Activate your premium subscription today
∙ കേന്ദ്ര അണുശക്തി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഭാഭ അറ്റോമിക് റിസർച് സെന്ററിൽ (ബാർക്) 2 വിശേഷ എംഎസ്സി പ്രോഗ്രാമുകളിലെ (2024–26) പ്രവേശനത്തിന് 25നു രാത്രി 11.59 വരെ ഓൺലൈനായി അപേക്ഷിക്കാം. കോഴ്സ് ദൈർഘ്യം 2 വർഷം. വെബ്: https://recruit.barc.gov.in. 1. എംഎസ്സി–ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി ആൻഡ്
ഇന്ത്യയിലെ ബിസിനസ് സ്കൂളുകളിൽ മികവിന്റെ പര്യായമെന്നു കരുതിവരുന്ന ഐഐഎമ്മുകളിലെ പോസ്റ്റ്–ഗ്രാജ്വേറ്റ് / എംബിഎ / ഫെലോ (പിഎച്ച്ഡി) പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള മത്സരപ്പരീക്ഷയാണ് ക്യാറ്റ് (CAT 2024: കോമൺ അഡ്മിഷൻ ടെസ്റ്റ്). ഇതിനു സെപ്റ്റംബർ 20നു വൈകിട്ട് 5 വരെ www.iimcat.ac.in എന്ന വെബ്സൈറ്റിൽ
ആലുവ∙ കൊച്ചിയിൽ സിനിമാ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നു മുങ്ങിയ വളർത്തു പൂച്ച ലൂക്ക എട്ടാം ദിവസം പൊങ്ങി. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനു സമീപം പോന്നോത്ത് ലൈനിൽ കനകത്ത് ജോസഫിന്റെ വീട്ടിൽ നിന്നാണു കിട്ടിയത്. ഉടമ പടിഞ്ഞാറേ കടുങ്ങല്ലൂർ വെള്ളൂക്കുഴി മുഹമ്മദ് യാസീൻ എത്തി കൂട്ടിക്കൊണ്ടുവന്നു. പൂച്ചയെ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ പ്രവേശനത്തിനുള്ള ക്യാറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നുള്ള ഒരാൾ ഉൾപ്പെടെ 14 പേർ 100 പെർസന്റൈൽ സ്കോർ നേടി. ഇവരെല്ലാം ആൺകുട്ടികളാണ്. 4 പേർ മഹാരാഷ്ട്രയിൽ നിന്നും 2 പേർ തെലങ്കാനയിൽ നിന്നുമാണ്. 14ൽ 11 പേരും എൻജിനീയറിങ് പശ്ചാത്തലമുള്ളവർ.
ക്യാറ്റിന് 198 മാർക്കിൽ 65 കിട്ടിയാലും മികച്ച സ്കോറാണ്. ലോ സ്കോറിങ് പരീക്ഷ ആയതിനാൽ തന്നെ വേഗത്തെക്കാൾ ആവശ്യം കൃത്യതയാണ്. 120 മിനിറ്റ് പരീക്ഷയിൽ ഓരോ 5 മിനിറ്റിലും ഒരു ശരിയുത്തരം നൽകിയാൽ ആകെ 72 മാർക്ക് ലഭിക്കും.
കോഴിക്കോട്ട് ഉൾപ്പെടെയുള്ള ഐഐഎമ്മുകളിലെ പോസ്റ്റ്–ഗ്രാജ്വേറ്റ് / ഫെലോ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനപരീക്ഷ ‘ക്യാറ്റി’ന് (കോമൺ അഡ്മിഷൻ ടെസ്റ്റ്) സെപ്റ്റംബർ 13നു വൈകിട്ട് 5 വരെ അപേക്ഷിക്കാം.
കാലടി∙ 2 വർഷമായി തളർന്നു കിടക്കുന്ന വളർത്തു പൂച്ചയെ സ്വന്തം കുട്ടിയെ എന്ന പോലെ പരിചരിക്കുകയാണ് ചെങ്ങൽ പറേലി അനീഷ്. ജനിച്ച് 6 മാസം കഴിഞ്ഞപ്പോൾ അസുഖത്തെ തുടർന്നു മൃഗാശുപത്രിയിൽ കൊണ്ടു ചെന്നപ്പോൾ കുത്തിവയ്പ് എടുത്തു. അതിനു ശേഷം ചിക്കു എഴുന്നേറ്റിട്ടില്ല. എന്നാൽ ചിക്കുവിനെ ഉപേക്ഷിക്കാൻ അനീഷ്
ചെറുതുരുത്തി∙ കിണറ്റിൽവീണ, വീട്ടിലെ പേർഷ്യൻ പൂച്ചയെ രക്ഷിക്കാൻ ചാടിയ യുവാവിന് അഗ്നിരക്ഷാസേനയും നാട്ടുകാരും രക്ഷകരായി. വെട്ടിക്കാട്ടിരി പാഞ്ഞാൾ റോഡിൽ വലിയകത്ത് അമീനാണ് (21) പൂച്ചയെ രക്ഷിച്ചശേഷം കിണറിൽ കുടുങ്ങിയത്. രാവിലെ പൂച്ചയെ കാണാതായതിനെത്തുടർന്ന് തിരച്ചിൽ നടത്തിയപ്പോൾ കിണറ്റിൽ വീണതായി കണ്ടു. 4
പറവൂർ ∙ മൂന്നു ദിവസം തെങ്ങിന് മുകളിൽ കുടുങ്ങിയ പൂച്ചയെ താഴെയിറക്കി. ഏഴിക്കര പഞ്ചായത്തുപടി ചെറുവോടത്ത് ഗോപാലകൃഷ്ണന്റെ വളർത്തു പൂച്ചയാണ് ആയപ്പിള്ളിപ്പടി തെക്കിനേടത്ത് രാജുവിന്റെ വീട്ടിലെ തെങ്ങിനു മുകളിൽ കുടുങ്ങിയത്. കഴിഞ്ഞ ശനി രാവിലെ പൂച്ചയെ കാണാതായി. തിങ്കൾ രാത്രി രാജുവിന്റെ വീട്ടിലുള്ളവർ പൂച്ചയുടെ
കളമശേരി ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ പൊതുപ്രവേശന പരീക്ഷ (ക്യാറ്റ്) മേയ് 3,4,5,6 തീയതികളിൽ നടക്കും. നേരത്തേ ഈ മാസം 30, മേയ് 1,2 തീയതികളിലായിരുന്നു പരീക്ഷ നിശ്ചയിച്ചിരുന്നത്. മറ്റു പരീക്ഷകൾ ഈ ദിവസങ്ങളിൽ നടക്കുന്നതിനാലാണു മാറ്റിയതെന്ന് അഡ്മിഷൻസ് ഡയറക്ടർ ഡോ.ജയിംസ് വർഗീസ് അറിയിച്ചു. ഈ
Results 1-10 of 22