Activate your premium subscription today
കൊച്ചി/ ചെറുതുരുത്തി: കേരളത്തിന്റെ പാരമ്പര്യ ശാസ്ത്രീയ കലാരൂപങ്ങളുടെ ഈറ്റില്ലമായ കേരള കലാമണ്ഡലം 'കഥകളിലൂടെ കലാമണ്ഡലം; ഡിമിസ്റ്റിഫയിങ് ട്രെഡിഷൻസ്' എന്ന പേരിൽ പുതുമയാർന്നതും വ്യത്യസ്തവുമായ പുതുവത്സരാഘോഷം സംഘടിപ്പിക്കുന്നു. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സഹകരണത്തോടെ ഈ മാസം 31 ന് ഉച്ചകഴിഞ്ഞ് 2 മണിമുതൽ
‘ഈ ഖദറിനുള്ളിൽ ഒരു കലാകാരനുണ്ട്, കവി ഹൃദയമുണ്ട്...’ എന്നു തുറന്നു പറയാൻ വെമ്പുകയാണു സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ. രഹസ്യ ചർച്ചകൾക്കു പകരം ലളിതഗാനം, ഗ്രൂപ്പ് വഴക്കിനു പകരം വാദ്യമേളം. ഇങ്ങനെയൊരു കോൺഗ്രസ് ഓഫിസ് ചിന്തിച്ചിട്ടുണ്ടോ. സാംസ്കാരിക രംഗത്തെ സിപിഎം കുത്തകയും ബിജെപിയുടെ കടന്നുകയറ്റവും അവസാനിപ്പിക്കാൻ സാംസ്കാരിക കേന്ദ്രം ആരംഭിക്കാനുള്ള ആലോചനയിലാണ് കെപിസിസി.
വണ്ടൂർ∙ കഥകളിയിലെ രൗദ്ര, താമസ വേഷങ്ങൾക്ക് മിഴിവേകി അവയ്ക്ക് തനതായ വ്യക്തിത്വം നൽകുന്നതിൽ മുഖ്യപങ്കുവഹിച്ച ശ്രീ നെല്ലിയോട് വാസുദേവൻ നമ്പൂതിരി ഓർമ്മയായിട്ട് മൂന്ന് വർഷം തികയുകയാണ്. സ്വദേശമായ വണ്ടൂരിലാണ് അദ്ദേഹത്തിന്റെ ഭൗതിക ശരീരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചത്. വണ്ടൂരിലെ പൗരാവലിയും കഥകളി
വിനിയുടെ എഴുത്തിനോളം പ്രസക്തമാണ് ഇതിൽ എടുത്തു ചേർത്തിരിക്കുന്ന കവിതയും പ്രബന്ധങ്ങളും. ഈ പുസ്തകത്തിന്റെ അവതാരികയിൽ കലാമണ്ഡലം ഗോപി എഴുതിയ വരികൾ വളരെ ഉള്ളിൽ തട്ടി അദ്ദേഹത്തെ അടയാളപ്പെടുത്തുന്നു.
'ഓട്ടൻതുള്ളലിന്റെ' വ്യത്യസ്ത രൂപങ്ങളും 'കഥകളി'യുടെ മാസ്മരിക പ്രകടനങ്ങളും അധികമാരും പരിചിതമല്ല. ഈ വിടവ് നികത്താൻ ലക്ഷ്യമിടുന്ന പുസ്തകമാണ് അരുൺ നാരായൺ എഴുതിയ, സനുഷ യു. എസ്. ചിത്രീകരിച്ച 'വൈ ഈസ് ഹിഡിംഗ് ബിഹൈൻഡ് ദി കർട്ടൻ' എന്ന നൂതന ഗ്രാഫിക് നോവലെറ്റ്.
തിരുവനന്തപുരം∙ കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിക്ക് പത്മഭൂഷൺ ബഹുമതിക്കായി രണ്ടു തവണ സംസ്ഥാന സർക്കാർ ശുപാർശ ചെയ്തെങ്കിലും കേന്ദ്രം പരിഗണിച്ചില്ല. 2020, 2021 വർഷങ്ങളിലാണ് കലാമണ്ഡലം ഗോപിയുടെ പേര് പുരസ്കാരത്തിനായി നിർദേശിച്ചത്. കലാമണ്ഡലം ഗോപിയുടെ അനുഗ്രഹം വാങ്ങാൻ എൻഡിഎ സ്ഥാനാർഥി സുരേഷ്ഗോപി
ന്യൂയോർക്ക്∙ മലയാളികളുടെ പൈതൃക കലാരൂപമായ കഥകളിക്ക് ന്യൂയോർക്കിലും അംഗീകാരം. മലയാളികൾക്ക് അഭിമാനിക്കാവുന്ന സുവർണ്ണ നിമിഷങ്ങളാണ് മാർച്ച് 15 മുതൽ 31 വരെയുള്ള രണ്ടാഴ്ചക്കാലം പത്ത് കഥകളി കാലാവതരണത്തിലൂടെ ന്യൂയോർക്കിലെ ബ്രോഡ് വേ ഷോയ്ക്ക് തത്തുല്യമായി തിയേറ്റർ ഫോർ ദി ന്യൂ സിറ്റി (Theater For The New City,
കൃഷ്ണ വേഷക്കാർ കെട്ടുന്ന കൃഷ്ണമുടി തടിയിൽ കടഞ്ഞെടുക്കുന്നതാണ്. വില അൽപം കൂടുതലായതിനാൽ കൃഷ്ണമുടി പല വേഷക്കാരും വാടകയ്ക്ക് എടുക്കുകയാണു ചെയ്യുന്നത്. ദേവികയ്ക്കും ചമയങ്ങളും കൃഷ്ണമുടിയും നൽകിയതു കൊല്ലം പരവൂർ രാമനാട്യം കളിയോഗത്തിലെ ഹരിപ്രസാദ് പുലിയൂർകോട് ആണ്. ദേവികയുടെ ഗുരു നെല്ലിയോട് വിഷ്ണു നമ്പൂതിരിയുടെ സുഹൃത്താണ് ഹരിപ്രസാദ്.
കലോൽസവങ്ങൾ യൗവനത്തിന്റെ ആഘോഷമാകുന്നത് അതിന്റെ നിറപ്പകിട്ടോ ഉൽസവച്ഛായയോ കൊണ്ടു മാത്രമാണോ? അല്ല എന്നതിനു നേർസാക്ഷ്യങ്ങളുമുണ്ട് കോട്ടയത്ത് എംജി സർവകലാശാലാ കലോൽസവ നഗരിയിൽ. തിങ്കളാഴ്ച, കലോൽസവത്തിനു കൊടിയേറിയ ശേഷം രാത്രി 10 മണിക്ക് ബസേലിയസ് കോളജിൽ കഥകളിമൽസരം നടക്കുകയാണ്. ചൂടിനു കടുപ്പം കുറവില്ലാത്തതു
ചെർപ്പുളശ്ശേരി ∙ അരങ്ങിലും കളരിയിലും ഒരുപോലെ പ്രാഗത്ഭ്യം തെളിയിച്ച കഥകളി ആചാര്യൻ വാഴേങ്കട വിജയൻ (83) അന്തരിച്ചു.പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെ അഞ്ചിനായിരുന്നു അന്ത്യം. വെള്ളിനേഴി ഞാളാകുർശി ‘ശ്രീദർശൻ’ വീട്ടിൽ പൊതുദർശനത്തിനു വച്ച മൃതദേഹം
Results 1-10 of 98