Activate your premium subscription today
കോഴിക്കോട് ∙ പ്രമുഖ എഡ്–ടെക് കമ്പനിയായ സൈലം ലേണിങ് ഉന്നത വിജയം നേടുന്നവർക്കു നൽകുന്ന സൈലം അവാർഡ്സിന്റെ മൂന്നാം എഡിഷനിൽ 15,000 വിദ്യാർഥികളുടെ പങ്കാളിത്തം. എയിംസ് ഉൾപ്പെടെ മെഡിക്കൽ കോളജുകൾ, ഐഐടി, എൻഐടി ഉൾപ്പെടെ എൻജിനീയറിങ് കോളജുകൾ എന്നിവിടങ്ങളിൽ പഠിക്കുന്ന മെഡിക്കൽ, എൻജിനീയറിങ്, സൈലം കൊമേഴ്സിലെ സിഎ,
പുതുവർഷം ചിലർക്കെങ്കിലും പുതിയ ജോലികളുടേതു കൂടിയാണ്. ചെന്നു കയറുന്ന കമ്പനിയിൽ കുറഞ്ഞ നാളുകൾ കൊണ്ടു ശ്രദ്ധിക്കപ്പെടാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. അതിനു വേണ്ടി ആവേശപൂർവ്വം പല കാര്യങ്ങളിലേക്കും എടുത്തു ചാടുന്നവരും ഉണ്ട്. പക്ഷേ, ചെന്നു കയറിയപ്പോൾ തന്നെ ആളാകാൻ നോക്കുന്നു എന്ന വിമർശനമാണ് ആവേശ്
ആപ്ലിക്കന്റ് ട്രാക്കിങ് സിസ്റ്റം വഴിയും അല്ലാതെയും റെസ്യൂമെ ഇഴകീറി പരിശോധിച്ചും രണ്ടും മൂന്നും റൗണ്ട് അഭിമുഖം നടത്തിയുമൊക്കെയാണ് നമ്മുടെ നാട്ടില്‍ ഒരാളെ ജോലിക്ക് എടുക്കുന്നത്. ഈ വെല്ലുവിളി നിറഞ്ഞ ഘട്ടങ്ങളിലൂടെയൊക്കെ കടന്നു പോയിട്ടും ജോലി ലഭിക്കാത്തവര്‍ ഒട്ടേറെ. എന്നാല്‍, പറയാനൊരു
‘‘ചേട്ടാ...ഇവിടെ ഇന്ന് ഒരു കേറ്ററിങ് ടീം ഭക്ഷണം കൊണ്ടുവന്നിട്ടുണ്ട്. അത് കഴിച്ചിട്ടേ പോകാവൂ...’’ കണ്ണൂരിലെ റിസോർട്ടിലെ കെയർ ടേക്കർ സ്നേഹത്തോടെ പറഞ്ഞപ്പോൾ എനിക്കു സന്തോഷം തോന്നി. ഞാൻ താമസിക്കാൻ വന്നത് അറിഞ്ഞ് ആരാകും ഭക്ഷണം സ്നേഹത്തോടെ കൊടുത്തുവിട്ടിരിക്കുക? ഇൗ സംഭവം നടക്കുന്നത് ഒക്ടോബർ 13നാണ്.
