Activate your premium subscription today
തിരുവനന്തപുരം∙ തലസ്ഥാനത്തെ മൃഗശാലയിൽ നിന്ന് കഴിഞ്ഞ ദിവസം ചാടിപ്പോയ 3 ഹനുമാൻ കുരങ്ങുകളിൽ രണ്ടെണ്ണം തിരികെ കൂട്ടിലെത്തി. ഇന്നലെ വൈകിട്ട് ഒരെണ്ണം കൂടിനു സമീപത്തെ മതിലിൽ ചാരി വച്ച മരക്കമ്പിലൂടെ സ്വയം കൂട്ടിലേക്കു മടങ്ങുകയായിരുന്നു. രണ്ടാമത്തെ കുരങ്ങിനെ മൃഗശാല ജീവനക്കാർ മരത്തിൽ കയറി പിടികൂടി.ഇനി ഒരു
ബോവിക്കാനം ∙ നേരം പുലർന്നാൽ വീട്ടുമുറ്റത്ത് എത്തും, പഴം കൊടുത്താൽ തിന്നും, കണ്ണു തെറ്റിയാൽ വീടിന്റെ ഉള്ളിലേക്കു കയറും, വാതിൽ പൂട്ടിയാൽ തളളി തുറക്കാൻ ശ്രമിക്കും, തരം കിട്ടിയാൽ കുട്ടികളുടെ ശരീരത്തിൽ കയറാനും നോക്കും. കാനത്തൂർ പയർപ്പള്ളത്ത് ശല്യക്കാരനായി മാറിയ ഹനുമാൻ കുരങ്ങിന്റെ വികൃതികളാണിവ. രണ്ടാഴ്ച മുൻപു എത്തിയ കുരങ്ങ് ആദ്യം കൗതുകമായിരുന്നെങ്കിലും ഇപ്പോൾ ശല്യക്കാരനായതോടെ നാട്ടുകാർക്കു തലവേദനയായിരിക്കുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടാൻ ശ്രമിച്ചെങ്കിലും പിടികൊടുക്കാതെ ദിവസങ്ങളോളം മുങ്ങിയ ‘ആശാൻ’ വീണ്ടും ഇപ്പോൾ പൊങ്ങിയിരിക്കുകയാണ്. കുരങ്ങിനെ കണ്ടപ്പോൾ ആദ്യമൊക്കെ നാട്ടുകാർ പഴം കൊടുത്തു. ഇതോടെ ഇപ്പോൾ അവിടെ തന്നെ വീടുകളിൽ ചുറ്റിക്കറങ്ങുകയാണ്.
ചെറുപുഴ∙ ‘രാമാ’ എന്ന നീട്ടിയൊരു വിളിയിൽ ഈ കുരങ്ങച്ചൻ ചാടിയെത്തും. വീട്ടിലേക്കും അടുക്കളയിലേക്കും എന്തിന് തന്റെ പ്രിയപ്പെട്ട കാനംവയൽ പട്ടികവർഗ ഊരുകൂട്ടത്തിലെ കുട്ടികളുടെയും മുതിർന്നവരുടെയും മടിയിലേക്കും. കർണാടക വനത്തിൽ നിന്ന് ഒന്നര വർഷം മുൻപാണ് ഈ ഹനുമാൻ കുരങ്ങ് കൂട്ടം തെറ്റി കാനംവയൽ
പാനൂർ ബസ് സ്റ്റാൻഡിനു സമീപം അവശനിലയിൽ കണ്ട ഹനുമാൻ കുരങ്ങിന് പുതുജീവൻ. തിങ്കളാഴ്ച വൈകുന്നേരം കണ്ടെത്തിയ കുരങ്ങനെ റെസ്ക്യു വാച്ചർ വി.സി.ബിജിലേഷ്, കണ്ണവം റേഞ്ച് ഫോറസ്റ്റ് ഓഫിസർ അഖിൽ നാരായണന്, കണ്ണവം സെക്ഷൻ ഫോറസ്റ്റർ
ജി 20 ഉച്ചകോടി നടന്ന സമയം ന്യൂഡൽഹി നഗരത്തിലെ ചില ഭാഗങ്ങളിൽ കുരങ്ങൻമാരെ വിരട്ടിയോടിക്കാനായി മറ്റൊരു കുരങ്ങുവർഗമായ ലംഗൂറുകളുടെ ചിത്രങ്ങൾ സ്ഥാപിച്ചിരുന്നു. റീസസ് മക്കാക്ക് ഇനത്തിൽപെട്ട നാട്ടുകുരങ്ങൻമാരുടെ ശല്യം നേരിടാനാണ് അധികൃതർ ഇത് പരീക്ഷിച്ചത്.
