Activate your premium subscription today
500 രൂപയുടെ വ്യാജനോട്ടിൽ തന്റെ മുഖം കണ്ട് അമ്പരന്ന് അനുപം ഖേർ. അഹമ്മദാബാദിൽ നിന്നും കണ്ടുകെട്ടിയ ഒരു കോടി അറുപത് ലക്ഷം രൂപയുടെ കള്ളനോട്ടുകളിലാണ് മഹാത്മാ ഗാന്ധിക്കും പകരം നടൻ അനുപം ഖേറിന്റെ മുഖം അച്ചടിച്ചിരുന്നത്. ‘‘ഗാന്ധിക്ക് പകരം എന്റെ മുഖമോ? ഇങ്ങനെ എന്തും സംഭവിക്കാം’’–വാർത്തയുടെ വിഡിയോ പങ്കുവച്ച് നടൻ സമൂഹമാധ്യമത്തിൽ കുറിച്ചു
ചലച്ചിത്ര ലോകത്തും സംരഭക രംഗത്തും പ്രശസ്തനായ അനുപം ഖേർ എന്ന അതുല്യ പ്രതിഭ ബാല്യകാലത്തിൽ ഉണ്ടായ ഒരു അനുഭവം ‘ബെസ്ററ് തിങ് എബൗട്ട് യു ഈസ് യു’ എന്ന തന്റെ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. ഹിമാചൽ പ്രദേശിലെ സിംലയിൽ ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥനായ അച്ഛനോടൊപ്പം ആർഭാടങ്ങൾ ഒന്നുമില്ലാത്ത, സാമ്പത്തിക പരിമിതികൾ
69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച ദേശീയോദ്ഗ്രഥന ചിത്രമായി തിരഞ്ഞെടുത്തത് വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ദ് കശ്മീര്‍ ഫയല്‍സാണ്. ചിത്രത്തിന് പുരസ്കാരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് നടനും എക്സിക്യൂട്ടീവ് നിര്‍മാതാവുമായ അനുപം ഖേര്‍ പറഞ്ഞു. അതേ സമയം അഭിനയത്തിന് പുരസ്കാരം
നടൻ, സംവിധായകൻ, നിർമാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം പ്രശസ്തനായ വ്യക്തിയായിരുന്നു സതീഷ് കൗശിക്. കഴിഞ്ഞ മാർച്ചിലാണ് അദ്ദേഹം അന്തരിച്ചത്. അദ്ദേഹത്തിന്റെ മരണത്തിനുശേഷം സതീഷ് കൗശിക്കിന്റെ മകൾ വൻശികയെ സ്വന്തം മകളെ പോലെ സ്നേഹിച്ച്, എല്ലാ സഹായവുമായി അവർക്കൊപ്പമുണ്ട് പ്രശസ്ത താരം അനുപം ഖേർ.
മുംബൈ∙ ബോളിവുഡ് താരം സൽമാൻ ഖാന് മഹാരാഷ്ട്ര സർക്കാർ വൈ പ്ലസ് സുരക്ഷ നൽകാൻ തീരുമാനിച്ചതായി റിപ്പോർട്ട്. വധഭീഷണി നിലനിൽക്കുന്നതിനാലാണ് സൽമാന്റെ സുരക്ഷ ശക്തിപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. പഞ്ചാബ് ഗായകൻ സിദ്ധു മൂസാവാലയുടെ കൊലപാതകത്തിനു പിന്നിൽ ജയിലിൽ അടയ്ക്കപ്പെട്ട ലോറൻസ് ബിഷ്ണോയ് സംഘത്തിൽനിന്ന്
വ്യത്യസ്തമായ പല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ എന്നും വിസ്മയിപ്പിച്ച നടനാണ് ബോളിവുഡ് താരം അനുപം ഖേര്‍. കഴിഞ്ഞ ദിവസം 67-ാമത് ജന്മദിനം ആഘോഷിച്ച നടന് പക്ഷേ പ്രായമെന്നത് തനിക്ക് വെറുമൊരു സംഖ്യയാണെന്ന് വീണ്ടും തെളിയിക്കുകയാണ്. ജന്മദിനം പ്രമാണിച്ച് ഇന്‍സ്റ്റാഗ്രാമില്‍ അനുപം ഖേര്‍ പോസ്റ്റ് ചെയ്ത
സ്കൂളില്‍ പോകുന്നില്ലെന്നും ഭിക്ഷയെടുത്താണ് ജീവിക്കുന്നതെന്നും കുട്ടി പറയുമ്പോള്‍ എങ്ങനെയാണ് ഇംഗ്ലിഷ് പഠിച്ചതെന്ന് ഖേര്‍ ചോദിക്കുന്നു. ഭിക്ഷ യാചിക്കാന്‍ വേണ്ടിയാണ് കുറച്ചുകുറച്ചായി ഇംഗ്ലിഷ് പഠിച്ചതെന്നും അങ്ങനെ നന്നായി സംസാരിക്കാന്‍ പഠിച്ചെന്നും കുട്ടി പറയുന്നു. എന്തിനാണ് ഭിക്ഷ യാചിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ നേപ്പാൾ യാത്രക്കിടെയായിരുന്നു നടൻ
ന്യൂഡൽഹി∙ മോദി സർക്കാർ കോവിഡ് കൈകാര്യം ചെയ്തതിനെ വിമർശിച്ചുള്ള ബോളിവുഡ് നടൻ അനുപം ഖേറിന്റെ അഭിമുഖം ചർച്ചയായതിനു... Anupam Kher, COVID Critizise, Malayala Manorama, Manorama Online, Manorama News
ന്യൂഡൽഹി∙ കോവിഡ് പ്രതിസന്ധിയിൽ സർക്കാരിന് അടിപതറിയെന്ന് ബോളിവുഡ് നടൻ അനുപം ഖേർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുയായിയും സമൂഹമാധ്യമങ്ങളിൽ... COVID, Anupam Kher Critizices Narendra Modi, Kiren Kherr, Malayala Manorama, Manorama Online, Manorama News
Results 1-9