Activate your premium subscription today
തൊടുപുഴ∙ വിനോദസഞ്ചാര മേഖലയായ പീരുമേട് പരുന്തുംപാറയിൽ കാറിനു മുന്നിൽ കടുവ. ഇന്നലെ പുലർച്ചെയാണ് വിനോദസഞ്ചാരികൾ സഞ്ചരിച്ച കാറിനു മുന്നിലൂടെ കടുവ റോഡ് കുറുകെ കടന്നത്. ഇവർ ഇത് ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. പുതുപ്പള്ളി സ്വദേശി അനന്തു ബാബുവാണ് ദൃശ്യങ്ങൾ പകർത്തിയത്. പ്രദേശത്ത് കുറച്ചു
ഇരിട്ടി∙ പായത്ത് പുലിയെ കണ്ടതായി ടാപ്പിങ് തൊഴിലാളികൾ. ടൗണിന് സമീപം കെ.ബാലന്റെ ഉടമസ്ഥതയിൽ ഉള്ള റബർ തോട്ടത്തിലാണു ടാപ്പിങ് തൊഴിലാളി പായത്തെ എം.രാമചന്ദ്രൻ പുലിയെ കണ്ടതായി പറയുന്നത്. ടാപ്പിങ്ങിനിടയിൽ ഇന്നലെ പുലർച്ചെ 5.30നാണ് ടോർച്ചിന്റെ വെളിച്ചത്തിൽ തോട്ടത്തിൽ പുലിയെ കണ്ടത്. ഇതോടെ ഭയന്നു ഓടിയതായി
തണ്ണിത്തോട് ∙ വനത്തിലൂടെയുള്ള റോഡിൽ കാട്ടുപോത്തിന്റെ സാന്നിധ്യമേറുന്നു. കോന്നി– തണ്ണിത്തോട് റോഡിലെ പേരുവാലി, മുണ്ടോംമൂഴി ഭാഗങ്ങളിലാണു രാത്രി കാലങ്ങളിലും പുലർച്ചെയും കാട്ടുപോത്തുകളെ കാണുന്നത്. റോഡരികിലും പരിസരങ്ങളിലുമായി കൂട്ടം ചേർന്നു നടക്കുന്ന കാട്ടുപോത്തുകൾ മുൻപ് വാഹന യാത്രക്കാരെ ആക്രമിച്ച
എടക്കര ∙ കരിമ്പുഴയുടെ തീരത്ത് തമ്പടിക്കുന്ന കാട്ടാനക്കൂട്ടം നാട്ടുകാരുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. പാലാങ്കര പാലത്തിനു സമീപമാണു പുഴയോരത്ത് ആനകൾ തമ്പടിക്കുന്നത്. കരുളായി വനത്തിൽ നിന്നുള്ള ആനകൾ കല്ലന്തോട് വന്നാണു പുഴയിലിറങ്ങുന്നത്. രാത്രിയിറങ്ങുന്ന ആനകൾ പകലും ഇവിടം വിട്ടുപോകുന്നില്ല. പുഴയുടെ ഇരു
കോന്നി∙കൂടൽ പാക്കണ്ടത്തു നിന്നു മൂന്നാമത്തെ പുലിയും കെണിയിൽ കുടുങ്ങി. ഏഴുമാസം മുൻപ് വനംവകുപ്പ് അധികൃതർ പാക്കണ്ടം നിരവേൽ ഗോപിനാഥന്റെ വാഴത്തോട്ടം ഭാഗത്ത് സ്ഥാപിച്ച കൂട്ടിലാണു പുലി അകപ്പെട്ടത്. 2 മാസം മുൻപ് ഇഞ്ചപ്പാറ ഭാഗത്തെ റബർതോട്ടത്തിൽ സ്ഥാപിച്ച കൂട്ടിൽ മറ്റൊരു പുലി അകപ്പെട്ടിരുന്നു. അവിടെ നിന്നു
