Activate your premium subscription today
സമയത്തിന് പക്ഷഭേദങ്ങളില്ല. ശതകോടികള്‍ കൊയ്യുന്ന കമ്പനി സിഇഒയ്ക്കും പണിക്കൊന്നും പോകാതെ ഉറങ്ങിയുറങ്ങി ദിവസങ്ങള്‍ തള്ളി നീക്കുന്ന മടിയച്ചാര്‍ക്കുമെല്ലാം ഒരു ദിവസമുള്ളതു 24 മണിക്കൂറാണ്. ഈ മണിക്കൂറുകള്‍ എങ്ങനെ വിനിയോഗിക്കുന്നു എന്നതാണു മനുഷ്യരെ വ്യത്യസ്തരാക്കുന്നത്. ചിലര്‍ക്കു തങ്ങളുടെ തൊഴില്‍
കഷ്ടപ്പെട്ട് ജോലി ചെയ്യാറുണ്ട്. പക്ഷേ, പെര്‍ഫോമന്‍സ് റിവ്യൂ വരുമ്പോള്‍ തീരെ സ്കോര്‍ ഇല്ല. പെര്‍ഫോമന്‍സ് സ്കോര്‍ കുറയുന്നതുകൊണ്ട് പ്രമോഷനുമില്ല, ശമ്പളവർധനയുമില്ല. പലരും തൊഴിലിടത്തില്‍ നേരിടുന്ന ഒരു പ്രശ്നമാണിത്. നിങ്ങളുടെ ജോലിയുടെ പ്രൊഡക്ടിവിറ്റി അഥവാ ഉൽപാദനക്ഷമതയുടെ കുറവാണ് ഇവിടെ
ജീവിതത്തിലെ ലക്ഷ്യങ്ങൾ നിറവേറ്റാനും വിജയം നേടാനുമുള്ള ചവിട്ടുപടിയാണു നല്ല ശീലങ്ങൾ. പുതുവർഷത്തിൽ മാത്രം തുടങ്ങേണ്ടതല്ല നല്ല ശീലങ്ങൾ. ജീവിതത്തിനു ലക്ഷ്യബോധവും പ്രതീക്ഷയും പകരാൻ ഏതു കാലത്തും തുടങ്ങാം നല്ല ശീലങ്ങൾ. തുടങ്ങിയാൽ മാത്രം പോര, അവ നിലനിർത്തുകയും വേണം. ലക്ഷ്യത്തിലേക്ക് ചെറുചുവടുകൾ∙
‘‘ചേട്ടാ...ഇവിടെ ഇന്ന് ഒരു കേറ്ററിങ് ടീം ഭക്ഷണം കൊണ്ടുവന്നിട്ടുണ്ട്. അത് കഴിച്ചിട്ടേ പോകാവൂ...’’ കണ്ണൂരിലെ റിസോർട്ടിലെ കെയർ ടേക്കർ സ്നേഹത്തോടെ പറഞ്ഞപ്പോൾ എനിക്കു സന്തോഷം തോന്നി. ഞാൻ താമസിക്കാൻ വന്നത് അറിഞ്ഞ് ആരാകും ഭക്ഷണം സ്നേഹത്തോടെ കൊടുത്തുവിട്ടിരിക്കുക? ഇൗ സംഭവം നടക്കുന്നത് ഒക്ടോബർ 13നാണ്.
