Activate your premium subscription today
Monday, Apr 21, 2025
യൂട്യൂബ് വ്ലോഗർ സൂരജ് പാലാക്കാരന് ജാമ്യം നൽകിയതിൽ പ്രതികരണവുമായി പരാതിക്കാരിയായ നടി റോഷ്ന ആൻ റോയ്. ഹൃദയമില്ലാത്തവർക്ക് എന്ത് ഹൃദ്രോഗമെന്നായിരുന്നു നടിയുടെ പ്രതികരണം. ഹൃദ്രോഗം അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്തായിരുന്നു സൂരജ് പാലാക്കാരന് ജാമ്യം അനുവദിച്ചത്.തന്റെ സ്ത്രീത്വത്തെ ചോദ്യം
വ്ലോഗർ സൂരജ് പാലാക്കാരന്റെ അറസ്റ്റിനു പിന്നാലെ പ്രതികരണവുമായി നടി റോഷ്ന ആൻ റോയ്. യുവനടിയുടെ പരാതിയിൽ സൂരജിനെതിരെ നടപടിയെടുത്തുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് പകരം വാർത്തകളിൽ തന്റെ പേര് പരാമർശിക്കുക തന്നെ വേണമെന്ന് റോഷ്ന ആൻ റോയി പറയുന്നു. തന്റെ സ്ത്രീത്വത്തെ ചോദ്യം ചെയ്ത് മാനസിക സമാധാനം
സിനിമ നിർമിക്കാമെന്നു പറഞ്ഞ് അഡ്വാൻസ് ചെക്ക് നൽകി നിർമാതാക്കൾ പറ്റിച്ചുവെന്ന നടൻ കിച്ചു ടെല്ലസിന്റെ ആരോപണത്തിൽ മറുപടിയുമായി അരുൺ എന്ന യുവാവ്. തിരക്കഥ പോലും എഴുതാതെയാണ് കിച്ചു ടെല്ലസ് ചെക്ക് വാങ്ങിയതെന്നും പല അഭിനേതാക്കളെയും സിനിമയിൽ അതിഥി വേഷത്തിൽ കൊണ്ടുവരാമെന്നു പറഞ്ഞ് തങ്ങളെ
ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ വമ്പൻ വിജയം നേടിയ സുരേഷ് ഗോപിയെ പ്രശംസിച്ച് നടി റോഷ്ന ആൻ റോയ്. രാഷ്ട്രീയം മറന്ന് ചരിത്രം വഴി മാറിയ വിജയമാണ് സുരേഷ് ഗോപിയുടേതെന്ന് റോഷ്ന പറയുന്നു. ‘രാഷ്ട്രീയം മറന്ന് ചരിത്രം വഴി മാറിയ വിജയം. സന്തോഷം സുരേഷേട്ടാ. നിങ്ങൾ തീർച്ചയായും വിജയിക്കേണ്ട ഒരാൾ തന്നെയാണ്.
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനുമായി ബന്ധപ്പെട്ട വിവാദത്തിൽ കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ നിർണായ വെളിപ്പെടുത്തലുമായി നടത്തിയ നടി റോഷ്നയ്ക്കു നേരെ സൈബർ ആക്രമണം. തനിക്കുണ്ടായ അനുഭവം തുറന്നു പറഞ്ഞതിന്റെ പേരിൽ അസഭ്യ വർഷവും വധ ഭീഷണിയുമാണ് സമൂഹ മാധ്യമങ്ങളിലൂടെ നേരിടേണ്ടി വരുന്നതെന്ന് നടി റോഷ്ന
കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ നടി റോഷ്ന റോയ് ഉന്നയിച്ച ആരോപണം ശരിയെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. റോഷ്ന പറയുന്ന തിയതിയിൽ പരാതിക്കു കാരണമായ ബസ് ഓടിച്ചത് യദുവാണെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നത്. ജൂൺ 18ന് തിരുവനന്തപുരം ഡിപ്പോയിൽ നിന്നും ബസ് വഴിക്കടവിലേക്ക് യാത്ര തിരിച്ചു. തിരികെ
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനുമായി ബന്ധപ്പെട്ട വിവാദത്തിൽ വെളിപ്പെടുത്തൽ നടത്തിയതിനു പിന്നിൽ രാഷ്ട്രീയമില്ലെന്നു വ്യക്തമാക്കി നടി റോഷ്ന ആൻ റോയ്. കെഎസ്ആർടിസി ഡ്രൈവർ യദുവിൽ നിന്നുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ പോസ്റ്റിനു താഴെ വന്നു തെളിവു ചോദിച്ചവർക്ക് ലൈവിലൂടെ റോഷ്ന മറുപടി നൽകി. "ആരെയും
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനുമായി ബന്ധപ്പെട്ട വിവാദത്തിൽ കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ നിർണായക വെളിപ്പെടുത്തലുമായി നടി റോഷ്ന ആൻ റോയ്. മലപ്പുറത്തു നിന്ന് എറണാകുളത്തേക്കുള്ള യാത്രയിൽ യദുവിൽ നിന്നു തനിക്കും മോശമായ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് റോഷ്ന പറയുന്നു. നടുറോഡിൽ സഥിരം റോക്കി ഭായ്
നടി റോഷ്ന ആൻ റോയിയും നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലാസും വിവാഹിതരാകുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് ഈ വാർത്ത ഇരുവരും പ്രേക്ഷകരെ അറിയിച്ചത്. ഇരുവരുടേതും പ്രണയവിവാഹമാണ്. വർഷങ്ങൾ നീണ്ടുനിന്ന സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് വിവാഹവാർത്ത അറിയിക്കുന്നതെന്ന് റോഷ്ന പറഞ്ഞു. ഒമർ ലുലു സംവിധാനം ചെയ്ത
Results 1-9
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.