ADVERTISEMENT

Activate your premium subscription today

കാർഷിക ബിരുദം നേടുന്നതിന് ദേശീയ തലത്തിൽ നടത്തുന്ന നീറ്റ് പരീക്ഷയിൽ മികച്ച റാങ്ക് നേടേണ്ടതുണ്ട്. ബയോളജി, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്ക് മൊത്തം 50% എങ്കിലും മാർക്കോടെ പ്ലസ്ടു ജയിച്ചവർക്ക് നീറ്റ് എഴുതാം. കേരളത്തിലെ നാലു കാർഷിക കോളജുകളിലെ പ്രവേശനത്തിന് ഇവിടെ എൻട്രൻസ് പരീക്ഷയില്ലെങ്കിലും, എൻജിനീയറിങ് എൻട്രൻസിന് അപേക്ഷ ക്ഷണിക്കുമ്പോൾ, കേരള പ്രവേശനപരീക്ഷാ കമ്മീഷണർക്ക് അപേക്ഷ സമർപ്പിക്കണം.

Results 1-10 of 2859

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×