Activate your premium subscription today
പച്ചപ്പ് പ്രകൃതിയുടെ ആരോഗ്യത്തിന്റെ പ്രതീകമാണ്, എന്നാൽ എല്ലായിടത്തുമല്ല. ചിലയിടങ്ങളിൽ പച്ചപ്പ് ഒരു അപകടസൂചനയാകാം. അത്തരമൊരു ഇടമാണ് അന്റാർട്ടിക്ക. ഘനീഭവിച്ച ഐസ് ഉറഞ്ഞുകിടക്കുന്ന അന്റാർട്ടിക്കയിൽ മഞ്ഞുമാറി പച്ചപ്പ് ഉണരുന്നത് ആശങ്കയുണർത്തുന്ന കാര്യമാണ്
ലോകത്തിൽ പരിസ്ഥിതി മേഖലയിൽ ഏറ്റവും കൂടുതൽ ചർച്ച നടക്കുന്ന ഒരു വിഷയമാണ് അധിനിവേശ സ്പീഷീസുകളെപ്പറ്റി. മറ്റു സ്ഥലത്തു നിന്നുവന്ന് ഒരു അന്യസ്ഥലത്ത് വ്യാപിക്കുന്ന ജീവികളും സസ്യങ്ങളുമാണ് അധിനിവേശ സ്പീഷീസുകൾ.
യുഎസ് എന്നു കേൾക്കുമ്പോൾ വ്യാവസായിക രാഷ്ട്രം എന്നാണു നമ്മുടെ ഉള്ളിൽ വരുന്ന ചിത്രമെങ്കിലും വലിയൊരു കാർഷികമേഖല അവിടെയുണ്ട്. ഇവിടത്തെ 15 സംസ്ഥാനങ്ങളിൽ വ്യാപകമായിരിക്കുന്ന പ്രത്യേകതരം മണ്ണിര പരിസ്ഥിതി ഗവേഷകരുടെ ശ്രദ്ധ നേടിയവയാണ്
ടൈഗ്രിസ്– യൂഫ്രട്ടീസ് നദികളുടെ വിളനിലങ്ങളിൽ ശക്തിപ്രാപിച്ച മെസൊപ്പൊട്ടേമിയ ആദിമ മനുഷ്യസംസ്കാരത്തിന്റെ കളിത്തൊട്ടിലുകളിലൊന്നായിരുന്നു. സാമൂഹിക ജീവിതത്തിന്റെ പല സംവിധാനങ്ങളും ഇവിടെ ഉരുത്തിരിഞ്ഞു.
ജൈവവൈവിധ്യത്തിനും ആവാസവ്യവസ്ഥാ മേഖലകൾക്കും ഉള്ള അഞ്ച് പ്രധാന ഭീഷണികളാണ് ആഗോളതലത്തിൽ തിരിച്ചറിഞ്ഞിരിക്കുന്നത്. ഇവയിൽ ഒന്നാണ് അധിനിവേശ ജീവിവർഗങ്ങളുടെ വ്യാപനം. ഈ തരത്തിലുള്ള അധിനിവേശ മൃഗങ്ങൾ, സസ്യങ്ങൾ, ഫംഗസ് പോലുള്ള സൂക്ഷ്മാണുക്കൾ എന്നിവ, തദ്ദേശീയ
പല മാർഗങ്ങൾ വഴി ഒരു പ്രദേശത്തുനിന്ന് മറ്റൊരു പ്രദേശത്തേക്ക് എത്തിപ്പെടുന്ന വിദേശീയ സസ്യങ്ങളും ജന്തുക്കളും സൂക്ഷ്മജീവികളും നമ്മുടെ ജൈവവൈവിധ്യം, ആവാസവ്യവസ്ഥ, സമ്പദ്വ്യവസ്ഥ, ഭക്ഷ്യസുരക്ഷ, ആരോഗ്യം എന്നിവയ്ക്ക് ഭീഷണിയാകുന്നു.
ഛത്തീസ്ഗഡിലെ കോർബ ജില്ലയിലെ ട്രാൻസ്പോർട്ട് നഗർ മേഖലയിൽ കണ്ടെത്തിയ അപൂർവയിനം അണ്ണാനെ കാണാൻ വൻ ജനത്തിരക്ക്. പറക്കുന്ന ഇനത്തിൽപ്പെട്ട അണ്ണാനാണ് ട്രാൻസ്പോർട്ട് നഗറിലെ ജനവാസ മേഖലയിൽ എത്തിയത്. ട്രക്ക് ഡ്രൈവർമാരാണ് അപൂർവ ജീവിയെ ആദ്യം കണ്ടെത്തിയത്.
പസിഫിക് സമുദ്രത്തിലെ യുഎസിന്റെ അധീനതയിലുള്ള ദ്വീപായ ഗുവാം കടുത്ത പ്രതിസന്ധിയിലാണ്. കാറ്റഗറി 4 വിഭാഗത്തിൽപെടുന്ന മവാർ എന്ന ചുഴലിക്കാറ്റ് ഗുവാമിൽ കനത്ത നാശം വിതയ്ക്കുകയാണ്. ഇതിന്റെ ഭാഗമായി ശക്തമായ കാറ്റും മഴയും ദ്വീപിൽ ആഞ്ഞടിക്കുകയാണ്. മരങ്ങൾ കടപുഴകി വീണു. ദ്വീപിൽ വൈദ്യുതി പൂർണമായി മുടങ്ങിയ
മീറ്ററുകളോളം ദൂരം തനിയെ ഉരുണ്ടുവരുന്ന ഒരു ചെടി. മുൻപ് കണ്ടു പരിചയിച്ചിട്ടില്ലാത്തവരാണെങ്കിൽ ഇവയുടെ ഈ നീക്കം കണ്ടാൽ അമ്പരന്നു പോകുമെന്നുറപ്പ്. തനിയെ ഉരുണ്ട നീങ്ങാനുള്ള ഈ കഴിവുകൊണ്ട് തന്നെ ടമ്പിൾവീഡ് എന്നാണ് ഈ വിഭാഗത്തിൽപ്പെട്ട ചെടികളുടെ പേരും. എന്നാൽ വെറുമൊരു ചെടിയാണെന്ന് കരുതി ചെറുതായി കാണേണ്ടവയല്ല
കേരളത്തിലെ വീടുകളിൽ അലങ്കാര സസ്യ ഗണത്തിൽ ഇടം പിടിക്കുകയാണ് ക്യാറ്റ്സ് ക്ലോ വൈൻ (Dolichandra unguis-cati) എന്ന അധിനിവേശ സസ്യം. ബിഗ്നോണിയേസി സസ്യകുടുംബാംഗമായ ക്യാറ്റ്സ് ക്ലോയെ നമ്മുടെ കണിക്കൊന്നയോട് സാദൃശ്യം പറയാമെങ്കിലും മധ്യ തെക്കേ -അമേരിക്ക, കരീബിയൻ കാടുകൾ എന്നിവിടങ്ങളിലാണ് ഉത്ഭവം. നമ്മുടെ
Results 1-10 of 16