Activate your premium subscription today
Saturday, Mar 1, 2025
23 hours ago
മികച്ച ബിസിനസ്, സ്റ്റാർട്ടപ്പ് ആശയങ്ങളുടെ സ്വപ്ന സാക്ഷാത്കാരത്തിന് പുതുചിറകു നൽകി ‘മനോരമ ഓൺലൈൻ എലവേറ്റ്’ ഒന്നാം പതിപ്പ്. എലവേറ്റിന്റെ ആദ്യ എപ്പിസോഡ് മനോരമ ഓൺലൈനിൽ മാർച്ച് 5ന് സംപ്രേക്ഷണം ചെയ്യും. ജെയിൻ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് ഒരുക്കിയ ‘എലവേറ്റിൽ’ പങ്കെടുത്തത് നൂറുകണക്കിന് സംരംഭകരാണ്.
Feb 22, 2025
മന്ത്രിസഭ അംഗീകരിച്ച സ്വകാര്യ സർവകലാശാല ബില്ലിന്റെ ചുവടുപിടിച്ച് കേരളത്തിൽ സ്വകാര്യ സർവകലാശാല വരുന്നു. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ ജെയിൻ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ആണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിൽ നടത്തിയത്.
എഐയെ ജനാധിപത്യവൽക്കരിക്കേണ്ടത് ഓരോരുത്തരും ഉത്തരവാദിത്തമായി കരുതണമെന്ന് ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ്. എഐ വെറും ഒരു വാക്കല്ലെന്നും, ഡിജിറ്റലായി ബന്ധിപ്പിക്കാത്ത ഒരു ബിസിനസും കാണാനാവില്ലെന്നും ഇനി വേണ്ടത് എഐയെ ജനാധിപത്യവൽക്കരിക്കുകയും
Feb 9, 2025
കൊച്ചി ∙ വാർത്താ വ്യവസായത്തിലെ ഏറ്റവും വലിയ വെല്ലുവിളിയെന്താണ്? ‘യുവജനതയെ ആകർഷിക്കുക! – പുതിയ കാലത്തെ വാർത്താധിഷ്ഠിത ഡിജിറ്റൽ മാധ്യമ രംഗത്തു സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്തവരെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞതിങ്ങനെ. ഗൂഗിളിന്റെ ഉള്ളടക്ക പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന നിതിൻ ശർമ
Feb 7, 2025
കൊച്ചി: തീരുമാനങ്ങളെടുക്കാൻ സാധിക്കുന്ന ഒരു സാങ്കേതികവിദ്യ ലോകത്ത് രൂപപ്പെടുന്നതിൽ ജാഗ്രത പുലർത്തണമെന്ന് ഇൻഫോ എഡ്ജ് സിഇഒ ഹിതേഷ് ഒബ്റോയ്. മനോരമ ഓണ്‍ലൈന്‍ ടെക്സ്പെക്റ്റേഷന്‍സ് ഡിജിറ്റല്‍ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിത്യജീവിതത്തിൽ വിപ്ലവകരമായ മാറ്റങ്ങളാണ് എഐ കൊണ്ടു
ഡേറ്റ ഉപയോഗിച്ച് കൂടുതൽ മികച്ച ഡിസൈൻ നൽകി പ്രൊഡക്ടുകളെ മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് ആദിത്യ ബിർള ഗ്രൂപ്പ് ചീഫ് ഡാറ്റ അനലറ്റിക്സ് ഓഫീസർ പങ്കജ് രാജ്. ഭാവി എങ്ങനെയായിരിക്കുമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളെ മനസിലാക്കാനാണ്...
Feb 6, 2025
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഇനി സംഭവിക്കാനിരിക്കുന്ന വമ്പൻ മാറ്റങ്ങള്‍, അതിരുകൾ ഭേദിച്ചു മുന്നേറുന്ന വിനോദ വ്യവസായത്തിലെ എഐയുടെ സാധ്യതകൾ എന്നിങ്ങനെ ആശയങ്ങളുടെ അലകടല്‍ തീര്‍ക്കുന്ന മനോരമ ഓണ്‍ലൈന്‍ ടെക്സ്പെക്റ്റേഷന്‍സ് ഡിജിറ്റല്‍ സംഗമം നാളെ കൊച്ചിയിൽ നടക്കും. 'ട്രാന്‍സ്ഫോമിങ് ഫ്യൂച്ചര്‍; എഐ ഫോര്‍
Feb 5, 2025
വിപണിയുടെ മാറ്റങ്ങളറിഞ്ഞ് പരസ്യങ്ങള്‍ ഒരുക്കുന്നതില്‍ ഒരു തന്ത്രജ്ഞന്‍ ആയാണ് തബൂല (Taboola) കമ്പനിയുടെ റീജനല്‍ ഡയറക്ടര്‍ ആയി പ്രവര്‍ത്തിക്കുന്ന ആരണ് റിഗ്ബി അറിയപ്പെടുന്നത്. ദക്ഷിണകിഴക്കന്‍ ഏഷ്യയുടെയും ഇന്ത്യയുടെയും ചുമതല വഹിക്കുന്ന അദ്ദേഹം ബാങ്കോക് കേന്ദ്രമായാണ് ജോലിയെടുക്കുന്നത്. ഡിജിറ്റല്‍
നിര്‍മ്മിത ബുദ്ധിയെ (എഐ) കൂടുതല്‍ ജനകീയമാക്കുക എന്ന ഉദ്ദേശമടക്കം ഉള്ള ഹ്യൂമന്‍ലി.എഐ (Humanli.AI) കമ്പനിയുടെ സഹസ്ഥാപകന്‍ റിഷബ് നാഗിനെക്കുറിച്ച് ടെക്നോളജി പ്രേമികള്‍ക്ക് പ്രത്യേകിച്ച് ആമുഖം വേണ്ടിവരില്ല. ലോകത്തിന്റെ തന്നെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന വിവിധ സുപ്രധാന മേഖലകളിലേക്ക് എഐ
Results 1-10 of 88
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.