ഓൺലൈൻ സംവിധാനങ്ങളുടെ കടന്നുവരവ് ഏറ്റവും കൂടുതൽ സ്വാധീനിച്ചത് വിദ്യാഭ്യാസ മേഖലയെയാണ്. കോവിഡ് കാലത്ത് സ്കൂൾ വിദ്യാഭ്യാസം ഏതാണ്ട് പൂർണമായും ഓൺലൈൻ ക്ലാസുകളിലേയ്ക്ക് മാറിയ കാഴ്ച നാം കണ്ടു. സ്കൂൾ തലത്തിൽ മാത്രമല്ല ഉന്നത വിദ്യാഭ്യാസ രംഗത്തും ഓൺലൈൻ കോഴ്സുകൾ ഇന്ന് സർവ്വ സാധാരണമാണ്. ഇതിൽ ഏറ്റവും അധികം
നഷ്ടപ്പെട്ടാൽ തിരിച്ചു കിട്ടാത്ത ഏറ്റവും വിലപിടിച്ചവയിൽ ഒന്നാണ് സമയം. സമയം പോയാൽ പോയതു തന്നെ. തിരിച്ചെടുക്കാൻ ആവില്ല. പഠിക്കുന്ന കുട്ടികളോട് എന്നിലെ അദ്ധ്യാപിക പറയാറുണ്ട്. ഈ സമയം കടന്നു പോകും. സമയം ആർക്കു വേണ്ടിയും കാത്തു നിൽക്കുകയില്ല. അത് വെറുതെ പാഴാക്കിക്കളയരുത്. പഠിക്കാനുള്ള കാലം പഠിക്കുക
ജോലിയില്‍ നിന്നു വിരമിച്ച ശേഷം ഒരുപാട് സമയമുണ്ട്. വീട്ടില്‍ ബാക്കിയുള്ളവരൊക്കെ അവരുടെ തിരക്കുകളിലാണ്. അതുകൊണ്ട് വല്ലാതെ ഒറ്റപ്പെടുന്നു. ബോറടിയും സങ്കടവുമുണ്ട്.''- ഈ മുതിര്‍ന്ന പൗരന്റെ പരാതി ഒറ്റപ്പെട്ടതല്ല. ഒരുപാടു പേര് നേരിടുന്ന ഒരു പ്രശ്നമാണിത്. ജോലിയില്‍ നിന്ന് വിരമിച്ചതുകൊണ്ടും മറ്റു സജീവ
സ്വയം ഉത്തരവാദിത്തം ഏറ്റെടുക്കുന്നവരെ മറ്റുള്ളവർ ബഹുമാനിക്കും. പകരം മറ്റുള്ളവരിലെ തെറ്റുകൾ കണ്ടെത്തു കയും അവരുടെ പിഴവുകൾ കൊണ്ടാണ് നല്ല നിലയിൽ പ്രവർത്തിക്കാനാവാത്തത് എന്നു പരിഭവിക്കുകയും ചെയ്യുന്നവരെ ഒരു സ്ഥാപനവും പ്രോത്സാഹിപ്പിക്കില്ല. ഉത്തരവാദിത്ത ബോധം ബാധ്യത കൂട്ടുമെങ്കിലും ഓരോ പ്രോജക്ടും വിജയകരമാകുമ്പോൾ ലഭിക്കുന്ന സംതൃപ്തി വില മതിക്കാനാവാത്തതാണ്.
ക്ലാസ് മുറിയിലെ പഠനത്തിനു ശേഷവും ഒട്ടേറെ കാര്യങ്ങൾക്ക് വിദ്യാർഥികൾ നിർബന്ധിക്കപ്പെടാറുണ്ട്. ക്ലബ് പ്രവർത്തനം, മീറ്റിങ്, എക്സ്ട്രാ ഷിഫ്റ്റ് ഉൾപ്പെടെ ഓരോ ദിവസവും ഒന്നിലധികം പരിപാടികൾ കാത്തിരിക്കുന്നുണ്ടാകും. എല്ലായിടത്തും ആർക്കും ഓടിയെത്താനാകില്ല. ദിവസം 24 മണിക്കൂർ എന്നതു മാറാതിരിക്കുന്നിടത്തോളം, പ്രാധാന്യം കുറഞ്ഞ കാര്യങ്ങൾ കണ്ടെത്തി നോ പറയാൻ കഴിയണം.
കടന്നുപോയാൽ ഒരിക്കലും തിരിച്ചുകിട്ടാത്ത സെക്കൻഡുകൾ എത്ര വിലപിടിപ്പുള്ളവയാണെന്ന് കൂട്ടുകാർ കഴിഞ്ഞ ദിവസം വായിച്ചില്ലേ. ജീവിതത്തിൽ എന്നും മുന്നോട്ട് പോകാൻ നമ്മെ സഹായിക്കുന്ന രണ്ട് സൂപ്പർ ആയുധങ്ങൾ ഇന്ന് പരിചയപ്പെടാം ഏറ്റവും ശക്തരായ രണ്ട് യോദ്ധാക്കൾ ക്ഷമയും സമയവുമാണ്.’’– ലിയോ ടോൾസ്റ്റോയി, യുദ്ധവും
Results 1-10 of 15