Activate your premium subscription today
അഞ്ചൽ ∙ രഹസ്യമാക്കി വച്ച വന്യമൃഗവേട്ട പുറത്തായതോടെ കാട്ടുപോത്തിനെ വേട്ടയാടിയതിൽ കേസെടുത്ത് അന്വേഷണം പ്രഖ്യാപിച്ചു. കാട്ടുപോത്തിനെ വേട്ടയാടി ഇറച്ചി കടത്തിയതുമായി ബന്ധപ്പെട്ട് കുളത്തൂപ്പുഴ പതിനൊന്നാംമൈൽ ഭാഗത്തുള്ള പ്രഹ്ലാദൻ എന്നയാൾക്കെതിരെ കേസെടുത്തി. ഇയാളിൽ നിന്ന് ഇറച്ചിയും ഫോറസ്റ്റ് സംഘം പിടികൂടി.
പാമ്പൻപാറയിൽ തെക്കേൽ തോമസിനെ കഴിഞ്ഞദിവസം ആക്രമിച്ച കാട്ടാന ഇന്നലെ വീണ്ടുമൊരു കർഷകനെ ആക്രമിക്കാൻ ശ്രമിച്ചു. ഇന്നലെ രാവിലെ 6.15നു ചുരക്കുളത്തെ വീട്ടിൽ നിന്ന് സമീപത്തെ പറമ്പിലേക്ക് കൃഷിവിളകൾക്ക് വെള്ളം തിരിക്കാൻ പോയ വലിയപറമ്പിൽ സ്റ്റീഫനെയാണ് (70) മോഴയാന ആക്രമിക്കാൻ ശ്രമിച്ചു ഓടിച്ചത്. സ്റ്റീഫനെ
പണമെത്തുന്ന വഴി എളുപ്പം തുറക്കുന്ന മൃഗസംരക്ഷണ സംരംഭങ്ങളിലൊന്നാണ് പോത്തുവളര്ത്തല്. പോത്തിനു ശരീരത്തൂക്കം കൂടുംതോറും ആദായവും വളരും. മുടക്കുന്ന പണം അധികം അധ്വാനമോ നഷ്ടസാധ്യതയോ ഇല്ലാതെ മൂന്നും നാലും ഇരട്ടി ആദായമാക്കി പോത്ത് മടക്കിനല്കും. വളര്ത്തിത്തുടങ്ങിയ ഉടന് തന്നെ വരുമാനം
കൂത്തുപറമ്പ് ∙ ജനവാസ മേഖലയിൽ കാട്ടുപോത്തുകൾ എത്തിയത് ജനങ്ങളിൽ ഭീതി പരത്തി. തൊക്കിലങ്ങാടിക്കും അടിയറപ്പാറക്കും മധ്യേ പാലാപറമ്പിൽ നഗരസഭയുടെ ട്രെഞ്ചിങ് ഗ്രൗണ്ട് പരിസരത്താണ് രണ്ട് കാട്ടുപോത്തുകളെ കണ്ടത്. കണ്ണവം ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പകൽ സമയം മുഴുവൻ പ്രദേശത്ത് കാവൽ നിന്നു. തൊക്കിലങ്ങാടിയിലെ കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂളും സമീപത്ത് നോർത്ത് നരവൂർ എൽപി സ്കൂളും താഴെ ഭാഗത്ത് അടിയറപ്പാറയിൽ നരവൂർ എൽപി സ്കൂളും ഉൾപ്പെടെ സ്ഥിതി ചെയ്യുന്നതിനാൽ ആശങ്ക ഒഴിവാക്കാനാണ് വനപാലകർ വൈകിട്ട് വരെയും ഈ സ്ഥലത്ത് ക്യാപ് ചെയ്തത്.
