Activate your premium subscription today
ന്യൂഡൽഹി ∙ ഉത്തരാഖണ്ഡിലെ ഋഷികേശിൽ വിനോദയാത്രയ്ക്കിടെ ഗംഗാ നദിയിൽ വീണു കാണാതായ മലയാളി യുവാവിനായി തിരച്ചിൽ തുടരുന്നു. ഡൽഹി ഖാൻപുർ ദേവ്ലി വില്ലേജിൽ താമസിക്കുന്ന കോന്നി സ്വദേശി കെ.കെ. മോഹന്റെയും ശ്യാമളയുടെയും മകൻ ആകാശ് മോഹനെയാണ് (27) കാണാതായത്. ഉത്തരാഖണ്ഡിലെത്തിയ ആകാശിന്റെ ബന്ധുക്കളുമായി കേരള ഹൗസ് അധികൃതർ ബന്ധപ്പെടുന്നുണ്ട്.
ന്യൂഡൽഹി∙ ഉത്തരാഖണ്ഡ് ഗോമുഖിൽ മേഘവിസ്ഫോടനത്തെ തുടർന്നു ഗംഗയിൽ വൻ വെള്ളപ്പൊക്കം. ഗംഗോത്രിയിൽ ഒട്ടേറെ ആശ്രമങ്ങളിൽ വെള്ളം കയറി. സന്യാസിമാരുടെ കുടിലുകൾ ഒഴുകിപ്പോയി. തീരങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. വൻ നാശനഷ്ടമുണ്ടായതായാണു റിപ്പോർട്ടുകൾ. 100 കിലോമീറ്ററിലേറെ തീരത്ത് വെള്ളപ്പൊക്കമുണ്ടായാതായാണു
ഡെറാഡൂൺ∙ ഗംഗാനദിയിൽ മുങ്ങിയാൽ രക്താർബുദം മാറുമെന്ന അന്ധവിശ്വാസം അഞ്ചുവയസ്സുകാരന്റെ ജീവനെടുത്തു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് സംഭവം. ഡൽഹി സ്വദേശികളാണ് രക്താർബുദ ബാധിതനായ മകനെയും കൊണ്ട് അദ്ഭുതം സംഭവിക്കുമെന്ന പ്രതീക്ഷയിൽ ഹരിദ്വാറിലെത്തിയത്. കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനുള്ള മാതാപിതാക്കളുടെ ശ്രമം പക്ഷേ, കുഞ്ഞിന്റെ ജീവനെടുക്കുകയായിരുന്നു.
ഗംഗയെ ഏറ്റവും മനോഹരമായി ആസ്വദിക്കാനുള്ള അവസരമൊരുക്കി ബിഹാര്‍. വൈകാതെ രണ്ട് റോ റോ യാത്രാക്കപ്പലുകള്‍ പുറത്തിറക്കാനാണ് ബിഹാര്‍ സര്‍ക്കാരിന്റെ തീരുമാനം. കൂടുതല്‍ വിപുലവും വ്യത്യസ്തവുമായ രീതിയില്‍ ഗംഗയിലൂടെയുള്ള യാത്രകള്‍ സഞ്ചാരികള്‍ക്ക് സാധ്യമാക്കുന്നതാണ് ഈ റോ റോ സര്‍വീസുകള്‍. ഭഗല്പൂരിലും
അയോധ്യാക്കേസിന്റെ വിധി വന്ന ദിവസമായിരുന്നു (2019 നവംബർ 9) ഞാൻ രാംചരൺ എന്ന സന്താൾ യുവാവിനെ ആദ്യമായി കണ്ടത്; ജാർഖണ്ഡിലെ സാഹിബ്ഗഞ്ചിൽവച്ച്. ഹോട്ടൽ റിസപ്ഷനിലെ ടെലിവിഷനിൽ കേസിന്റെ വിധി കേൾക്കാൻ കുറച്ചുപേർ കൂടിനിൽക്കുന്നുണ്ടായിരുന്നു.