തിരുവനന്തപുരം∙ മൃഗശാലയിൽനിന്നു ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ പിടികൂടി. ജർമൻ സാംസ്കാരിക കേന്ദ്രത്തിന്റെ ശുചിമുറിയിൽനിന്നാണു കുരങ്ങിനെ പിടികൂടിയത്. തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കല് പാർക്കിൽനിന്ന് മൃഗശാലയിൽ എത്തിച്ച രണ്ട് ഹനുമാൻ
തിരുവനന്തപുരം∙ മൃഗശാലയിൽ നിന്നു ചാടി രക്ഷപ്പെട്ടു പുറത്ത് കറങ്ങി നടക്കുന്നതിനിടയിൽ വീണ്ടും കാണാതായ ഹനുമാൻ കുരങ്ങിനെ ലെനിൽ നഗറിൽ കണ്ടെത്തി. ഇന്നലെയാണ് കുരങ്ങിനെ വീണ്ടും കണ്ടെത്തിയത്. ജീവനക്കാർ ഭക്ഷണവും വെള്ളം എത്തിച്ചു നൽകിയതായും നിരീക്ഷണം തുടരുന്നതായും അധികൃതർ അറിയിച്ചു. അധികൃത അനാസ്ഥയിൽ കുരങ്ങ്
തിരുവനന്തപുരം∙ തിരുപ്പതിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്നിട്ട് 10 ദിവസമായി. ഇതുവരെ മൃഗശാല അധികൃതർക്ക് പിടികൊടുക്കാൻ തയാറാകാതെ നഗരം ചുറ്റുകയാണ് ഹനുമാൻ കുരങ്ങ്. മൃഗശാല പരിസരത്തെ മരങ്ങളിൽ കറങ്ങി നടന്ന് ഇപ്പോൾ പിഎംജിയിലെ മാസ്കറ്റ് ഹോട്ടലില്
തിരുവനന്തപുരം ∙ തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങ് ഇപ്പോഴും കൂട്ടിൽക്കയറാതെ മരത്തിൽ തുടരുകയാണ്. കുരങ്ങ് മറ്റെവിടെയെങ്കിലും പോകുമോ എന്ന് ഭയത്തിൽ ബൈനോക്കുലറുമായി ആകാശത്തേക്കു കണ്ണു നട്ടിരിക്കുകയാണ് മൃഗശാല ജീവനക്കാർ. കുരങ്ങ്
തിരുവനന്തപുരം ∙ തിരുവനന്തപും നഗരത്തെ ഒറ്റ രാത്രികൊണ്ട് ഭീതിയുടെ വക്കിലാക്കിയ മൂന്നുവയസ്സുള്ള പെൺ ഹനുമാൻ കുരങ്ങ് ആണ് ഇപ്പോഴത്തെ ചർച്ചാവിഷയം. തിരുപ്പതിയിൽ നിന്നും തിരുവനന്തപുരം മൃഗശാലയിലേക്ക് കൊണ്ടുവന്ന ഹനുമാൻ കുരങ്ങിനെ
Results 1-10