ഇരിട്ടി ∙ ആറളം വന്യജീവി സങ്കേതത്തിൽനിന്നുള്ള വന്യമൃഗ ആക്രമണം പ്രതിരോധിക്കുന്നതിനു ഫാം അതിർത്തിയിൽ പണിയുന്ന ആനമതിലിന്റെ പ്രവൃത്തി മാർച്ച് 31നുള്ളിൽ പൂർത്തിയാക്കണമെന്നു മന്ത്രി ഒ.ആർ.കേളു നൽകിയ അന്ത്യശാസനവും അവഗണിച്ചു കരാറുകാർ.കഴിഞ്ഞ മാസം 23നു മന്ത്രി ഫാമിലെത്തി വിവിധ വകുപ്പ് മേധാവികളുടെ അവലോകന
ബത്തേരി∙ കാട്ടാന കൊലവിളി നടത്തിയ മാറോട് ഗ്രാമത്തിൽ ഇപ്പോഴും കാട്ടാനകൾ പതിയിരിപ്പാണ്. സന്ധ്യ മയങ്ങിയാൽ അവ കൃഷിയിടങ്ങളിലും ഗ്രാമവാസികളുടെ വീട്ടുമുറ്റത്തുമെത്തും. മന്ത്രിമാരും നേതാക്കളും പല ഉറപ്പുകളും നൽകി പൊടി പറത്തിപ്പോയതല്ലാതെ റോഡും സുരക്ഷാ സംവിധാനങ്ങളുമൊന്നും ഇതുവരെ മാറോട്ടേക്കെത്തിയിട്ടില്ല.
ഊട്ടി ∙ കോത്തഗിരി റോഡിലെ പേരാറിൽ കഴിഞ്ഞ ദിവസം വൈകിട്ട് കരിമ്പുലിയെ കണ്ടു. വളരെ അപൂർവമായി മാത്രമേ കരിമ്പുലിയെ കാണാൻ കഴിയുകയുള്ളൂവെന്ന് ദൃശ്യം പകർത്തിയ മലയാളിയായ വി.ടി.രവീന്ദ്രൻ പറഞ്ഞു. പേരാറിൽ റിസോർട്ട് നടത്തുകയാണിദ്ദേഹം. പ്രദേശത്തിന്റെ ഫോട്ടോ എടുക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് കരിമ്പുലി
കോതമംഗലം∙ കുട്ടമ്പുഴ പിണവൂർക്കുടിയിൽ 2 വർഷം മുൻപു സന്തോഷിനെ കാട്ടാന ചവിട്ടിക്കൊന്നപ്പോൾ ആദിവാസി ഗ്രാമത്തിനു ചുറ്റും കിടങ്ങ് നിർമിക്കാമെന്ന് അധികൃതർ നൽകിയ വാഗ്ദാനം പാലിക്കാൻ എൽദോസിന്റെ മരണം വരെ കാക്കേണ്ടിവന്നു. വലിയ ക്ണാച്ചേരിയിൽ തിങ്കളാഴ്ച എൽദോസിനെ കാട്ടാന ചവിട്ടിക്കൊന്നതിനെ തുടർന്നുണ്ടായ
പുൽപള്ളി ∙ പ്രകൃതിയിലെ മാറ്റങ്ങൾക്കനുസരിച്ച് കാട്ടാനകളുടെ ദേശാടനവും ആരംഭിച്ചു. മഴ മാറ്റത്തോടെ ഇപ്പോഴുള്ള സ്ഥലങ്ങളിൽനിന്നു മറ്റിടങ്ങളിലേക്ക് ആനകൾ നീങ്ങിത്തുടങ്ങി. നാട്ടിൽ നെല്ല് വിളയുന്നതോടെ ദൂരെദിക്കുകളിൽ നിന്നുപോലും ആനകൾ പതിവായെത്തുമെന്ന് വനപാലകർ പറയുന്നു. വേനൽ ആരംഭത്തോടെ തീറ്റയും വെള്ളവും
Results 1-10 of 1134