Activate your premium subscription today
Tuesday, Apr 1, 2025
മുംബൈ∙അഞ്ചരക്കോടി വിലമതിക്കുന്ന തിമിംഗല ദഹന ശിഷ്ടവുമായി രണ്ടു മലയാളികളെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെത്തുടർന്നുള്ള പരിശോധനയിൽ അരുൺ, നിബിൻ വർഗീസ് എന്നിവരാണ് ഗോവയിൽ ട്രെയിനിൽ നിന്ന് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.
ചത്തടിഞ്ഞ തിമിംഗലത്തിന്റെ വയറ്റിൽ 44 കോടി രൂപ വിലവരുന്ന വസ്തു കണ്ടെത്തി. 9.5 കിലോ തൂക്കമുള്ള ആംബർഗ്രിസ് കല്ല് തിമിംഗലത്തിന്റെ വൻ കുടലിൽ നിന്ന് ലഭിക്കുകയായിരുന്നു. മരണകാരണം കണ്ടെത്താൻ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് ഇത് കണ്ടെടുത്തത്.
വിൽക്കാൻ ശ്രമിക്കുന്നതിനിടെ 10 കിലോഗ്രാം തിമിംഗല ദഹനശിഷ്ടവുമായി (ആംബർഗ്രിസ്) 3 പേർ പിടിയിൽ. എസ്പിയുടെ പ്രത്യേക സ്ക്വാഡാണ് ഇവരെ അറസ്റ്റു ചെയ്തത്. രാജ്യാന്തര വിപണിയിൽ ഇതിന് 10 കോടി രൂപ മതിപ്പു വില വരുമെന്ന് പൊലീസ് പറഞ്ഞു... Kasaragod, Kasaragod Manorama news, Kasaragod Ambergirs,
ഇരിട്ടി ∙ തില്ലങ്കേരിയിൽ വാഹന പരിശോധനയ്ക്കിടെ മുഴക്കുന്ന് പൊലീസ് 2 കോടി രൂപ വിലയുള്ള ആംബർഗ്രിസ് (തിമിംഗല ചർദ്ദിൽ) പിടികൂടി. ഒരാൾ അറസ്റ്റിലായി. കൂടെ ഉണ്ടായിരുന്ന മറ്റു 2 പേർ ഓടി രക്ഷപ്പെട്ടു. തില്ലങ്കേരി അരീച്ചാൽ സ്വദേശി ദിഖിൽ നിവാസിൽ ദിൻരാജി (28) നെയാണ് മുഴക്കുന്ന് പ്രിൻസിപ്പൽ എസ്ഐ എൻ.പി.രാഘവന്റെ
കടലിലുള്ള മുഴുവൻ തിമിംഗലങ്ങൾക്കു ദഹനക്കേടും ഛർദ്ദിലുമാണോയെന്നു സംശയം തോന്നുന്ന രീതിയിലാണു കേരളത്തിലും തമിഴ്നാട്ടിലും ആംബർഗ്രിസ് വേട്ട നടക്കുന്നത്. കഴിഞ്ഞ ദിവസം വില്ലുപുരത്തു നടത്തിയ പരിശോധനയിൽ പിടികൂടിയത് 15 കിലോ ആംബർഗ്രിസായിരുന്നു. സംഗതി ഒറിജിനലാണെങ്കിൽ കൊത്തിക്കൊണ്ടു പോകാൻ ആളെത്തും. പക്ഷേ, ഡീൽ
സാംപിൾ രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ പരിശോധനയ്ക്കായി അയച്ച് ഫലം കാത്തിരിക്കുകയാണ് വനംവകുപ്പ്. ഫലം വരാൻ സമയമെടുക്കുമെന്നാണറിയുന്നത്. തിമിംഗല ദഹനശിഷ്ടക്കടത്ത് വ്യാപകമാണെങ്കിലും, കേരള തീരത്ത് ഇത് അടിഞ്ഞത് ആദ്യമാണെന്നാണ് സൂചന. ആംബർഗ്രിസ് അഥവാ തിമിംഗല ദഹനശിഷ്ടം വീണ്ടും വാർത്തകളിൽ ഇടം പിടിക്കുമ്പോൾ വിഴിഞ്ഞത്ത് തിമിംഗല സാന്നിധ്യവും ഒരിക്കൽക്കൂടി ഉറപ്പിക്കുകയാണ്... Ambergris in Kerala
തളിപ്പറമ്പ് ∙ രാജ്യാന്തര വിപണിയിൽ 30 കോടിയിലേറെ രൂപ വിലമതിക്കുന്ന 9 കിലോഗ്രാം ആംബർഗ്രിസുമായി (തിമിംഗല ദഹനശിഷ്ടം) 2 പേരെ വനംവകുപ്പ് പിടികൂടി. ബെംഗളൂരു കോറമംഗല സെവൻന്ത് ബ്ലോക്ക് അബ്ദുൽ റഷീദ്(53), കോയിപ്ര കോറോത്ത് കെ.ഇസ്മയിൽ(44) എന്നിവരെയാണു വനംവകുപ്പ് തളിപ്പറമ്പ് റേഞ്ച് ഓഫിസർ വി.രതീശൻ, ഫ്ലൈയിങ്
ഭാഗ്യം ഏതു സമയത്ത് എങ്ങനെയാണ് നമ്മളെ തേടിയെത്തുക എന്ന് പ്രവചിക്കാൻ കഴിയില്ല. അപ്രതീക്ഷിത രൂപത്തിലാകും പലപ്പോഴും ഭാഗ്യം കടന്നുവരിക. തായ്ലൻഡിൽ ഒരു മത്സ്യത്തൊഴിലാളിയെ ഭാഗ്യം കടാക്ഷിച്ചത് ആംബർഗ്രിസിന്റെ രൂപത്തിലാണ്. നരോങ് ഫെച്ചാരാജ് എന്ന മത്സ്യത്തൊഴിലാളിക്കാണ് സൂററ്റ് താനി പ്രവിശ്യയിലെ നിയോം
കൊച്ചി∙ 50 ലക്ഷം രൂപ വിലമതിക്കുന്ന തിമിംഗല ദഹനശിഷ്ടവുമായി (ആംബർഗ്രിസ്) 3 ലക്ഷദ്വീപ് സ്വദേശികൾ വനംവകുപ്പിന്റെ പിടിയിൽ. ലക്ഷദ്വീപിൽ നിന്നു വിൽപനയ്ക്കായി എത്തിച്ച ഒരു കിലോഗ്രാം കറുത്ത ആംബർഗ്രിസും 400 ഗ്രാം വെളുത്ത ആംബർഗ്രിസും വൈറ്റിലയിൽ നിന്നാണു പിടിച്ചെടുത്തത്. ആന്ത്രോത്ത് ദ്വീപുവാസികളായ
ആംബർഗ്രിസ് എന്ന് നമ്മൾ ഈടിയെ പല വാർത്തകളിലും വായിക്കാറുണ്ട് അല്ലേ. തിമിംഗല ഛർദ്ദിയായ ആംബർഗ്രിസ് ചിലർക്ക് പെട്ടെന്നു കടൽത്തീരത്തു നിന്നും മറ്റും കിട്ടിയെന്നും കോടീശ്വരൻമാരായെന്നുമൊക്കെ. ആംബർഗ്രിസ് കടത്തുന്നതിനിടെ പിടിയിലാകുന്നവരെക്കുറിച്ചും അടുത്തിടെ നാം ധാരാളം കേട്ടു. ആംബർഗ്രിസ് അമൂല്യവസ്തു
Results 1-10 of 25
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.