ADVERTISEMENT

Activate your premium subscription today

ലോകത്തിലെ എട്ടാമത്തെ വലിയ രാജ്യമായ അർജന്റീന തെക്കേ അമേരിക്കയിലാണ് സ്ഥിതി ചെയുന്നത്. തെക്കൻ അറ്റ്ലാന്റിക്കിലെ നിരവധി ദ്വീപുകളും അർജന്റീന അവകാശപ്പെടുന്നുണ്ട്. സുദീർഘമായ കാലം സ്പാനിഷ്  ഭരണത്തിലായിരുന്ന അർജന്റീന 1816-ലാണ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. ഫുട്ബോളിലെ മികവ് അർജന്റീന കായിക പ്രേമികളുടെ ഇഷ്ട രാഷ്ട്രമാക്കുന്നു.

Results 1-10 of 111

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×