Activate your premium subscription today
കോട്ടയം ∙ മനോരമ ഓൺലൈൻ, കോട്ടയം ഇൗസ്റ്റ് റോട്ടറി ക്ലബ് എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന റോട്ടറി ഡിസ്ട്രിക്ട്–3211 റൈലയിൽ കോളജ് വിദ്യാർഥികൾക്കു റജിസ്റ്റർ ചെയ്യാം. നവംബർ 28 നു രാവിലെ 9 മുതൽ 4.30 വരെ ജെയിൻ യൂണിവേഴ്സിറ്റി കൊച്ചി ഇൻഫോപാർക്ക് ക്യാംപസിലാണ് ക്ലാസ്.18 – 30 വയസ്സ് പ്രായപരിധിയിലുള്ള
അധ്യാപകദിനം കഴിഞ്ഞിട്ട് രണ്ടാഴ്ച പിന്നിടുമ്പോഴും കൊച്ചി തേവര സേക്രഡ് ഹാർട്ട് കോളജിൽ സംവിധായകനും നടനുമായ ജോണി ആന്റണി ഒരു വർഷം മുൻപ് ഇംഗ്ലിഷ് അസോസിയേഷന്റെ ഉദ്ഘാടനത്തിനു നടത്തിയ പ്രസംഗത്തിന്റെ വിഡിയോ വീണ്ടും ശ്രദ്ധേയമാവുകയാണ്. യുട്യൂബിൽ ഇതിനോടകം നാലു ലക്ഷത്തിൽ അധികം പേർ കണ്ടുകഴിഞ്ഞ എട്ടു മിനിറ്റ്
കോട്ടയം ∙ ചോദ്യം ചെയ്യപ്പെടുന്നതു ജോലി സ്ഥലത്തെ തൊഴിൽ സുരക്ഷയാണ്. സിനിമ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചുള്ള ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടും കൊൽക്കത്തയിലെ പിജി ഡോക്ടറുടെ ക്രൂരമായ കൊലപാതകവും നാടാകെ വലിയ ചർച്ചയായി തുടരുമ്പോൾ ഇക്കാര്യത്തിൽ വിദ്യാർഥികൾക്കു പറയാനുള്ളതെന്താണ്? മലയാള മനോരമ കോട്ടയം
ഇൻസൈറ്റ് ഫോർ ഇന്നൊവേഷനും നാഷനൽ സർവീസ് സ്കീം (എൻഎസ്എസ്) കേരള സെല്ലും ചേർന്നു സംഘടിപ്പിച്ച ‘പ്രോജക്ട് ദിശ’ സമാപിച്ചു. പദ്ധതിയുടെ ഭാഗമായി ആയിരത്തോളം സ്കൂൾ കുട്ടികൾക്കു ഗണിതത്തിന്റെയും ഇംഗ്ലിഷിന്റെയും അടിസ്ഥാന പാഠങ്ങൾ പഠിക്കാൻ അവസരം ലഭിച്ചു
എംജി സർവകലാശാലാ കലോത്സവത്തിൽ വിദ്യാർഥികളെ വലച്ച് ഫലപ്രഖ്യാപനത്തിലെ പിഴവുകൾ. സ്കിറ്റ് മത്സരഫലം പ്രഖ്യാപിക്കാതെ അട്ടിമറി നടത്തിയതായി ആലുവ യുസി കോളജ് ജനറൽ സെക്രട്ടറി അനീറ്റ അജി ആരോപിച്ചു. 28നു ബിസിഎം കോളജിൽ നടന്ന മത്സരത്തിൽ ലോട്ട് തെറ്റിച്ച് മത്സരിച്ച കോളജിനെ അയോഗ്യ രാക്കിയില്ലെന്നു മറ്റു വിദ്യാർഥികൾ ആരോപിച്ചു.
ഗ്രാമി വേദിയെ ത്രസിപ്പിച്ച 360 ഡിഗ്രി ക്യാമറ ഇതാ എത്തുന്നു കലോത്സവത്തിൽ. മലയാള മനോരമയും വിസാറ്റ് ഗ്രൂപ്പും ചേർന്നാണ് ക്യാമറ അവതരിപ്പിക്കുന്നത്. 360 ഡിഗ്രിയിൽ എടുക്കുന്ന നിങ്ങളുടെ ചിത്രം സ്വന്തമാക്കാൻ തിരുനക്കര മൈതാനത്തുള്ള മനോരമയുടെ സ്റ്റാളിലെത്തുക. വൈകിട്ട് 5 മുതൽ 8 വരെയാകും ചിത്രമെടുക്കാൻ അവസരം.
കോട്ടയം ∙ സ്ത്രീധനം (Dowry) വീണ്ടും ചർച്ചയാകുമ്പോൾ ഇതിനെതിരെ ക്യാംപസിന്റെ പ്രതിരോധം. കോട്ടയം ബിസിഎം കോളജാണു ബോധവൽക്കരണ (BCM College Kottayam) പരിപാടിയുമായി രംഗത്തെത്തിയത്. കോളജ് യൂണിയനും സെന്റർ ഫോർ വുമൻ എം പവർമെന്റ് സെല്ലും ചേർന്നാണു പരിപാടികൾ സംഘടിപ്പിച്ചുതുടങ്ങിയത്. പ്രിൻസിപ്പൽ ഡോ. സ്റ്റെഫി
തിരുവല്ല മാർത്തോമ കോളജ് എൻസിസി യൂണിറ്റിന്റെ നേത്യത്വത്തിൽ വ്യത്യസ്തങ്ങളായ പരിപാടികളോടെ ഗാന്ധിജയന്തി ദിനം ആഘോഷിച്ചു. സ്വച്ഛത ഹി സേവ പദ്ധതിയുടെ ഭാഗമായി തിരുവല്ല റെയിൽവേ സ്റ്റേഷനും, പരിസരവും വൃത്തിയാക്കുകയും, ഉദ്യാനം നിർമിക്കുകയും ചെയ്തു. പരിപാടി തിരുവല്ല റെയിൽവേ സ്റ്റേഷൻ മാസ്റ്റർ ജോർജ് വർഗീസ്
തിരുവല്ല മർത്തോമാ കോളജിൽ ഫിസിക്സ് കെമിസ്ട്രി വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ ചാന്ദ്രയാൻ-3 ന്റെ വിജയം ആസ്പദമാക്കി പ്രഭാഷണം സംഘടിപ്പിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി, വിക്രം സാരാഭായ് സ്പേസ് സെന്റർ എന്നിവിടങ്ങളിൽ പ്രവർത്തിച്ച പ്രശസ്ത ശാസ്ത്രജ്ഞനും മർത്തോമ കോളജിലെ
ഹിന്ദി ഭാഷയുടെ പേരും പെരുമയും ഓർമിപ്പിച്ചുകൊണ്ട് ഒരു ദിനം. തിരുവല്ല മർത്തോമാ കോളജിലെ ഹിന്ദി വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഹിന്ദി ദിനാചരണം പങ്കെടുത്തവർക്ക് വേറിട്ട അനുഭവമായി. ഒപ്പം വിദ്യാർഥികൾ തയാറാക്കിയ കയ്യെഴുത്തു മാസിക ‘ഇന്ദ്രധനുഷ്’ സദസ്യർക്ക് പരിചയപ്പെടുത്തി. പ്രിൻസിപ്പൽ ഡോ. മാത്യു വർക്കി
Results 1-10 of 98