്കിനെതിരെ റിസർവ് ബാങ്കിന്റെ കടുത്ത നടപടി. ഓൺലൈനായി പുതിയ ഉപയോക്താക്കളെ എടുക്കുന്നതും, പുതിയ ക്രെഡിറ്റ് കാർഡ് നൽകുന്നതും അടിയന്തരമായി നിർത്തിവയ്ക്കാനാണ് ഉത്തരവ്. നിലവിൽ അക്കൗണ്ട് ഉള്ളവരെയും കാർഡ് ഉള്ളവരെയും തീരുമാനം ബാധിക്കില്ല. ബാങ്ക് ബ്രാഞ്ചുകളിൽ നേരിട്ടെത്തി അക്കൗണ്ട് തുടങ്ങുന്നതിനും തടസ്സമില്ല.
ന്യൂഡൽഹി ∙ ഐഐടി കാൻപുരിൽ കോട്ടക് മഹീന്ദ്ര ബാങ്കിന്റെ പിന്തുണയോടെ സ്കൂൾ ഓഫ് സസ്റ്റെയ്നബിലിറ്റി ആരംഭിച്ചു. സുസ്ഥിര വികസന മേഖലയിൽ സമ്പൂർണ പഠനമൊരുക്കുന്ന രാജ്യത്തെ ആദ്യത്തെ കേന്ദ്രമാകും ഇതെന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. കോട്ടക് മഹീന്ദ്ര ബാങ്കിന്റെ സാമൂഹിക ഉത്തരവാദിത്ത
കോട്ടക്ക് മഹീന്ദ്ര ബാങ്കിന്റെ ഉടമയും കോടീശ്വരനുമായ ഉദയ് കോട്ടക്കിന്റെ മകൻ ജയ് കോട്ടക്ക് വിവാഹിതനായി. 2015ലെ മിസ് ഇന്ത്യ വിജയി അദിതി ആര്യയാണ് വധു. മുംബൈയിലെ ജിയോ കൺവെൻഷൻ സെന്ററിൽ വച്ചാണ് വിവാഹം നടന്നത്. ‘എന്റെ ആളെ കണ്ടെത്തി’ എന്ന കുറിപ്പോടെ അദിതി വിവാഹ ചിത്രങ്ങൾ പങ്കുവച്ചു. ചുവപ്പ് നിറത്തിലുള്ള
മുംബൈ∙ വിദേശകമ്പനികള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ഏറ്റവും ഉചിതമായ സമയം ഇതാണെന്ന് ഏഷ്യയിലെ ഏറ്റവും സമ്പന്നനായ ബാങ്കര്‍ ഉദയ് കോട്ടക്ക്. ഡിജിറ്റല്‍ മുതല്‍ കണ്‍സ്യൂമര്‍ സെക്ടര്‍ വരെയുള്ള കമ്പനികളില്‍ മുതല്‍മുടക്കാന്‍ വിദേശ കമ്പനികള്‍ തയാറാകണം. | Invest In India, Uday Kotak, Manorama News, FDI
Results 1-10 of 19