Activate your premium subscription today
മലയാള സിനിമയിലും ടെലിവിഷൻ മേഖലയിലും മിമിക്രി രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരൻ പ്രജോദ് കലാഭവൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. നിവിൻ പോളി അവതരിപ്പിക്കുന്ന ചിത്രത്തിന് ‘പ്രേമപ്രാന്ത്’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ബാലതാരമായി മലയാള സിനിമയിൽ
ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന ‘റേച്ചല്‍’ അടുത്ത വർഷം റിലീസിനെത്തും. ജനുവരി പത്താണ് റിലീസ് തിയതി. സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററും അണിയറക്കാർ റിലീസ് ചെയ്തു. പോത്തുകൾക്കു നടുവിൽ നിൽക്കുന്ന ഹണിയെ പോസ്റ്ററിൽ കാണാം. ഏബ്രിഡ് ഷൈന്‍ സഹനിർമാതാവും സഹ രചയിതാവുമാകുന്ന ചിത്രം
മേഘനാദൻ എന്ന നടന്റെ കലാജീവിതത്തിലെ പ്രധാന ഏടാണ് ആക്ഷൻ ഹീറോ ബിജുവിലെ നിസ്സഹായനായ കുടുംബസ്ഥന്റെ കഥാപാത്രം. ഒട്ടേറെ വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ മേഘനാദന്റെ വേറിട്ട പകർന്നാട്ടമായിരുന്നു ആക്ഷൻ ഹീറോ ബിജുവിൽ കണ്ടത്. ആദ്യ സിനിമയിൽ അഭിനയിക്കാനെത്തുന്ന നടന്റെ കൗതുകങ്ങളോടെയാണ് ആ സിനിമയിലേക്ക് മേഘനാദൻ എത്തിയതെന്ന് ഓർത്തെടുക്കുകയാണ് സംവിധായകൻ എബ്രിഡ് ഷൈൻ. മേഘനാദനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് സംവിധായകൻ എബ്രിഡ് ഷൈൻ മനോരമ ഓൺലൈനിൽ.
മിമിക്രി ആർടിസ്റ്റും നടനുമായ കലാഭവൻ പ്രജോദ് സംവിധായനാകുന്നു. സിനിമയുടെ കാസ്റ്റിങ് കോൾ അണിയറക്കാർ പുറത്തിറക്കിയിട്ടുണ്ട്. എബ്രിഡ് ഷൈൻ ആണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ആക്ഷന്‍ ഏറെ പ്രാധാന്യമുള്ള പ്രമേയമാകും ചിത്രത്തിന്റേതെന്നാണ് സൂചന. മാർഷ്യൽ ആർട്സിൽ പ്രാഗൽഭ്യമുള്ള 18നും 24നും ഇടയിലുള്ള
രോമാഞ്ചം, ഗുരുവായൂരമ്പല നടയിൽ, വാഴ എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ ജോമോൻ ജ്യോതിർ നായകനാവുന്നു. സംവിധായകൻ എബ്രിഡ് ഷൈൻ തിരക്കഥ രചിച്ച്, സംവിധായകൻ ജിബു ജേക്കബ് ഒരുക്കുന്ന ഈ ചിത്രത്തിന്റെ പേര്, 'റഫ് ആൻഡ് ടഫ് ഭീകരൻ' എന്നാണ്. ജിബു ജേക്കബ്, എബ്രിഡ് ഷൈൻ എന്നിവർ നേതൃത്വം നൽകുന്ന
ഇതുവരെ കാണാത്തൊരു ഹണി റോസിനെയാണ് ‘റേച്ചൽ’ ടീസറിൽ പ്രേക്ഷകർ കണ്ടത്. പുതുമുഖസംവിധായികയായ ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്ററുകള്‍ ഇറങ്ങിയപ്പോൾ തന്നെ ഹണി റോസിന്റെ മേക്കോവർ കണ്ട ഞെട്ടലിലായിരുന്നു ആരാധകർ. വയലന്‍സും രക്തച്ചൊരിച്ചിലും നിറഞ്ഞ വ്യത്യസ്തമായൊരു അനുഭവമായിരിക്കും
ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ‘റേച്ചൽ’ എന്ന സിനിമയുടെ സെക്കൻഡ് പോസ്റ്റർ റിലീസായി.ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ബാബുരാജ്, കലാഭവൻ ഷാജോൺ റോഷൻ, ചന്തു സലീംകുമാർ, ദിനേശ് പ്രഭാകർ, ബൈജു എഴുപുന്ന, വന്ദിത,പൗളി വത്സൻ രാധിക തുടങ്ങിയ പ്രമുഖ താരങ്ങളും
സിനിമയിൽ നാടൻ വേഷങ്ങളിലൂടെ മലയാളിക്ക് വളരെ സുപരിചിതയായ നടിയാണ് ഷീലു എബ്രഹാം. അഭിനയിച്ച ചിത്രങ്ങളിലെല്ലാം സാരി അണിഞ്ഞ് തനി നാടൻ പെൺകുട്ടിയായി എത്തുന്ന ശീലുവിനെയാണ് കാണാന്‍ കഴിയുക. ഇപ്പോഴിതാ നടിയുടെ പുതിയ മേക്കോവറാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മോഡണ് വസ്ത്രത്തിൽ അടിമുടി മാറിയ ചിത്രങ്ങള്‍ ശീലു തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
ഹണി റോസിനെ നായികയാക്കി ഏബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന പുതിയ ചിത്രം റേച്ചലിനു വേണ്ടി കാസ്റ്റിങ് കോൾ. ‘റേച്ചൽ’ എന്ന ടൈറ്റിൽ കഥാപാത്രത്തിന്റെ കാമുകനെയും ഒരു പെൺസുഹൃത്തിനെയുമാണ് അണിയറക്കാർ തേടുന്നത്. കാമുകന് പ്രായം 28നും 30നും ഇടയിലും പെൺ സുഹൃത്തിന് 40 - 45 വയസ്സ് പ്രായവുമാണ് വേണ്ടത്. താൽപര്യമുള്ളവർ
‘നിങ്ങളൊരു കേഡിയോ റൗഡിയോ ആണോ..?’ ബിജു പൗലോസ് നിങ്ങളെ തേടുന്നുണ്ട്. ആശ്ചര്യപ്പെടേണ്ട, ഇതൊരു കാസ്റ്റിങ് കോൾ അറിയിപ്പാണ്. നിവിൻ പോളി–ഏബ്രിഡ് ഷൈൻ ചിത്രം ‘ആക്ഷൻ ഹീറോ ബിജു 2വിന്റെ വ്യത്യസ്തവും കൗതുകവും നിറഞ്ഞ കാസ്റ്റിങ് കോൾ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 2018ല്‍ പുറത്തിറങ്ങിയ നിവിന്‍ പോളി ചിത്രമായ
Results 1-10 of 25