പോത്തൻകോട് ∙ മംഗലപുരം ടെക്നോസിറ്റിക്കും ഡിജിറ്റൽ സർവകലാശാലയ്ക്കും സമീപം ജനവാസമേഖലയിൽ സഞ്ചരിച്ചിരുന്ന കാട്ടുപോത്തിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ മയക്കുവെടിവച്ചു പിടികൂടി. വെടിയേറ്റ് ഓടിയ കാട്ടുപോത്ത് തെന്നൂർ ക്ഷേത്രത്തിനു താഴെ മാണിക്കൽ ഏലായിലെ വാഴക്കൃഷിയുള്ള ഭാഗത്ത് മയങ്ങിവീണു. ഇവിടെ നിന്നു ലോറിയിൽ
പോത്തൻകോട് ∙ കുറ്റിക്കാട്ടിലും അക്കേഷ്യ തോട്ടത്തിലും ഒളിച്ചു നടക്കുന്ന കാട്ടുപോത്തിനെ മയക്കി പിടികൂടാനുള്ള മാർഗം തേടി ഉദ്യോഗസ്ഥർ. കാട്ടുപോത്തിന്റെ സാന്നിധ്യം ഉറപ്പാക്കിയപ്പോൾ തന്നെ ജനവാസ കേന്ദ്രത്തിൽ നിന്ന് അതിനെ എത്രയും വേഗം പിടികൂടുന്നതിനെക്കുറിച്ച് ആലോചിക്കാൻ ഡിഎഫ്ഒ അനിൽ ആന്റണിയുടെ നേതൃത്വത്തിൽ
യുക്തിക്കു നിരക്കാത്ത പല കാര്യങ്ങളും മനുഷ്യർ ചെയ്തു കൂട്ടാറുണ്ട്. അത്തരമൊരു കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്. രണ്ട് വ്യക്തികൾ ചേർന്ന് ഒരു എരുമയെ സ്വർണം അണിയിക്കുന്ന കാഴ്ചയാണിത്. അതും ചെറുതൊന്നുമല്ല. 10 കിലോഗ്രാം ഭാരമുള്ള ഒരു സ്വർണമാലയാണ് എരുമയ്ക്ക് സമ്മാനമായി നൽകുന്നു
തമിഴ്നാട് നീലഗിരിയിൽ കൂനൂർ ടൗണിലൂടെ നടന്നു നീങ്ങുന്ന കാട്ട് പോത്ത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് തിരക്കേറിയ ടൗണിൽ വാഹനങ്ങൾക്കും ജനങ്ങൾക്കുമിടയിലൂടെയും നടന്നുനീങ്ങുന്ന കാട്ടുപോത്തിൻ്റെ ദൃശ്യം പുറത്ത് വന്നിരിക്കുന്നത്.
ശബരിമല ∙ സന്നിധാനത്തെ ഇൻസിനറേറ്ററിനു സമീപമെത്തിയ കാട്ടുപോത്ത് കൂട്ടം തീർഥാടകർക്കു കൗതുകക്കാഴ്ചയായി.ഇന്നലെ രാവിലെയാണ് കാട്ടുപോത്തുകൾ എത്തിയത്. ഇവിടെ മകരജ്യോതി ദർശനത്തിനായി തീർഥാടകർക്കു വിരിവയ്ക്കാൻ നിരപ്പാക്കിയ സ്ഥലത്താണ് കാട്ടുപോത്തിനെ കണ്ടത്. പാണ്ടിത്താവളം വഴി ആദ്യം 2 എണ്ണമെത്തി. പിന്നാലെ
കളമശേരി ∙ പകൽ പശുക്കൾ, രാത്രിയിൽ പോത്തുകൾ, കളമശേരിയിൽ അലഞ്ഞു നടക്കുന്ന കന്നുകാലികൾ സൃഷ്ടിക്കുന്ന ദുരിതം പറഞ്ഞറിയിക്കാനാവില്ല. ഈ മേഖലയിൽ ട്രെയിൻ തട്ടി പോത്തുകൾ ചാവുന്നു. കഴിഞ്ഞ മേയ് 25ന് പുലർച്ചെ 2.50നു തിരുപ്പതി–കൊല്ലം എക്സ്പ്രസ് ട്രെയിനിടിച്ച് 8 പോത്തുകളാണ് ചത്തത്. സംഭവത്തെത്തുടർന്നു ട്രെയിനുകൾ
Results 1-10 of 244