Activate your premium subscription today
Friday, Mar 21, 2025
മുൻ ആഴ്ചകളിലെ കടുത്ത തിരുത്തലിന് ശേഷം ആഴ്ചയുടെ തുടക്കത്തിൽ രണ്ട് പോസിറ്റീവ് ക്ളോസിങ് കണ്ട ഇന്ത്യൻ വിപണി ബാങ്കുകളുടെയും ഐടി സെക്ടറിന്റെയും വീഴ്ചയിൽ വീണ്ടും വീണു. എങ്കിലും രണ്ട് തിരുത്തൽ ദിനങ്ങൾക്ക് ശേഷം ഇന്ത്യൻ വിപണി ദീപാവലി ദിനത്തിൽ മികച്ച ക്ളോസിങ് നടത്തി. മുഹൂർത്ത വ്യാപാരത്തിൽ വിദേശ
വിദേശ ധനകാര്യസ്ഥാപനങ്ങളുടെ (എഫ്ഐഐ) പിന്മാറ്റം, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അനിശ്ചിതത്വം, യുഎസിലെ സാമ്പത്തിക ചലനങ്ങൾ, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, കമ്പനികളുടെ പ്രവർത്തനഫലം തുടങ്ങിയ വെല്ലുവിളികളാകും വരുംദിവസങ്ങളിലും വിപണിയെ സ്വാധീനിക്കുക.
കൊച്ചി∙ സംവത് 2080ൽ ഓഹരി നിക്ഷേപകർക്ക് ലഭിച്ചത് 22% നേട്ടം. ഉത്തരേന്ത്യക്കാരുടെ വിശ്വാസ പ്രകാരമുള്ള സംവത് 2081 വർഷത്തിന് ഇന്നു തുടക്കമാകും. ഇതോടനുബന്ധിച്ചുള്ള മുഹൂർത്ത വ്യാപാരം ഇന്ന് വൈകിട്ട് 6 മുതൽ 7 വരെ ഓഹരി വിപണികളിൽ നടക്കും. വർഷാരംഭത്തിൽ ഓഹരി വാങ്ങിയാൽ വർഷം മുഴുവൻ നേട്ടമുണ്ടാകുമെന്ന
ഇന്ത്യൻ കലണ്ടർ അനുസരിച്ചുള്ള പുതുവർഷം വിക്രം സംവത് 2081 ഇന്ന് ആരംഭിക്കുന്നു. പുതുവർഷാരംഭത്തിൽ ഇന്ത്യൻ വിപണിയിൽ നടക്കാറുള്ള പ്രത്യേക മുഹൂർത്തവ്യാപാരം വെള്ളിയാഴ്ച വൈകിട്ടാണ് നടക്കുക. ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപം ആരംഭിക്കുന്നതിനുള്ള ശുഭമുഹൂർത്തമായിട്ടാണ് മുഹൂർത്തവ്യാപാരം കരുതിപ്പോരുന്നത്.
ഓഹരി നിക്ഷേപകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ വർഷത്തെ മുഹൂർത്ത വ്യാപാരം (Muhurat Trading) നവംബർ ഒന്നിന് (വെള്ളിയാഴ്ച) വൈകിട്ട് 6 മുതൽ 7 വരെ നടക്കും. ഉത്തരേന്ത്യൻ, പ്രത്യേകിച്ച് ഗുജറാത്തി ഹൈന്ദവ വിശ്വാസ പ്രകാരമുള്ള സംവത്-2081 (Samvat-2081) വർഷാരംഭത്തിന് തുടക്കം കുറിക്കുന്ന മുഹൂർത്തമാണിത്.
മുംബൈ∙ നിക്ഷേപകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ വർഷത്തെ മുഹൂർത്ത വ്യാപാരം നവംബർ 1ന് നടക്കും. സംവത് 2081 വർഷത്തിന്റെ തുടക്കം കുറിക്കുന്ന മുഹൂർത്തമാണിത്. ദീപാവലി ദിനത്തിൽ വൈകിട്ട് 6 മുതൽ 7 മണി വരെ ഒരു മണിക്കൂർ നാഷനൽ സ്റ്റോക് എക്സ്ചേഞ്ചിലും ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലും പ്രത്യേക വ്യാപാരം നടക്കും.
വില്പനസമ്മർദ്ദത്തിൽ തകർന്ന ഇന്ത്യൻ വിപണി ദീപാവലി ആഴ്ചയിലേക്ക് പ്രവേശിക്കുന്നത് ഉയർന്ന പ്രതീക്ഷക്കൊപ്പം, വർദ്ധിച്ച ആശങ്കകളോടുമാണ്. മുൻ ആഴ്ചയിൽ 24863 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി വെള്ളിയാഴ്ച 24180 പോയിന്റിലാണ് ക്ളോസ് ചെയ്തത്. ജൂലായിൽ ആദ്യമായി 80000 പോയിന്റ് കടന്ന സെൻസെക്സ് വീണ്ടും 80000
ഒരു മണിക്കൂർ മുഹൂർത്ത വ്യാപാരം ആരംഭിക്കുന്നതിന് മുമ്പ് 15 മിനിറ്റ് നേരം പ്രീ-ഓപ്പണിങ് സെഷനുമുണ്ടാകും. മുഹൂർത്ത വ്യാപാരത്തിൽ വാങ്ങുന്ന ഓഹരികൾ വലിയ നേട്ടം സമ്മാനിക്കുമെന്ന് നിക്ഷേപകർ വിശ്വസിക്കുന്നു.
ഇന്ത്യൻ ഓഹരി വിപണികളായ ബിഎസ്ഇക്കും എൻഎസ്ഇക്കും മുഹറം പ്രമാണിച്ച് നാളെ (ബുധൻ) അവധി. കമ്മോഡിറ്റി, ഡെറിവേറ്റീവ്സ് (ഇക്വിറ്റി, കറൻസി) വിപണികൾക്കും അവധി ബാധകമാണ്. ബിഎസ്ഇ, എൻഎസ്ഇ എന്നിവയിൽ നിന്നുള്ള ഹോളിഡേ കലണ്ടർ പ്രകാരം 2024ൽ ഓഹരി വിപണിക്ക് ആകെ 15 പൊതു അവധികളാണുള്ളത്. ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനം,
ചാലിശ്ശേരി പഴയ അടയ്ക്ക മാർക്കറ്റിൽ മുഹൂർത്ത വ്യാപാരം പൊടിപൊടിച്ചപ്പോൾ പഴയ കൊട്ടടയ്ക്കയുടെ വില തുലാത്തിന് (20 കിലോഗ്രാം) 10,000 രൂപ വരെയെത്തി. ഉത്തരേന്ത്യൻ മാതൃകയിൽ ഇന്നലെയാണു മുഹൂർത്ത വ്യാപാരം നടത്തിയത്. മികച്ച വില കിട്ടുമെന്ന പ്രതീക്ഷയിൽ 228 ടൺ അടയ്ക്ക മാർക്കറ്റിൽ എത്തിയിരുന്നു.
Results 1-10 of 23
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.