Activate your premium subscription today
ജോലിയുണ്ട്, പക്ഷേ, വലിയ സമ്പാദ്യം ഉണ്ടാക്കാൻ പറ്റുന്ന ജോലിയല്ല, പെൻഷനും ഉണ്ടാകില്ല. അല്ലെങ്കിൽ പെൻഷനുണ്ടെങ്കിലും പ്രായമാകുമ്പോഴുള്ള ചെലവുകൾ താങ്ങാൻ കഴിയില്ല. എന്തു ചെയ്യും? അരിഷ്ടിച്ചു ജീവിച്ചിട്ടു കിട്ടുന്ന കാശു മുഴുവൻ സമ്പാദിച്ചാലും കാര്യമില്ല. ഈ പ്രശ്നം പരിഹരിക്കാൻ പണ്ടുമുതൽതന്നെ സാധാരണക്കാർ
ധനികര്‍ കൂടുതല്‍ ധനികരായിക്കൊണ്ടിരിക്കുന്നുവെന്നും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരായിക്കൊണ്ടിരിക്കുന്നുവെന്നും പണ്ടേ ആക്ഷേപമുള്ളതാണ്. ഇന്ത്യയിലെ ധനികര്‍ എങ്ങനെ കൂടുതല്‍ ധനികരായിക്കൊണ്ടിരിക്കുന്നു എന്നുള്ളതിന്റെ രഹസ്യം വെളിപ്പെടുത്തുന്ന ഒരു സര്‍വേ ഫലം ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ക്രിസിലും 360 വണ്‍
അബുദാബി ∙ ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും അധികാരപരിധിക്കുള്ളിൽ റിയൽ എസ്റ്റേറ്റ് നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും അബുദാബി ഗ്ലോബൽ മാർക്കറ്റ് (എഡിജിഎം)ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ചു. എഡിജിഎമ്മിൻ്റെ റിയൽ എസ്റ്റേറ്റ്, ഓഫ് പ്ലാൻ ഡെവലപ്മെൻ്റ് റെഗുലേഷനുകൾ എന്നിവ മെച്ചപ്പെടുത്തുകയാണ്
അബുദാബി ∙ വിവിധ മേഖലകളിൽ ദുബായിയെ ഉന്നതിയിലെത്തിക്കുന്നതിനുള്ള പുതിയ പദ്ധതികൾക്ക് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.
തിരുവനന്തപുരം ∙ റിയൽ എസ്റ്റേറ്റ്, ഗുണ്ടാസംഘങ്ങളുമായുള്ള ബന്ധത്തിന്റെ പേരിൽ സസ്പെൻഷനിലായിരുന്ന 2 ഡിവൈഎസ്പിമാരെ സർവീസിൽ തിരിച്ചെടുത്തു. തിരുവനന്തപുരം റൂറൽ ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി കെ.ജെ.ജോൺസൺ, വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് 1 ഡിവൈഎസ്പി എം.പ്രസാദ് എന്നിവരുടെ സസ്പെൻഷൻ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണു നടപടി.
ജൂലൈയിലെ ഇടപാടുകളുടെ അളവ് 1.34 ബില്യൻ ദിർഹത്തിൽ എത്തി.
റിയൽ എസ്റ്റേറ്റ്, ടൂറിസം, നിർമാണം തുടങ്ങിയ എണ്ണ ഇതര മേഖലകളിൽ യുഎഇയുടെ സമ്പദ്വ്യവസ്ഥ ശക്തമായ വളര്‍ച്ചയിലാണെന്ന് ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്സ്പോർട്ടിങ് കൺട്രീസ് (ഒപെക്).
നികുതി കുറച്ചെങ്കിലും ഇൻഡെക്സേഷൻ ആനുകൂല്യം ഇല്ലാതാക്കിയത് ഫലത്തിൽ സ്ഥലം വിൽക്കുന്നവരുടെ നികുതിഭാരം കൂട്ടുകയേയുള്ളൂ എന്നും റിയൽ എസ്റ്റേറ്റ് മേഖലയുടെ തളർച്ചയ്ക്ക് അത് വഴിവയ്ക്കുമെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു.
പുതിയ സർക്കാർ പൂർണ ബജറ്റ് അവതരിപ്പിച്ച ശേഷമുള്ള ആദ്യത്തെ മാസത്തിൽ ഒരുപിടി സാമ്പത്തിക മാറ്റങ്ങളാണ് ഓഹരി വ്യാപാരത്തിൽ തുടങ്ങി റിയൽ എസ്റ്റേറ്റ് നിയമങ്ങളിൽ വരെ ഉണ്ടായിരിക്കുന്നത്. ജൂലൈ 25 മുതൽ തന്നെ ഇതിലെ പല മാറ്റങ്ങളും നിലവിൽ വന്നിട്ടുണ്ട്. നികുതി, ബാങ്കിങ് ഫീസ്, നിക്ഷേപങ്ങൾ, മറ്റ് സേവനങ്ങൾ
ദുബായിലെ മുന്‍നിര പ്രോപര്ടി ദാതാവായ കോണ്‍ഡോര്‍ ഡവലപേഴ്സ് ദുബായ് ജുമൈറ വില്ലേജ് ട്രയാങ്കിളിൽ (ജെവിടി) അവരുടെ നാലാമത്തെ റസിഡന്‍ഷ്യല്‍ പ്രൊജക്ടായ 'കോണ്‍ഡോര്‍ സൊണാറ്റ് റസിഡന്‍സസിന്റെ ശിലാസ്ഥാപനം നടത്തി.
Results 1-10 of 48