Activate your premium subscription today
2023ലെ മികച്ച സിനിമയ്ക്കുള്ള 47-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡിൽ ‘ഗരുഡന്’ ഇരട്ടി നേട്ടം. ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനായി ബിജുമേനോൻ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ജനപ്രിയ സിനിമയും ഗരുഡൻ തന്നെയാണ്. നവംബർ 3നാണ് ഗരുഡൻ റിലീസായത്. സുരേഷ് ഗോപി - ബിജു മേനോൻ, അഭിരാമി എന്നിവരായിരുന്നു കേന്ദ്ര
1995ൽ പുറത്തിറങ്ങിയ അടൂർ ഗോപാലകൃഷ്ണന്റെ 'കഥാപുരുഷൻ' എന്ന ചിത്രത്തിലൂടെ ബാലനടിയായാണ് അഭിരാമിയുടെ തുടക്കം. ശ്രദ്ധ,ഞങ്ങ ൾ സന്തുഷ്ടരാണ്, പത്രം, മിമലനിയം സ്റ്റാര്‍സ് തുടങ്ങി ഒരുപിടി മലയാള സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ അഭിരാമി തിളങ്ങി. മലയാളത്തിനു പുറമേയ തമിഴിലും തെലുങ്കിലും കന്നഡയിലും സജീവമായിരുന്നു.
സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിച്ച സൂപ്പർഹിറ്റ് ചിത്രം ‘ഗരുഡൻ’ ഒടിടി റിലീസ് ചെയ്തു. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. നവംബർ 3ന് തിയറ്ററുകളിലെത്തിയ ചിത്രം വലിയ വിജയം നേടിയിരുന്നു. നീതിക്കുവേണ്ടി പോരാടുന്ന പൊലീസ് ഓഫിസറുടെയും ഒരു കോളജ് പ്രഫസറുടെയും ജീവിതമാണ് സിനിമയുടെ പ്രമേയം.
ടിഎന്‍ 18 Z 0202 എന്ന 2010 മോഡൽ റിറ്റ്സ് കാറില്‍നിന്ന് 2023 മോഡൽ കിയ സെൽറ്റോസിലേക്കുള്ള ദൂരം ഒന്നേമുക്കാല്‍ ലക്ഷം കിലോമീറ്ററാണ്. ഇതിലുമെത്രയോ ദൂരം അരുൺ വര്‍മയെന്ന ചെറുപ്പക്കാരൻ മനസ്സുകൊണ്ട് ഓടിക്കിതച്ചിട്ടുണ്ട്, സിനിമാ സംവിധായകനാകാൻ. സില്‍വര്‍ കളര്‍ റിറ്റ്സ് കാലപ്പഴക്കംകൊണ്ട് വഴിയിൽ കിടക്കുമോയെന്നു
സുരേഷ് ഗോപി നായകനായ ഗരുഡൻ സിനിമയുടെ വിജയത്തിന്റെ ഭാഗമായി അരുൺ വർമയ്ക്ക് കിയ സെൽറ്റോസ് സമ്മാനിച്ച് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. കിയയുടെ എസ്യുവി സെൽറ്റോസിന്റെ ഉയർന്ന മോഡലാണ് സംവിധായകന് സമ്മാനമായി ലഭിച്ചത്. ലിസ്റ്റിൻ സ്റ്റീഫൻ കാറിന്റെ താക്കോൽ സമ്മാനിക്കുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മിഥുൻ
മിഥുൻ മാനുവൽ തോമസ് എഴുത്തു ഫാക്ടറിയാണോയെന്നാണ് അടുപ്പമുള്ളവർ മിഥുനോടു ചോദിക്കുന്നത്. തിയറ്ററിൽ സൂപ്പർ ഹിറ്റായി ഓടുന്ന ഗരുഡൻ മിഥുന്റെ തിരക്കഥയാണ്. അരുൺ വർമയാണ് സംവിധാനം. ജയറാമിനെ നായകനാക്കിയുള്ള ഏബ്രഹാം ഓസ്ലറിൽ മിഥുൻ സംവിധായകന്റെ റോളിലാണ്. മിഥുൻ തിരക്കഥയെഴുതി വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോയുടെ
കിങ് ഓഫ് കൊത്ത അഴിച്ചുവിട്ട 'കലാപക്കാരാ' ഉയർത്തിയ ഓളം അടങ്ങുന്നതിനു മുമ്പെ മറ്റൊരു സൂപ്പർഹിറ്റുമായി പ്രേക്ഷകർക്കു മുമ്പിലെത്തിയിരിക്കുകയാണ് ജേക്സ് ബിജോയ്. സുരേഷ് ഗോപി–ബിജു മേനോൻ കോംബോ വെള്ളിത്തിരയിൽ തീപ്പൊരി രംഗങ്ങൾ തീർത്തപ്പോൾ, ആ നിമിഷങ്ങൾ രോമാഞ്ചത്തോടെ പ്രേക്ഷകർ നെഞ്ചേറ്റിയത് ജേക്സിന്റെ മ്യൂസിക്
കോളജിൽ പഠിക്കുന്ന സമയത്ത് സിനിമയാണ് മോഹമെന്നു പറയുമ്പോൾ, 'ഇത് വല്ലതും നടക്കുമോ' എന്നു ചോദിച്ചു നെറ്റി ചുളിച്ചവരുടെ മുമ്പിൽ, ആദ്യ സിനിമ തന്നെ ഒരു വമ്പൻ വിജയമാക്കി തലയുയർത്തി നിൽക്കുകയാണ് ഗരുഡന്റെ കഥാകൃത്ത് ജിനേഷ് എം. സംവിധായകൻ അരുൺ വർമയുടെയും ജിനേഷിന്റെയും ഏഴെട്ടു വർഷത്തെ അലച്ചിലും ആലോചനകളുമെല്ലാം
തന്റെ ഫോട്ടോ എടുക്കാൻ വന്നവരോട് രസകരമായ കൗണ്ടറടിച്ച് സുരേഷ് ഗോപി. മനോരമ ഓൺലൈനും Flyworld overseas education സ്ഥാപനവും ചേർന്ന് ഗരുഡൻ സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ സംഘടിപ്പിച്ചിരുന്നു. പ്രദർശത്തിനു ശേഷം flyworld overseas education ഒഫിഷ്യൽസ് സുരേഷ് ഗോപിയുമൊത്ത് ഫോട്ടോ എടുക്കാൻ എത്തിയപ്പോഴാണ് സമീപ
‘ഗരുഡൻ’ സിനിമയുടെ തിയറ്റർ വിസിറ്റിനിടെ തന്നെ ആലിംഗനം ചെയ്ത് ചുംബിക്കാനെത്തിയ ആരാധകനെ തള്ളി മാറ്റുന്ന സുരേഷ് ഗോപിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ൈവറലായിരുന്നു. വിഡിയോ വൈറലായതോടെ വ്യാപകമായ വിമർശനമാണ് അദ്ദേഹത്തിനു നേരെ ഉയർന്നത്. സ്ത്രീകളായ ആരാധകരെ മാത്രമാണ് അദ്ദേഹം ആലിംഗനം ചെയ്യൂ എന്നും ഇതാണ് സുരേഷ്
Results 1-10 of 16