ഒരു ജോലി തൃപ്തികരമാകുന്നത് മെച്ചപ്പെട്ട ശമ്പളം, അര്‍ഹമായ അംഗീകാരങ്ങള്‍, ബോണസ് പോലുള്ള സാമ്പത്തിക നേട്ടങ്ങള്‍, കൃത്യസമയത്തെ സ്ഥാനക്കയറ്റം എന്നിങ്ങനെ പല കാര്യങ്ങള്‍ ഒത്തു വരുമ്പോഴാണ്. എന്നാല്‍ ഇക്കാര്യങ്ങളിലെ അപര്യാപ്തത മൂലം നന്നായി ജോലി ചെയ്യുന്ന പലര്‍ക്കും തങ്ങള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം
പെരുമാറ്റത്തിന്റെ സവിശേഷതകള്‍ വച്ച് മനുഷ്യരെ പൊതുവേ രണ്ടായി തിരിക്കുന്നു. ആദ്യത്തെ കൂട്ടര് എല്ലാവരോടും വളരെ എളുപ്പം ഇടപഴകുകയും വാതോരാതെ സംസാരിക്കുകയും തങ്ങളുടെ ചുറ്റും നില്ക്കുന്നവരില് നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊള്ളുകയും ചെയ്യുന്നവരാണ്. സാമൂഹികമായ കൂടിച്ചേരലുകള്‍ ഇഷ്ടപ്പെടുന്ന ഇവര്‍ക്ക് നിരവധി
മാറിയ തൊഴില്‍ സാഹചര്യങ്ങളില്‍ ഒരു കമ്പനിയില്‍ തന്നെ തുടര്‍ച്ചയായി റിട്ടയര്‍മെന്റ് വരെ ജോലി ചെയ്യുന്നവര്‍ വളരെ അപൂര്‍വമാണ്. എട്ടും പത്തും പതിനഞ്ചും കമ്പനികളില്‍ മാറി മാറി ജോലി ചെയ്യുന്നതാണ് ഇന്നത്തെ ട്രെന്‍ഡ്. മിടുക്കരായ ജീവനക്കാരെ പിടിച്ച് നിര്‍ത്തുക എന്ന വെല്ലുവിളി ഇന്ന് പല കമ്പനികള്‍ക്ക് മുന്നിലും ഉണ്ട്
മുപ്പതുകളിലെത്തിയാൽത്തന്നെ നല്ല പ്രായം കഴിഞ്ഞു. ഇനി ഇങ്ങനെ തന്നെ ജീവിതം തുടരാം എന്നുകരുതുന്നവരാണേറെയും മധ്യവയസ്സിലെത്തിയവരുടെ കാര്യം പറയുകയേ വേണ്ട. എന്നാൽ ജീവിതത്തിൽ വളരാനും മികവ് നേടാനും ഏതു പ്രായത്തിലും സാധ്യമാണ്. കേണൽ ഹാർലൻഡ് സാൻഡേഴ്സ് കെഎഫ്സി സ്ഥാപിച്ചത് 65–ാം വയസ്സിലാണ്. ഒരിക്കലും
അസൂയയോ വിദ്വേഷമോ ഇല്ലാതെ ഓരോരുത്തരെയും വളർത്താനും എല്ലാവർക്കും അർഹമായ സ്ഥാനക്കയറ്റം കിട്ടിയെന്ന് ഉറപ്പാക്കുകയും വേണം. മികച്ച ലീഡർ സ്വയം വളരെക്കുറച്ചു മാത്രം ചിന്തിക്കുകയും സഹപ്രവർത്തകരെക്കുറിച്ചും സ്ഥാപനത്തെക്കുറിച്ചും കൂടുതൽ ചിന്തിക്കുകയും ചെയ്യുന്നു.
കരിയറിൽ പലയാവർത്തി കേട്ടിട്ടുള്ള ചോദ്യമേതെന്നു ചോദിച്ചാൽ റേഡിയോ മാംഗോ ആർജെ നീന പെട്ടെന്നു പറയും – ‘ഒരുപാട് സംസാരിച്ചാൽ മികച്ച ‘ആർജെ’യാകാൻ സാധിക്കുമോ?’ ന്യൂജെൻ ജോലികളുടെ പട്ടികയിൽ ടോപ് ലിസ്റ്റിലുള്ള ‘റേഡിയോ ജോക്കി’ എന്നു കേട്ടാൽ, ഒരുപാട് സംസാരിക്കുന്നവർക്ക് പറ്റിയ ജോലിയെന്നാണ് പലരുടെയും ചിന്ത.
Results 1-10 of 17