Activate your premium subscription today
പ്ലസ്ടുവിനുശേഷം ജര്‍മ്മനിയില്‍ സ്റ്റൈപ്പന്റോടെ നഴ്സിങ് പഠനത്തിനും തുടര്‍ന്ന് ജോലിയ്ക്കും അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന് ട്രെയിനി പ്രോഗ്രാമിന്റെ രണ്ടാംബാച്ചിലേയ്ക്ക് അപേക്ഷ നല്‍കുന്നതിനുളള അവസാന തീയതി നവംബര്‍ 6 വരെ നീട്ടി.
മെഡിക്കൽ അനുബന്ധം ∙ഹോമിയോ, ആയുർവേദം, അഗ്രികൾചർ തുടങ്ങിയ മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ മൂന്നാംഘട്ട അലോട്മെന്റിൽ ഉൾപ്പെട്ടവർ ഇന്നു 4ന് അകം ഫീസടച്ചു പ്രവേശനം നേടണം. www.cee.kerala.gov.in ബിഎസ്സി നഴ്സിങ്/നഴ്സിങ് പിജി ∙പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ്ങിന് സ്പോട് അലോട്മെന്റ് ലഭിച്ചവർക്കു കോളജുകളിൽ
ജർമനിയിൽ സ്റ്റൈപൻഡോടെ നഴ്സിങ് പഠിക്കാൻ നോർക്ക റൂട്സിന്റെ (https://norkaroots.org) ട്രിപ്പിൾ വിൻ പരിശീലനത്തിന് 31 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.
തിരുവനന്തപുരം ∙ സ്വകാര്യ നഴ്സിങ് കോളജുകളിലെ 50% മെറിറ്റ് സീറ്റിലെ പ്രവേശനത്തെച്ചൊല്ലി മാനേജ്മെന്റുകളും ആരോഗ്യ വകുപ്പും രണ്ടുതട്ടിൽ. ഇന്ത്യൻ നഴ്സിങ് കൗൺസിൽ (എൻഎംസി) നിർദേശപ്രകാരം 31ന് അകം പ്രവേശനം പൂർത്തിയാക്കണം. പ്രവേശനം തീരുന്നതിനു 15 ദിവസം മുൻപ് സർക്കാർ സീറ്റിലേക്കുള്ള അഡ്മിഷൻ
ഹൂസ്റ്റൺ ∙ ഹൂസ്റ്റണിൽ വിദ്യാർഥിനിയെ വെടിവച്ച് കൊലപ്പെടുത്തി. നേപ്പാളിൽ നിന്നുള്ള നഴ്സിങ് വിദ്യാർഥിനിയായ മുന്ന പാണ്ഡെയാണ് (21) കൊല്ലപ്പെട്ടത്.
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ കോഴിക്കോട്, കണ്ണൂർ സർക്കാർ നഴ്സിങ് കോളജുകളിലെ 146 സീറ്റുകളിലെയും സ്വാശ്രയ കോളജുകളിലെ സർക്കാർ സീറ്റുകളിലെയും ദ്വിവത്സര എംഎസ്സി നഴ്സിങ് പ്രവേശനത്തിന് 26ന് രാത്രി 11.59 വരെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. അപേക്ഷാഫീ 1050 രൂപയും ഓൺലൈനായി
സംസ്ഥാന ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിൽ നടത്തുന്ന 2 വ്യത്യസ്ത തലങ്ങളിലുള്ള നഴ്സിങ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് കടലാസിൽ തയാറാക്കിയ അപേക്ഷ അതതു പരിശീലനസ്ഥാപനങ്ങളിൽ 6നു വൈകിട്ട് 5 മണി വരെ സ്വീകരിക്കും. വിജ്ഞാപനവും പ്രോസ്പെക്ടസും അപേക്ഷാഫോമും www.dhs.kerala.gov.in വെബ്സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്യാം.
തിരുവനന്തപുരം ∙ ബിഎസ്സി നഴ്സിങ്ങിനും മറ്റു പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലും പ്രവേശനത്തിന് അപേക്ഷാ ഫീസ് അടയ്ക്കേണ്ട അവസാനതീയതി 15 വരെ നീട്ടി. ഫീസ് അടച്ചവർക്ക് 17 വരെ ഓൺലൈനായി അപേക്ഷിക്കാം. www. lbscentre. kerala.gov.in. 0471 2560363.
തിരുവനന്തപുരം : സ്വകാര്യ നഴ്സിങ് കോളജുകളിലെ മാനേജ്മെന്റ് സീറ്റ് പ്രവേശനത്തിൽ ഏകജാലക സംവിധാനം തുടരാനുള്ള തീരുമാനം ഇന്ന് ഉണ്ടായേക്കും. പ്രൈവറ്റ് നഴ്സിങ് കോളജ് മാനേജ്മെന്റ് അസോസിയേഷൻ ഓഫ് കേരളയുടെ ജനറൽ ബോഡി ഇന്നാണ്. ഇവരും ക്രിസ്ത്യൻ മാനേജ്മെന്റ് അസോസിയേഷനും ഏകജാലകത്തിന് അനുകൂലമാണ്. സംസ്ഥാനത്തെ 119
സംസ്ഥാനത്തെ സ്വകാര്യ നഴ്സിങ് കോളജുകളിലെ പ്രവേശനം സംബന്ധിച്ച അനിശ്ചിതത്വം നീക്കാനുള്ള നിർണായക ചർച്ച ഇന്ന് 11ന് മന്ത്രി വീണാ ജോർജിന്റെ സാന്നിധ്യത്തിൽ നടക്കും. സ്വകാര്യ മേഖലയിലെ 119 കോളജുകളിലെ മാനേജ്മെന്റ് സീറ്റുകളിലെ പ്രവേശന തർക്കമാണു പരിഹരിക്കേണ്ടത്. ചർച്ചയിൽ വിട്ടുവീഴ്ചയും അടിയന്തര നടപടികളും ഉണ്ടായില്ലെങ്കിൽ പ്രവേശനം സമയത്തു നടക്കില്ല. കോളജുകളിൽ കേരള നഴ്സിങ് കൗൺസിൽ നടത്തുന്ന പരിശോധനയുടെ കാര്യത്തിലും തീരുമാനമുണ്ടാകണം.
Results 1-10 of 33