Activate your premium subscription today
പ്രിയപ്പെട്ടവരുടെ വിയോഗം മനുഷ്യരെ മാത്രമല്ല, പക്ഷികളെയും വേദനിപ്പിക്കാറുണ്ട്. അങ്ങനെയൊരു കാഴ്ചയാണ് ഐഎഫ്സ് ഓഫിസറായ സുശാന്ത നന്ദ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ചത്ത കുരുവിക്കു മുന്നില്‍ മറ്റൊരു കുരുവി വിങ്ങലോടെ നിൽക്കുകയും അൽപസമയം കഴിഞ്ഞപ്പോൾ ആ കുരുവിയുടെ ജീവനും പോവുകയായിരുന്നു.
ഒരുപക്ഷേ മനുഷ്യരേക്കാളധികം പ്രണയം കാത്തു സൂക്ഷിക്കുന്നവയാണ് ഭൂമിയിലെ പല ജീവികളും. ഇണയ്ക്ക് എന്തെങ്കിലും അപകടം പറ്റിയാൽ ഒരു നിമിഷം പോലും അരികിൽ നിന്നും മാറാതെ അവയ്ക്കൊപ്പമിരുന്നും ഒരുമിച്ച് ജീവൻ വെടിഞ്ഞുമൊക്കെ അവ വാർത്തകളിൽ ഇടം നേടാറുണ്ട്. സമാനമായ ഒരു സംഭവമാണ് ഇപ്പോൾ ഇംഗ്ലണ്ടിലെ ക്ലീത്തോർപസിൽ
. സമ്പൂർണമായ പെറ്റ്ഷോപ്പാണ് വി.എൻ. വിശ്വംഭരൻ നടത്തുന്നത്. എല്ലാത്തരം (മിക്കവാറും) പക്ഷികളും വീട്ടുമൃഗങ്ങളും മത്സ്യ ഇനങ്ങളും ഇവിടെ കൈകാര്യം ചെയ്യുന്നു. പ്രാവുകൾ, ലൗബേർഡ്സ്, ഗിനിപക്ഷികൾ, കളഹം, ഗിനി പിക്, പൈക് റാട്ട്, വിലകൂടിയ ഇനം കോക്ടൈൽ തത്തകൾ, താറാവുകൾ, അലങ്കാര കോഴികൾ, കരിങ്കോഴികൾ, B3-80
ഒരുപാട് ഇഷ്ടം തോന്നിയൊരു ഹോബിയിലെ ബിസിനസ് സാധ്യതകൾ കണ്ടെത്തി മനസ്സുനിറയെ സന്തോഷവും ഒപ്പം വരുമാനവും നേടുന്നൊരു പെൺകുട്ടി. സംരംഭക രംഗത്തേക്കു കടന്നുവരാൻ ആഗ്രഹിക്കുന്ന പലരെയും കുഴക്കുന്ന വലിയൊരു ചോദ്യമാണ് എന്തു ബിസിനസ് തുടങ്ങണം എന്നത്. അതിനൊരു പരിഹാരമായാൽ മുടക്കാനുള്ള മൂലധനം കീറാമുട്ടിയായി മുന്നിൽ
മുക്കം ∙ വീടിന്റെ മട്ടുപ്പാവ് പക്ഷിസങ്കേതമാക്കി മാറ്റി വിദ്യാർഥിയായ അസ്മിൻ. കൗതുകത്തിനായി തുടങ്ങിയ പക്ഷി സ്നേഹം ഇപ്പോൾ ചെറിയ വരുമാന മാർഗം കൂടിയാവുകയാണ്. ആനയാംകുന്ന് ഹൈസ്കൂൾ 10–ാം ക്ലാസ് വിദ്യാർഥിയാണ്. വല്ലത്തായ്പാറ തേക്കുംകുറ്റി റോഡിൽ കപ്പാല ഭാഗത്തെ ഇരു നില വീടിന്റെ മട്ടുപ്പാവിലാണ് മോൻട്ടൻ എന്നു
