Activate your premium subscription today
ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ ‘ലാപതാ ലേഡീസ്’ ഓസ്കറിന്റെ മത്സരവിഭാഗത്തു നിന്നും പുറത്ത്. അക്കാദമി പുറത്തിറക്കിയ ഓസ്കർ ഷോർട്ട്ലിസ്റ്റിൽ വിദേശ ചിത്രത്തിനുള്ള മത്സര വിഭാഗത്തിൽ സിനിമയ്ക്ക് ഇടംനേടാനായില്ല. യുകെയുടെ ഔദ്യോഗിക എന്ട്രിയായ ഹിന്ദി ചിത്രം ‘സന്തോഷ്’ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചു. വിവിധ
പ്രശസ്തമായ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ (HMMA) പുരസ്കാരം നേടി എ.ആർ.റഹ്മാൻ. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരമാണ് റഹ്മാൻ നേടിയത്. ആടുജീവിതത്തിലെ പശ്ചാത്തലസംഗീതത്തിനാണ് പുരസ്കാരം. റഹ്മാനു വേണ്ടി സംവിധായകൻ ബ്ലെസി പുരസ്കാരം ഏറ്റുവാങ്ങി. ഹോളിവുഡിലെ അവലോണിലാണ് പുരസ്കാര വിതരണ ചടങ്ങ്.
പ്രശസ്തമായ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ (HMMA) പുരസ്കാരങ്ങൾക്കായുള്ള നാമനിർദേശ പട്ടികയിൽ ഇടം നേടി ആടുജീവിതം. മികച്ച ഗാനത്തിനും വിദേശചിത്രങ്ങളുടെ വിഭാഗത്തിൽ മികച്ച പശ്ചാത്തലസംഗീതത്തിനുമായി രണ്ടു നാമനിർദേശങ്ങളാണ് ആടുജീവിതം നേടിയത്.
ബ്ലെസി സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിന്റെ സൗണ്ട് ട്രാക്ക് ഗ്രാമി പരിഗണനയ്ക്കു വേണ്ടി അയച്ചെങ്കിലും അയോഗ്യമാക്കപ്പെട്ടെന്നു തുറന്നു പറഞ്ഞ് സംഗീതസംവിധായകൻ എ.ആർ.റഹ്മാൻ. ഗ്രാമിക്കും ഓസ്കറിനുമൊക്കെ ഒരുപാട് മാനദണ്ഡങ്ങളുണ്ടെന്നും അതൊക്കെ പാലിച്ചെങ്കിൽ മാത്രമേ പുരസ്കാരത്തിനു
മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച ബ്ലെസിക്കും ഭാര്യ മിനി ബ്ലെസിക്കും ഡാലസ് ഫോർട്ട് വർത്ത് രാജ്യാന്തര വിമാനത്താവളത്തിൽ വരവേൽപ്പ് നൽകി.
ജിദ്ദ ∙ ആടു ജീവിതം എന്ന സിനിമയിൽ അഭിനയിച്ചതിൽ ഖേദിക്കുന്നുവെന്നും സൗദി സമൂഹത്തോട് മാപ്പു പറയുന്നതായും ജോർദാനി നടൻ ആകിഫ് നജം.
ആടുജീവിതം സിനിമയിലെ ക്രൂരനായ അർബാബിനെതിരെ സമൂഹമാധ്യമത്തിൽ രൂക്ഷവിമർശനം. മരുഭൂമിയിൽ നജീബിനെ ക്രൂരമായി പീഡിപ്പിക്കുന്ന അർബാബിൻ്റെ വേഷം അവതരിപ്പിച്ച ഒമാനി നടൻ ഡോ.താലിബ് അൽ ബലൂഷിക്കെതിരെയാണ് പ്രതിഷേധം ആളിപ്പടരുന്നത്.
54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നടനുള്ള അവാർഡ് ലഭിച്ച പൃഥ്വിരാജിന്റെ വിജയം കേക്ക് മുറിച്ച് ആഘോഷിച്ച് ഭാര്യ സുപ്രിയ മേനോൻ. മനോഹരമായ പിങ്ക് പൂക്കളുടെ ബൊക്കേയും കേക്കും പൃഥ്വിരാജിന് സമ്മാനിച്ചാണ് സുപ്രിയ ഭർത്താവിന്റെ നേട്ടം ആഘോഷിച്ചത്.
ആലപ്പുഴ ∙ ‘ആടുജീവിത’ത്തിനു ലഭിച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടെ സന്തോഷത്തിന്റെ ഒരു പങ്ക് ആറാട്ടുപുഴയിൽനിന്ന്. യഥാർഥ ആടുജീവിതം നയിച്ച ആറാട്ടുപുഴ സ്വദേശി നജീബ് ഇന്നലെ വലിയ സന്തോഷത്തിലായിരുന്നു. സ്വന്തം ജീവിതം വീണ്ടും ലോകമോർക്കുന്നു. സിനിമയുടെ സംവിധായകൻ ബ്ലെസിയും നായകൻ പൃഥ്വിരാജും ഫോണിൽ വിളിച്ചതു
മസ്കത്ത് ∙ ആടു ജീവിതം സിനിമയുടെ പുരസ്കാര നേട്ടങ്ങളില് സന്തോഷം പങ്കുവച്ച് ചിത്രത്തില് അര്ബാബ് ആയി വേഷമിട്ട ഒമാനി നടന് ഡോ. താലിബ് അല് ബലൂഷി. ചിത്രത്തിന് നിരവധി പുരസ്കാരങ്ങള് നേടാന് സാധിച്ചതില് താന് വളരെ ആഹ്ലാദത്തിലാണെന്നും സിനിമയുടെ ഭാഗമാകാന് സാധിച്ചതില് ഏറെ അഭിമാനമുണ്ടെന്നും അല് ബലൂഷി
Results 1-10 of 162