Activate your premium subscription today
ദുർഗാഷ്ടമി ദിനത്തിൽ മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവത്തിൽ രണ്ട് സംഗീതക്കച്ചേരികളാണ് ഉണ്ടായിരുന്നത്. പ്രശസ്ത ഗായകൻ മിഥുൻ ജയരാജ് അവതരിപ്പിച്ച സംഗീതക്കച്ചേരിയായിരുന്നു ആദ്യം. വയലിൻ പേരൂർ ജയപ്രകാശ്, മൃദംഗം ഉണ്ണി കേരളവർമ, ഘടം ഷിനു ഗോപിനാഥ്, ഗഞ്ചിറ തൃക്കാക്കര വൈ എൻ ശാന്താറാം. ജി.എൻ.ബാലസുബ്രഹ്മണ്യം
മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവത്തിലെ ഏഴാം ദിവസം ശനിയാഴ്ച രണ്ട് കച്ചേരികളാണ് ഉണ്ടായിരുന്നത്. പാലക്കാട് കെ.എൽ.ശ്രീറാം അവതരിപ്പിച്ച സംഗീതക്കച്ചേരിയായിരുന്നു ആദ്യം. വയലിൻ തിരുവിഴ വിജു.എസ്.ആനന്ദ്, മൃദംഗം ഐമനം ചന്ദ്രകുമാർ, ഘടം ഷിനു ഗോപിനാഥ് കോട്ടയം. ഏഴ് കൃതികളാണ് ശ്രീറാം അവതരിപ്പിച്ചത്.
ചോറ്റാനിക്കര ∙ നവരാത്രി ഉത്സവത്തോടനുബന്ധിച്ചുള്ള പൂജവയ്പിനൊരുങ്ങി ചോറ്റാനിക്കര ദേവീക്ഷേത്രം. ഇന്ന് വൈകിട്ട് 4നു സരസ്വതി മണ്ഡപത്തിൽ മേൽശാന്തി ടി.പി.കൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ പൂജവയ്പ് ചടങ്ങുകൾ തുടങ്ങും. ക്ഷേത്ര മാതൃകയിൽ പ്രത്യേകം ഒരുക്കിയിട്ടുള്ള മണ്ഡപത്തിൽ ദേവിയുടെ ചിത്രത്തിനു മുൻപിൽ
മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവത്തിലെ ആറാം ദിവസം വെള്ളിയാഴ്ച രണ്ട് കച്ചേരികളാണ് ഉണ്ടായിരുന്നത്. ആദ്യം ശിവമോഗ കെ.കുമാരസ്വാമിയുടെ സാക്സഫോൺ കച്ചേരിയായിരുന്നു. കോട്ടയം എസ്.ഹരിഹരൻ വയലിൻ, എൻ.ഹരി മൃദംഗം, കോട്ടയം കെ.എസ് ശരത് ഘടം. എട്ട് കൃതികളാണ് കുമാരസ്വാമി അവതരിപ്പിച്ചത്. മുത്തുസ്വാമി ദീക്ഷിതരുടെ
മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവത്തിലെ അഞ്ചാം ദിവസം വ്യാഴാഴ്ച രണ്ട് സംഗീതക്കച്ചേരികളാണ് അവതരിപ്പിച്ചത്. ആദ്യത്തെ കച്ചേരി വൈകിട്ട് 6.30ന് വിവേക് സദാശിവത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. മാവേലിക്കര പി.എൻ.സതീശ് ചന്ദ്രൻ വയലിൻ, ഡോ.കെ.ജയകൃഷ്ണൻ പാലക്കാട് മൃദംഗം, മങ്ങാട് കെ.വി.പ്രമോദ് ഘടം. ഒൻപത്
കോട്ടയം ∙ ‘നമഃശിവായ! നമഃശിവായ! നമഃശിവായ !’ അമേരിക്കൻ സംഗീതജ്ഞൻ ഗ്രിഗറി അലിസൺ ഏറ്റുമാനൂരപ്പന്റെ ഭക്തി ഗാനം വയലിനിൽ വായിച്ചപ്പോൾ കേൾക്കാനെത്തിയവരുടെ നാവിൽ നിന്നും ആ ഗാനത്തിന്റെ വരികളും ഉയർന്നു. നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര സന്നിധിയിലെ കലാ മണ്ഡപത്തിലാണ് ഗ്രിഗറിയും സംഘവും
മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവത്തിലെ നാലാം ദിനമായ ബുധനാഴ്ച രണ്ട് കച്ചേരികളാണ് ഉണ്ടായിരുന്നത്. ആദ്യത്തേത് വൈകിട്ട് 6.30ന് മൈസൂർ ചന്ദൻകുമാറിന്റെ പുല്ലാങ്കുഴൽ കച്ചേരിയായിരുന്നു. വയലിൻ ആറ്റുകാൽ ബാലസുബ്രഹ്മണ്യം, മൃദംഗം പ്രഫ. വൈക്കം വേണുഗോപാൽ, ഘടം തിരുവനന്തപുരം ആർ.രാജേഷ്. ഒൻപത് കൃതികളാണ്
മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവത്തിലെ മൂന്നാം ദിവസമായ ചൊവ്വാഴ്ച രണ്ട് കച്ചേരികളാണ് ഉണ്ടായിരുന്നത്. ആദ്യത്തെ സംഗീതക്കച്ചേരി വൈകിട്ട് 6:30ന് ഡോ. അശ്വതി വിനുവിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. വയലിൻ മഞ്ജുള രാജേഷ്, മൃദംഗം മാവേലിക്കര ആർ.വി.രാജേഷ്, ഘടം പെരുകാവ് പി.എൽ.സുധീർ. കച്ചേരിയിൽ 8 കൃതികളാണ്
മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവത്തിലെ രണ്ടാം ദിവസമായ തിങ്കളാഴ്ച രണ്ട് കച്ചേരികളാണ് അവതരിപ്പിച്ചത്. ആദ്യത്തെ സംഗീതക്കച്ചേരി വൈകിട്ട് 6:30ന് അശ്വത് നാരായണന്റെ നേതൃത്വത്തിൽ ആരംഭിച്ചു. വയലിൻ സി.എസ്.അനുരൂപ്, മൃദംഗം കെ.എം.എസ്.മണി, ഘടം കോവൈ സുരേഷ്. കച്ചേരിയിൽ എട്ട് കൃതികളാണ് അവതരിപ്പിച്ചത്. തച്ചൂർ
മനോരമ മ്യൂസിക് സംഘടിപ്പിക്കുന്ന നാലാമത് നവരാത്രി സംഗീതോത്സവം ഗായകൻ പി.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ദക്ഷിണേന്ത്യയിലെ പ്രശസ്തരായ 77 കലാകാരന്മാരാണ് 18 കച്ചേരികളിലായി ഒമ്പതു ദിവസം നീളുന്ന സംഗീതോത്സവത്തിൽ പങ്കെടുക്കുന്നത്. മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവത്തിലെ ആദ്യ ദിവസമായ ഞായറാഴ്ച രണ്ട് കച്ചേരികളാണ്
Results 1-10 of 21