Activate your premium subscription today
ഒരുവന്റെ ജീവിതത്തിലെ കഠിന പ്രയത്നത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അയാളുടെ വീട്. പ്രകൃതി ദുന്തമോ മറ്റോ കാരണം വീടിനെ സംരക്ഷിക്കുക എന്നത് പ്രധാനമാണ്. ഒരു കുടുംബത്തിന്റെ മൊത്തം ജീവിത സമ്പാദ്യവും സംരക്ഷിക്കുന്നതിന് വീടിന് ഇന്‍ഷുറന്‍സ് എടുത്താല്‍ മാത്രമേ അത് സാധ്യമാകു എന്നാണ് സാമ്പത്തിക വിദഗ്ധര്‍
പെട്ടെന്ന് പണത്തിന് ആവശ്യം വന്നോ? ബാങ്കിൽ പോയി വായ്പ എടുക്കാമെന്ന് വച്ചാൽ നൂലാമാലകൾ കുറെയുണ്ട്. സാങ്കേതികവിദ്യയെ കൂട്ടുപിടിച്ചുള്ള ഡിജിറ്റല്‍ വായ്പകള്‍ ഇപ്പോൾ ധാരാളമുണ്ട്. മ്യൂചല്‍ ഫണ്ട് യൂണിറ്റുകള്‍ ഈടു വെച്ചുള്ള ഡിജിറ്റല്‍ വായ്പകളും ലഭ്യമാണ്. പിന്നെ മ്യൂചല്‍ ഫണ്ട് ഈട് വെച്ചൊരു ഡിജിറ്റൽ വായ്പ
പണത്തിന് അത്യാവശ്യം വന്നപ്പോഴാണ് ഒരു വായ്പയ്ക്ക് അപേക്ഷിച്ചത്. എല്ലാ രേഖകളും നല്കി അന്തിമ അനുമതിക്കായി കാത്തിരിക്കുമ്പോഴാണ് അറിയുന്നത് ക്രഡിറ്റ് സ്കോര്‍ മോശമായതുകൊണ്ട് വായ്പ കിട്ടില്ലെന്ന്്. തന്റെ സ്കോര്‍ ഇങ്ങനങ്ങ് മോശമാകാന്‍ കാരണമേ ഇല്ല എന്ന വിശ്വാസത്തിലാകും നിങ്ങള്‍. ക്രഡിറ്റ്
Home Loan
മറ്റൊരാളുടെ വായ്പയ്ക്കു ജാമ്യം നിൽക്കേണ്ടിവരുന്നത് അപൂർവമല്ല. അടുത്ത ബന്ധുവിനോ സുഹൃത്തിനോ സഹപ്രവർത്തകർക്കോ വേണ്ടിയാണു മിക്കപ്പോഴും ആളുകൾ ഇങ്ങനെ ജാമ്യം നിൽക്കുന്നത്. ജാമ്യക്കാർക്കു വായ്പയിൽ ഉത്തരവാദിത്തമുണ്ടെങ്കിലും സാധാരണ ഗതിയിൽ തിരിച്ചടവു നടക്കുന്ന കാലത്ത് ഒരു ബുദ്ധിമുട്ടുമുണ്ടാകില്ല.
രാജ്യത്ത് കോവിഡ് വ്യാപനം തുടരുമ്പോള്‍ ലോക്ഡൗണ്‍ വീണ്ടും നീട്ടിയ പശ്ചാത്തലത്തില്‍ വായ്പ മൊറട്ടോറിയവും മറ്റൊരു മൂന്ന് മാസം കൂടി നീട്ടിയേക്കുമെന്ന് സൂചന. കോറോണ ബാധയില്‍ സാമ്പത്തിക പ്രതിസന്ധിയിലായ വ്യക്തികള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും വായ്പ തിരിച്ചടവുകള്‍ക്ക് കൂടുതല്‍ സാവകാശം ലഭിക്കാവുന്ന
വായ്പ തിരിച്ചടവ് നീട്ടണോ എസ്ബിഐയ്ക്ക് നല്‍കണം അപേക്ഷ എസ്ബിഐ ഇടപാടുകാരനായ നിങ്ങള്‍ക്ക് കോവിഡ് 19.പ്രതിസന്ധി മൂലം ഏതെങ്കിലും വായ്പയുടെ ഗഡുക്കള്‍ അടയക്കാന്‍ പണമില്ലേ? എങ്കില്‍ ബാങ്കിനു അപേക്ഷനല്‍കി തല്ക്കാലത്തേയ്ക്ക് പണമടയക്കല്‍ നീട്ടിവെയ്ക്കാം. പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്ക് എല്ലാ
Results 1-7