തനിക്ക് വാങ്ങിയ പുതിയ സൈക്കിളിൽ ഗംഗാജലം തളിക്കാനായാണ് ബിഹാറിലെ വൈശാലി സ്വദേശിയായ 14കാരൻ അങ്കിത്തും കുടുംബവും ഗംഗാ തീരത്ത് എത്തിയത്. എന്നാൽ ഈ കുടുംബത്തെ കാത്തിരുന്നത് നടുക്കുന്ന ഒരു ദുരന്തമായിരുന്നു. കുളിക്കാനും
ഗംഗയും ബ്രഹ്മപുത്രയും അവയ്ക്കിടയിലെ അനേകനദികളും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളും കണ്ടുള്ള ക്രൂസ് യാത്ര ഉത്തർപ്രദേശിലെ വാരാണസിയിൽ നിന്ന് ആരംഭിച്ച് അസമിലെ ദിബ്രുഗഡിൽ ഫെബ്രുവരി 28ന് അവസാനിക്കും. ലോകത്തിലെ ദൈർഘ്യമേറിയ നദീതടയാത്രയാണ് എംവി ഗംഗ വിലാസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 13ന് വാരണസിയിൽ നിന്ന്
പുതുവര്‍ഷം പിറന്നതോടെ പലവിധ ആഘോഷങ്ങളുടെ തിരക്കിലാണ് രാജ്യം മുഴുവന്‍. പുണ്യനഗരമായ വാരാണസിയും ഉത്സവച്ഛായയിലാണ്. വാരാണസിയില്‍ ജനുവരി 17 മുതൽ 20 വരെ ഹോട്ട് എയർ ബലൂണിങ്, ബോട്ട് റേസിങ് ഫെസ്റ്റ് എന്നിവ നടക്കും. പരിപാടിയില്‍ പങ്കെടുക്കാന്‍ രാജ്യമെങ്ങു നിന്നുമുള്ള സഞ്ചാരികള്‍ എത്തുമെന്ന്
2021 ഡിസംബറിൽ കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിലെ ഖിർകിയ ഘട്ടിൽനിന്ന് ലളിതാ ഘട്ടിലേക്ക് പുറപ്പെട്ടത് ഒരു ക്രൂസിലാണ്. തുടർന്ന് അദ്ദേഹം ഗംഗാ ആരതിക്ക് സാക്ഷ്യം വഹിച്ചതും ഇവിടെ നിന്നായിരുന്നു. പ്രധാനമന്ത്രിയുടെ ലോക്സഭാ മണ്ഡലം കൂടിയായ വാരാണസിയിൽ നിന്ന് 3200 കിമീ നീണ്ട, ലോകത്തെ ഏറ്റവും വലിയ ‘റിവർ ടൂറിസം ക്രൂസ്’ യാത്രയ്ക്കും ഈ മാസം തുടക്കമാവുകയാണ്. ഉത്തർ പ്രദേശിലെ വാരാണസിയിൽനിന്ന് ബംഗ്ലദേശ് വഴി അസമിലെ ദിബ്രുഗഡിലേക്കാണ് ‘ഗംഗാ വിലാസ്’ എന്നു പേരിട്ടിരിക്കുന്ന ഈ യാത്രാ പദ്ധതി. രാജ്യത്തിലൂടെ തലങ്ങും വിലങ്ങും ഒഴുകുന്ന നദികളിലൂടെയുള്ള യാത്രാ മാർഗങ്ങളും ചരക്കുനീക്കവും ടൂറിസവുമൊക്കെ ഏറെ നാളായി നടപ്പാക്കി വരുന്നുണ്ട്. കേരളത്തിന്റെ തെക്കു മുതൽ വടക്കേ അറ്റം വരെ പൂർത്തിയായി വരുന്ന കോവളം–ബേക്കൽ പശ്ചിമ തീര ജലപാതയും ഇതിന്റെ ഭാഗമാണ്. ഇതിൽനിന്നെല്ലാം എന്തു വ്യത്യാസമാണ് ഗംഗാ ക്രൂസിനുള്ളത്? എന്താണ് ഗംഗാ ക്രൂസ്? രാജ്യത്തിന്റെ ടൂറിസം ഭൂപടത്തിൽ ഇത് എന്തു മാറ്റമായിരിക്കും കൊണ്ടുവരിക? ഒപ്പം രണ്ട് അയൽ രാജ്യങ്ങൾ തമ്മിൽ ടൂറിസത്തിലൂടെ ബന്ധം മെച്ചപ്പെടുത്തുന്നതും എങ്ങനെയാണ്? വിശദമായി പരിശോധിക്കാം.
ന്യൂഡൽഹി ∙ ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആഡംബര നദീജല സവാരിക്കൊരുങ്ങി ഇന്ത്യ. ജനുവരി 13ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സവാരി ഫ്ലാഗ് ഓഫ് ചെയ്യും. 50 ദിവസം കൊണ്ട് 3,200 കിലോമീറ്റർ ദൂരം പിന്നിടും. ഉത്തർപ്രദേശിലെ വാരാണസിയിൽ തുടങ്ങി അസമിലെ ദിബ്രുഗഡ് വരെയുള്ള യാത്രയിൽ ബംഗ്ലദേശിലൂടെയും ‘റിവർ ക്രൂസ്’
Results 1-10 of 30