അരുമപ്പക്ഷികളെ വളര്‍ത്തുന്ന ആളുകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഉണക്ക് രോഗം (പക്ഷിയുടെ നെഞ്ചിലെ എല്ല് ഉന്തി പുറത്തേക്കു നില്‍ക്കുന്നത്). ഉണക്ക് ഒരു രോഗത്തേക്കാള്‍ ഉപരി ഒരു രോഗലക്ഷണമാണ്. വിരശല്യമാണ് ഉണക്കിനുള്ള ഒരു കാരണം. വിരശല്യമുള്ള പക്ഷികളില്‍ പൊതുവേ കാണുന്ന മറ്റു രോഗലക്ഷണങ്ങളാണ്
പക്ഷികൾ കൂടൊരുക്കുന്നത് ഏറെ വൈദഗ്ധ്യത്തോടെയാണ്. വിവിധ തരത്തിലാവും ഓരോ പക്ഷികളും കൂടൊരുക്കുക ചിലയിനം പക്ഷികൾ ഇലകൾ ചേർത്ത് കൂടൊരുക്കുമ്പോൾ മറ്റുചില പക്ഷികൾ ചുള്ളിക്കമ്പുകൾ ചേർത്താവും മരച്ചില്ലകളിൽ കൂടുണ്ടാക്കുന്നത്. തത്തയും മരംകൊത്തിയുമൊക്കെ മരപ്പൊത്തുകളിലാണ് കൂടൊരുക്കുക. ഇത്തരത്തിൽ കൂടൊരുക്കാൻ
നടുവേദന കലശലായപ്പോള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന അധ്യാപനജോലി ഉപേക്ഷിക്കേണ്ടിവന്ന ലീന ജാസ്മിന് എന്ന തിരുവനന്തപുരംകാരി ഇന്നൊരു പക്ഷിപരിപാലകയാണ്. കേരളത്തില്‍ അധികമാരും വലിയ തോതില്‍ വളര്‍ത്താത്ത അരുമപ്പക്ഷി ഇനങ്ങളായ ആഫ്രിക്കന്‍ ലവ് ബേര്‍ഡുകളാണ് ലീനയുടെ താരങ്ങള്‍. അവയിലേക്ക് എത്തിപ്പെട്ടത് തീര്‍ത്തും
മനുഷ്യരെ പോലെ സംസാരിക്കുന്ന പക്ഷികളെ കാണണമെങ്കില്‍ മൈസൂര്‍ അവധൂത ദത്ത പീഠത്തിൽ എത്തിയാല്‍ മതി. ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ വരെ ഇടം നേടിയ 2,000 പക്ഷികളുടെ സങ്കേതമാണ് ഈ ഒന്നര ഏക്കര്‍. ഇതാണ് ശുകവന. ഇവിടത്തെ ഏറ്റവും മുതിർന്ന പക്ഷിയാണ് കലി. 9 വയസ്സ് പ്രായമുള്ള കലി എല്ലാദിവസവും ഏകദേശം 40 വാക്കുകൾ
പക്ഷിപരിപാലകർക്കിടയിൽ പലപ്പോഴും ചർച്ചാവിഷയമാകുന്നതാണ് അവയുടെ കാലിൽ ഇടുന്ന റിങ്ങുകൾ അഥവാ വളയങ്ങൾ. വാണിജ്യാടിസ്ഥാനത്തിൽ പക്ഷികളെ വളർത്തുന്ന ഓരോ വ്യക്തിയും തങ്ങളുടെ പക്ഷികളുടെ കാലിൽ ഇത്തരം വളയങ്ങൾ ഇടാറുണ്ട്. രൂപത്തിന്റെ അടിസ്ഥാനത്തിൽ ക്ലോസ്ഡ് റിങ്, കട്ട് റിങ് എന്നിങ്ങനെയുള്ള റിങ്ങുകൾ
Results 1-10 of 23