Activate your premium subscription today
ദുബായ് ∙ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കി ആഗോള തലത്തിൽ വിപുലീകരിക്കാൻ ദുബായ് 50 കോടി ദിർഹത്തിന്റെ ഇന്റർനാഷനൽ ഗ്രോത്ത് ഫണ്ട് പ്രഖ്യാപിച്ചു. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് നൂതന പദ്ധതി പ്രഖ്യാപിച്ചത്.
ബിസിനസ് സംരംഭങ്ങള്‍ക്ക് സൗരോര്‍ജ്ജ വൈദ്യുതിയിലേക്കു നീങ്ങുക ഇനി ഏറെ എളുപ്പം. യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ നല്കുന്ന പത്തു ലക്ഷം രൂപ മുതല്‍ 16 കോടി രൂപ വരെയുള്ള യൂണിയന് സോളാര്‍ വായ്പകള്‍ ഇതിനായി പ്രയോജനപ്പെടുത്താം. മേല്‍ക്കൂരയിലോ നിലത്തോ കുറഞ്ഞത് 10-20 കിലോ വാട്ട് മുതല്‍ പരമാവധി നാലു മെഗാ വാട്ട്
30 വർഷമായി ഉൽപാദന വിതരണരംഗത്തു പ്രവർത്തിക്കുന്ന ഒരു പ്രവാസി സംരംഭകന്റെ കഥയാണിത്. വീട്ടിലെ ചായ്പിൽ നിന്നായിരുന്നു ഷിഹാബ് വലിയകത്ത് എന്ന സംരംഭകന്റെ തുടക്കം. ഇന്ന് സ്വദേശത്തും വിേദശത്തും ഉൾപ്പെടെ കോടികളുടെ ബിസിനസ്, അറുപതിൽപരം ഉൽപന്നങ്ങൾ, 40 ജീവനക്കാർ എന്ന നിലയിൽ ഷിഹാബിന്റെ 'Taste One' വളർന്നു.
മലപ്പുറം∙ സംരംഭപട്ടിക യഥാര്‍ഥമല്ലെന്ന് പരോക്ഷമായി സമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. യഥാര്‍ഥ പട്ടിക പുറത്തുവരുമ്പോള്‍ എണ്ണം 30% വരെ കുറയാം. മാര്‍ച്ച് 31 ആവുമ്പോഴേക്കും പറഞ്ഞപ്രകാരം ഒരു ലക്ഷം സംരഭമുണ്ടാകുമെന്നും എം.വി.ഗോവിന്ദന് പറഞ്ഞു.
കൊച്ചി ∙ സംരംഭ പട്ടികയില്‍ കുറവുകളുണ്ടെങ്കില്‍ തിരുത്തുമെന്ന് ആവര്‍ത്തിച്ച് വ്യവസായമന്ത്രി പി.രാജീവ്. പട്ടിക എപ്പോള്‍ പുറത്തുവിടുമെന്ന ചോദ്യത്തില്‍നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. മനോരമ ന്യൂസിന്റെ ‘ലക്ഷ(ണ)മൊത്ത കള്ളം’ പരമ്പരയോടായിരുന്നു പ്രതികരണം. കേരളത്തിൽ ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിച്ചെന്ന വ്യവസായ വകുപ്പിന്റെ തെറ്റായ അവകാശവാദം വിവാദമായിരുന്നു.
മലപ്പുറം ∙ കേരളത്തിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം വിഭാഗങ്ങളിൽ ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിച്ചെന്ന വ്യവസായ വകുപ്പിന്റെ അവകാശവാദം തെറ്റാണെന്നതിനു കൂടുതൽ തെളിവുകൾ പുറത്ത്. മലപ്പുറത്തെ തോരപ്പ ഹോമിയോ ഡിസ്പെൻസറി പൂട്ടിയ ശേഷം തുറന്ന സ്ഥാപനമല്ലെന്ന് ഉടമ ഡോ.നസീഫ് പറഞ്ഞു. ‘‘60 വർഷത്തിൽ
തിരുവനന്തപുരം∙ ഒന്നോ രണ്ടോ പേരുകള്‍ അധികമായി എഴുതിച്ചേര്‍ത്തുവെന്ന് ആരോപിച്ച് സംസ്ഥാനത്തെ ഒന്നരലക്ഷത്തോളം സംരംഭകരെ വിലകുറച്ചുകാണിക്കുന്നത് ശരിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. തെറ്റായി എതെങ്കിലും സ്ഥാപനത്തിന്റ പേര് പട്ടികയില്‍ ഉണ്ടെങ്കില്‍ അത് ഒഴിവാക്കുകയാണ് വേണ്ടത്. സര്‍ക്കാരിന്റ നേട്ടങ്ങള്‍
ബിസിനസ് നന്നാകണമെങ്കിൽ കടയെക്കുറിച്ചും ഉൽപന്നങ്ങളെ ക്കുറിച്ചും നാലാളറിയണം. കാശ് മുടക്കില്ലാതെ ആ ദൗത്യം നിര്‍വഹി ക്കുന്നത് മൗത്ത് പബ്ലിസിറ്റി യാണ്. അതു മെച്ചപ്പെടുത്താൻ സഹായകരമായ 5 വഴികൾ. ‘വേർഡ് ഓഫ് മൗത്ത് (WOM)’ എന്നു കേട്ടിട്ടുണ്ടോ? കേട്ടിട്ടില്ലെങ്കിലും നമ്മളിൽ പലരും
ഏതൊരു സംരംഭവും വളരണം. എന്നാൽ, സംരംഭങ്ങൾക്ക് ജീവജാലങ്ങളെപ്പോലെ സ്വാഭാവിക വളർച്ചയുണ്ടാകില്ല. അതുകൊണ്ട്, അവയെ വളർത്തിയെടുക്കുക എന്നത് സംരംഭകന്റെ ഉത്തരവാദിത്തമാണ്. നമ്മുടെ നാട്ടിലെ പല ലഘു സംരംഭകരും ‘വളർച്ച’ എന്നു കേൾക്കുമ്പോൾത്തന്നെ പുതിയ ശാഖ തുടങ്ങുക, ഫ്രാഞ്ചൈസി നൽകുക, നിലവിലുള്ള സ്ഥാപനം കൂടുതൽ
തിരിച്ചെത്തിയ പ്രവാസികൾക്ക് ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ കേരള ബാങ്ക് 5 ലക്ഷം രൂപ സ്വയം തൊഴിൽ വായ്പ അനുവദിക്കും. പദ്ധതി തുകയുടെ 25% (പരമാവധി 1 ലക്ഷം രൂപ ) സബ്സിഡി ലഭിക്കും. വായ്പയെടുത്ത് ആദ്യ നാലു വർഷം 3% പലിശ സബ്സിഡിയുമുണ്ട്. നോർക്ക റൂട്സ് നടപ്പാക്കുന്ന പ്രവാസി ഭദ്രത - മൈക്രോ സ്വയം തൊഴിൽ
Results 1-10 of 13