Activate your premium subscription today
കുവൈത്ത് സിറ്റി ∙ കുവൈത്തിൽ സ്വദേശി യുവാവ് അബ്ദുല് അസീസ് അല്സഅ്തരിയെ കൊലപ്പെടുത്തിയ കേസിൽ രാജകുടുംബാംഗത്തിന് വിചാരണ കോടതി വിധിച്ച ശിക്ഷ രാജ്യത്തെ പരമോന്നത കോടതി ശരിവെച്ചു.
സിയാറ്റിൽ∙ 2023 ജനുവരിയിൽ ഇന്ത്യൻ വിദ്യാർഥിനി ജാഹ്നവി കണ്ടുലയെ പട്രോളിങ് വാഹനം ഇടിച്ചു കൊലപ്പെടുത്തിയ സിയാറ്റിൽ പൊലീസ് ഉദ്യോഗസ്ഥൻ കെവിൻ ഡേവിനെ സേനയിൽ നിന്ന് പുറത്താക്കി. 2023 ജനുവരി 23ന് സിയാറ്റിലിലെ ഒരു തെരുവ് മുറിച്ചുകടക്കുമ്പോഴാണ് ഡേവ് ഓടിച്ച പൊലീസ് വാഹനം ആന്ധ്രാപ്രദേശിൽ നിന്നുള്ള 23കാരിയായ
പെരിയ∙ കൃപേഷിന്റെയും ശരത്ലാലിന്റെയും കൊലപാതകത്തിൽ സിപിഎം നേതൃത്വത്തിനു പങ്കുണ്ടെന്ന് അരക്കിട്ടുറപ്പിക്കുന്നതാണ് കഴിഞ്ഞ ദിവസം കണ്ണൂർ സെൻട്രൽ ജയിലിലും പെരിയ കേസിൽ പ്രതികളാക്കപ്പെട്ടവരുടെ വീടുകളിലും സിപിഎം നേതാക്കൾ നടത്തിയ സന്ദർശനമെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ കുറ്റപ്പെടുത്തി. കല്യോട്ട്
പെരിയ∙ കല്യോട്ട് ഇരട്ടക്കൊലക്കേസിൽ കോടതി വിട്ടയച്ച 10 പേരിൽ 3 പേർക്ക് കൃത്യത്തിൽ പങ്കുള്ളതിനു വ്യക്തമായ തെളിവുണ്ടെന്നും ഹൈക്കോടതിയിൽ അപ്പീൽ നൽകുമ്പോൾ ഇവരുടെ കാര്യത്തിൽ നടപടി കടുപ്പിക്കണമെന്നും നിയമോപദേശം. വിട്ടയച്ച പ്രതികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് കേസിലെ ഔദ്യോഗിക കക്ഷി എന്ന നിലയിൽ സിബിഐ അപ്പീൽ
ന്യൂജഴ്സി∙ സമൂഹമാധ്യമങ്ങളിൽ പ്രതിശ്രുത വധുവിനോട് വിവാഹാഭ്യർഥന നടത്തുന്ന വിഡിയോ ദൃശ്യങ്ങൾ പങ്കുവച്ചതിന്റെ തൊട്ടടുത്ത ദിവസം യുവതിയെ പ്രതിശ്രുത വരൻ കൊലപ്പെടുത്തിയെന്ന് റിപ്പോർട്ട്. ജോസ് മെലോ (52) ആണ് 31 വയസ്സുള്ള നകെറ്റ് ജാഡിക്സ് ട്രിനിഡാഡ് മാൽഡൊണാഡോയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ
ചോറ്റാനിക്കര∙ എരുവേലി പാലസ് സ്ക്വയറിൽ 25 വർഷത്തിലേറെയായി ആൾതാമസമില്ലാത്ത വീട്ടിലെ റഫ്രിജറേറ്ററിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. ചോറ്റാനിക്കര പഞ്ചായത്ത് എട്ടാം വാർഡിലെ പാലസ് സ്ക്വയർ-പൈനുങ്കൽപ്പാറ റോഡിനു സമീപത്തെ 14 ഏക്കറിലുള്ള വീട്ടിലെ റഫ്രിജറേറ്ററിൽ 2 ചാക്കുകളിലായാണ് ഇവ
സാവോപോളോ ∙ക്രിസ്മസ് കേക്ക് വിഷബാധക്കേസിൽ അറസ്റ്റിലായ സ്ത്രീ വർഷങ്ങളായി കുടുംബവുമായി ശത്രുതയിലായിരുന്നുവെന്ന് ബ്രസീലിയൻ പൊലീസ് വെളിപ്പെടുത്തി. ഡെയ്സ് മൗറ എന്ന സ്ത്രീയാണ് അറസ്റ്റിലായത്. ഡിസംബർ 23ന് ടോറസിൽ നടന്ന ക്രിസ്മസ് പാർട്ടിയിൽ ഭർതൃമാതാവ് സെലി ഡോസ് അൻജോസ് ഉണ്ടാക്കിയ കേക്ക് കഴിച്ച മൂന്ന് പേർ
കൊച്ചി ∙ ചോറ്റാനിക്കര എരുവേലി പാലസ് റോഡില് വർഷങ്ങളായി പൂട്ടിക്കിടക്കുന്ന വീട്ടിലെ ഫ്രിജിൽ തലയോട്ടിയും അസ്ഥികൂടവും. 14 ഏക്കറോളം വരുന്ന പറമ്പിലാണ് എറണാകുളം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വീട്. ഇവിടെ 20 വർഷത്തോളമായി ആൾതാമസമില്ല.
ന്യൂഡൽഹി∙ 40 മണിക്കൂർ ഡിജിറ്റൽ അറസ്റ്റിലായി പണം മാത്രമല്ല മാനസിക നിലയും തകരാറിലായെന്നു വ്യക്തമാക്കി പ്രമുഖ സമൂഹമാധ്യമ ഇൻഫ്ലുവൻസർ അങ്കുഷ് ബഹുഗുണ. ‘‘സമൂഹമാധ്യമത്തിൽനിന്നും എല്ലായിടത്തുനിന്നും കഴിഞ്ഞ മൂന്നു ദിവസമായി ഞാൻ അപ്രത്യക്ഷനായി. ചില തട്ടിപ്പുകാർ എന്നെ ബന്ദിയാക്കിയിരിക്കുകയായിരുന്നു. പണം മാത്രമല്ല, മനോനിലയെയും ഇതു ബാധിച്ചു. ഞാനിപ്പോഴും ആ ഞെട്ടലിൽനിന്നു മുക്തനായിട്ടില്ല. ഇതെനിക്കു സംഭവിച്ചുവെന്നു വിശ്വസിക്കാനാകുന്നില്ല.’’ – സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ അങ്കുഷ് പറഞ്ഞു.
കുട്ടനാട് ∙ വിഷംകലക്കി മത്സ്യബന്ധനം നടത്തിയ സംഘം പിടിയിൽ. വെളിയനാട് സ്വദേശികളായ കല്ലുപുരക്കൽ സന്തോഷ്, പള്ളിച്ചിറ വീട്ടിൽ കുര്യൻ ഔസേഫ് എന്നിവരെയാണു ഫിഷറീസ് വകുപ്പ് പിടികൂടിയത്. രാത്രി നടത്തിയ പരിശോധനയിലാണു വെളിയനാട് മണിമലയാറ്റിൽ വിഷം കലർത്തി മത്സ്യബന്ധനം നടത്തിയ സംഘത്തെ പിടികൂടിയത്. വെളിയനാട്
Results 1-10 of 10000