ADVERTISEMENT

റിയാദ്∙ മക്ക, മദീന എന്നീ പുണ്യ നഗരങ്ങളിലെ റിയൽ എസ്റ്റേറ്റ് കമ്പനികളിൽ നിക്ഷേപിക്കാൻ വിദേശികൾക്കും അനുമതി നൽകി. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത റിയൽ എസ്റ്റേറ്റ് കമ്പനികളിൽ നിക്ഷേപത്തിനാണ് അനുമതിയെന്ന് സൗദി ക്യാപ്പിറ്റൽ മാർക്കറ്റ് അതോറിറ്റി (സിഎംഎ) അറിയിച്ചു. 49 ശതമാനം ഓഹരികൾ മാത്രമേ വിദേശികൾക്ക് അനുവദിക്കൂ. 2030 ആകുമ്പോഴേക്കും വർഷം തോറും 3 കോടി തീർഥാടകരെയാണു പ്രതീക്ഷിക്കുന്നത്. വിദേശ മൂലധനത്തിന്റെ സഹായത്തോടെ ഇരു നഗരങ്ങളിലെയും വികസന പദ്ധതികൾക്ക് പണലഭ്യത ഉറപ്പാക്കുകയാണ്  ലക്ഷ്യം.

English Summary:

Foreign investment: Foreign investment is now open in Makkah and Madinah's real estate market, boosting development projects in these holy cities. The Saudi Capital Market Authority's decision allows foreign investors to own up to 49% of listed real estate companies.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com