Activate your premium subscription today
‘അമ്മ’ മീറ്റിങിനിടെ തന്റെ മകളെ എടുത്തുയർത്തുന്ന കുഞ്ചാക്കോ ബോബന്റെ രസകരമായ വിഡിയോ പങ്കുവച്ച് നടി ശരണ്യ മോഹൻ. ഭർത്താവ് ഡോ. അരവിന്ദ് കൃഷ്ണനാണ് വിഡിയോ പകർത്തിയിരിക്കുന്നത്. ‘അനിയത്തിപ്രാവ്’ സിനിമയിലെ ആ കടം ഇതോടെ വീട്ടിയെന്നാണ് ആരാധകരുടെ കമന്റുകൾ. ‘അനിയത്ത്പ്രാവ്’ സിനിമയിൽ ബാലതാരമായി ശരണ്യ
‘ഏ അമ്മാ എങ്കിട്ടേ ഇപ്പടിയെല്ലാം പൺറേ, എന്നെ പാത്താൽ പാവമാ തെരിയിലേ’...തമിഴ് സൂപ്പർ താരം ചിമ്പു നടി ശരണ്യ മോഹനോട് പറഞ്ഞ ഡയലോഗ് ആണിത്. സിനിമയിലല്ല ജീവിതത്തിൽ ! 105 കിലോയിൽ നിന്നും 72 കിലോയിലേയ്ക്കുള്ള ചിമ്പുവിന്റെ മേക്കോവര്‍ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ കണ്ടത് 26 ലക്ഷം ആളുകളാണ്. കളരിയും യോഗയും
നുണവാർത്തകൾ കൊണ്ട് എങ്ങനെ ആളുകളുടെ സന്തോഷവും സമാധാനവുമില്ലാതാക്കാം എന്നതിനു നമുക്കു മുന്നിൽ ഉദാഹരണങ്ങളെത്രയോ ഉണ്ട്. അത്തരം ക്രൂരമായ തമാശകളുടെ ഇരകളിൽ സെലിബ്രിറ്റികളും സാധാരണക്കാരുമുണ്ട്. അതിൽ...women, manorama news, manorama online, malayalam news, breaking news, latest news, viral news, viral post, saranya mohan
വിവാഹശേഷം അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ് നടി ശരണ്യ മോഹന്‍. ഇതിനിടയില്‍ ശരീരഭാരം കൂടിയതിന്റെ പേരില്‍ നടിക്കെതിരെ ട്രോൾ ആക്രമണവും ഉണ്ടായി .പിന്നീട് മേക്കോവര്‍ നടത്തിയും താരം കയ്യടി വാങ്ങിയിരുന്നു. കഴിഞ്ഞ ദിവസം താരസംഘടനയായ ‘അമ്മ’യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാന്‍
മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചുള്ള നടി ശരണ്യ മോഹൻ ഇപ്പോൾ വിവാഹ ജീവിതത്തിലേക്ക് കടന്നതോടെ വീട്ടുകാര്യങ്ങളും കുട്ടികളുമൊക്കെയായി തിരക്കിന്റെ ലോകത്താണ്. വീണുകിട്ടിയ അവസരത്തിൽ ആഴിമലയിലെ ഗംഗാധരേശ്വര സന്ദർശനത്തിനായി യാത്ര തിരിച്ചിരിക്കുകയാണ് താരം. ആഴിമല
ട്യൂമറിനൊപ്പം ശരണ്യയുടെ ശരീരത്തെ കീഴടക്കി കോവിഡ് രോഗവും. നടി സീമ ജി. നായരാണ് ഈ ദുഃഖ വാർത്ത ആരാധകരെ അറിയിച്ചത്. വീണ്ടും ട്യൂമർ വന്ന് കീമോ തുടങ്ങാൻ ഇരിക്കുന്ന സമയത്താണ് ശരണ്യയെ കോവിഡ് ബാധിക്കുന്നതെന്നും എന്ത് ചെയ്യണമെന്ന അറിയാത്ത അവസ്ഥയിലാണെന്നും സീമ പറയുന്നു. ‘പതിനൊന്നാമത്തെ സര്‍ജറി കഴിഞ്ഞതോടെ
മനോഹരമായ ഒരുപാട് ഓർമകളുടെ കൂടിച്ചേരലാണു നടി ശരണ്യാ മോഹന്‍ വിഷു. വിശ്വാസത്തിന്റെ കരുത്തും ഒത്തുച്ചേരലിന്റെ സുഖവും ഓരോ വിഷുക്കാലവും ശരണ്യയ്ക്ക് നൽകിയിട്ടുണ്ട്. വിഷു ദിനത്തിൽ ആ ഓർമകൾ പ്രിയതാരം മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു. മധുരിക്കുന്ന ഓർമകൾ നിറഞ്ഞ വിഷുക്കാലം അച്ഛനും അമ്മയും മുത്തശ്ശിയും
അതിജീവനത്തിന്റെ പ്രതീകമാണ് ശരണ്യയെന്ന് നടി സീമ ജി. നായർ. ഇതുവരെ 11 സർജറികള്‍ കഴിഞ്ഞെന്നും ഫിസിയോതെറാപ്പി തുടരണമെന്നും സീമ പറയുന്നു. സര്‍ജറി വിജയകരമായിരുന്നെങ്കിലും കടമ്പകള്‍ ഇനിയും കടമ്പകള്‍ ഏറെയുണ്ടെന്ന് സീമ ജി നായര്‍ പറയുന്നു. 'അവള് പതിയെപതിയെ സുഖമായി വരുന്നു. ഇന്ന് ഡിസ്ചാര്‍ജ് ചെയ്യുകയാണ്.
വിധിയോട് പോരാടി കരളുറപ്പോടെ തിരികെ വന്ന ശരണ്യയെ ട്യൂമർ വീണ്ടും വേദനിപ്പിക്കാൻ എത്തിയെന്ന വാർത്ത ശരണ്യയുടെ അമ്മയാണ് സോഷ്യൽ മീഡിയയെ അറിയിച്ചത്. ശരണ്യക്ക് സർജറി വേണമെന്നും പ്രാർത്ഥിക്കണമെന്നും അമ്മ അറിയിച്ചിരുന്നു. ഇപ്പോഴിതാ വിജയകരമായ സർജറിക്കു ശേഷമുള്ള ശരണ്യയുടെ വിശേഷങ്ങളുമായി നടി സീമ ജി. നായർ
വേദനകൾക്കിടയിലും പുഞ്ചിരി വിതറി എത്തുന്ന ശരണ്യയെ സോഷ്യൽ മീഡിയക്ക് അത്രയേറെ പ്രിയപ്പെട്ടവളാണ്. വെള്ളിത്തിരയിലും മിനിസ്ക്രീനിലും നിറപുഞ്ചിരിയുമായി നിന്ന ശരണ്യ പ്രിയപ്പെട്ടവരുടെ നെഞ്ചകങ്ങളിൽ നോവായി മാറിയത് അർബുദ ബാധയോടെയായിരുന്നു. ബ്രെയിൻ ട്യൂമറിന്റെ രൂപത്തിലെത്തിയ വിധി ആ പഴയ പ്രസരിപ്പിനെ ഇത്തിരി
Results 1-10 of 11