Activate your premium subscription today
Sunday, Apr 20, 2025
സിനിമ ഫിലിംമേക്കറുടെ കലാസൃഷ്ടിയാണെന്നും അതിലെ ഭാഷ എങ്ങനെ വേണമെന്നു തീരുമാനിക്കാൻ അദ്ദേഹത്തിനു വിവേചനാധികാരമുണ്ടെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. അസഭ്യവാക്കുകൾ അനിയന്ത്രിതമായി ഉപയോഗിക്കുന്ന ചുരുളി സിനിമ ഒടിടി പ്ലാറ്റ്ഫോമിൽ നിന്നു നീക്കണമെന്ന ഹർജി ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ തള്ളി. ചില സംഭാഷണങ്ങൾ
കൊച്ചി ∙ സിനിമ ഫിലിംമേക്കറുടെ കലാസൃഷ്ടിയാണെന്നും അതിലെ ഭാഷ എങ്ങനെ വേണമെന്നു തീരുമാനിക്കാൻ അദ്ദേഹത്തിനു വിവേചനാധികാരമുണ്ടെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. അസഭ്യവാക്കുകൾ അനിയന്ത്രിതമായി ഉപയോഗിക്കുന്ന ചുരുളി സിനിമ ഒടിടി പ്ലാറ്റ്ഫോമിൽ
ചിഹ്നങ്ങളും ബിംബങ്ങളും കൊണ്ട് ധ്വന്യാത്മകമായി ആവിഷ്കാരം നടത്തുന്ന എന്തിനെയും ഭാഷയെന്നു വിവക്ഷിക്കാവുന്നതാണ്. അക്ഷരം തന്നെ ചിഹ്നവും ബിംബവുമാവുന്ന അവസ്ഥയില്‍ ഏതൊരു വ്യവഹാര ഭാഷയ്ക്കും ഇത് ബാധകവുമാണ്. സ്വയമേവ സ്വന്തവും സ്വതന്ത്രവുമായ ചിഹ്നവ്യവസ്ഥയാണെന്നുള്ളതാണ് ദൃശ്യമാധ്യമത്തിന്റെ സവിശേഷത.
കാര്യം അറിയാതെയുള്ള വിമർശനങ്ങൾ സമൂഹമാധ്യമങ്ങളിലും മറ്റും കൂടിവരുന്നതായി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ. ചുരുളി സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമർശനം. ചിത്രം കാണാത്തവരാണ് വിമർശനം ഉന്നയിക്കുന്നവരിൽ കൂടുതൽ എന്നും കോടതി നിരീക്ഷിച്ചു.
ചുരുളി’ സിനിമയ്ക്കെതിരെ നിയമനടപടി എടുക്കാനാവില്ലെന്ന് പൊലീസിന്റെ പ്രത്യേകസംഘം. ഭാഷാപ്രയോഗം കഥാപാത്രത്തിനും കലാസൃഷ്ടിക്ക് ഉതകുന്നതുമാണ്. ഒടിടി പൊതു ഇടമായി കണക്കാക്കാനാവില്ലെന്നും പ്രദര്‍ശനത്തിന് മുന്‍പ് തന്നെ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നും പ്രത്യേകസംഘം റിപ്പോര്‍ട്ട് നല്കി. സിനിമയിൽ
തിരുവനന്തപുരം∙ ‘ചുരുളി’ സിനിമ ഒടിടി പ്ലാറ്റ് ഫോമിൽ പ്രദർശിപ്പിക്കുന്നതിൽ തെറ്റില്ലെന്ന നിഗമനത്തിൽ പൊലീസിന്റെ സമിതിയെത്തിയെന്ന് സൂചന. സിനിമയിൽ കുറ്റകരമായ ഉള്ളടക്കമുണ്ടോയെന്ന് പരിശോധിക്കാൻ എഡിജിപി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തെയാണ്
‘ചുരുളി’ സിനിമയിലെ ഭാഷാ പ്രയോഗത്തെ ക്രിമിനല്‍ കുറ്റകൃത്യമെന്ന രീതിയില്‍ കൈകാര്യം ചെയ്യേണ്ടെന്ന് പൊലീസിന്റെ പ്രത്യേകസംഘത്തിന്റെ തീരുമാനം. ഭാഷാ പ്രയോഗത്തെ സന്ദര്‍ഭവുമായി ചേര്‍ത്താവും പരിശോധിക്കുക. സിനിമയിെല പ്രയോഗങ്ങള്‍ അതിരുകടന്നതെന്ന് ആരോപിച്ചുള്ള പരാതി പരിശോധിക്കാന്‍ ഹൈക്കോടതിയിൽ നിര്‍ദേശ
‘ചുരുളി’ സിനിമ റിലീസ് ചെയ്ത് രണ്ട് മാസം പിന്നിടുന്ന സാഹചര്യത്തിൽ പൊലീസ് മുഖേനയുള്ള പഠനത്തിന് ഇനി എന്ത് പ്രസ്കതിയാണുള്ളതെന്ന് ബാലചന്ദ്രമേനോൻ. ചുരുളി സിനിമയിൽ കുറ്റകരമായ ഉള്ളടക്കമുണ്ടോ എന്നു പരിശോധിക്കാൻ ഡിജിപി അനിൽകാന്ത് എപി ബറ്റാലിയൻ ഡിജിപിയുടെ നേതൃത്വത്തിൽ മൂന്നംഗ സംഘത്തെ നിയോഗിച്ച വാർത്തയിൽ
തിരുവനന്തപുരം ∙ വിവാദമായ ചുരുളി സിനിമയിൽ കുറ്റകരമായ ഉള്ളടക്കമുണ്ടോ എന്നു പരിശോധിക്കാൻ ഡിജിപി അനിൽകാന്ത് എപി ബറ്റാലിയൻ ഡിജിപിയുടെ നേതൃത്വത്തിൽ മൂന്നംഗ സംഘത്തെ നിയോഗിച്ചു. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണിത്. ഒടിടി പ്ലാറ്റ്ഫോമിൽ നവംബർ 11ന് റിലീസ് ചെയ്ത സിനിമ... Kerala Police | Churuli Movie | Manorama News
തിരുവനന്തപുരം∙ ഹൈക്കോടതി നിർദേശത്തെ തുടർന്ന് ‘ചുരുളി’ സിനിമ കാണാൻ പൊലീസ് സമിതി രൂപീകരിച്ചു. എഡിജിപി പത്മകുമാർ, തിരുവവനന്തപുരം റൂറൽ എസ്പി ദിവ്യ ഗോപിനാഥ്, എസിപി എ.നസീമ എന്നിവരാണ് സമിതിയിലുള്ളത്. സിനിമയിൽ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചെന്ന പരാതിയെ തുടർന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ...Kerala Police | Churuli Movie | Manorama News
Results 1-10 of 34
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.