Activate your premium subscription today
Friday, Apr 18, 2025
സിപിഎം സംസ്ഥാന സമ്മേളനം സമാപിച്ചപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ് സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോമിന്റെ സാരി. ചുവപ്പിൽ വെള്ള നിറത്തിലുള്ള അരിവാളും ചുറ്റികയും ഡിസൈൻ ചെയ്ത കോട്ടൻ സാരിയുടുത്താണ് ചിന്ത സമ്മേളന വേദിയിലെത്തിയത്. എംഎ ബേബിയുടെ ഭാര്യ ബെറ്റി, അവരുടെ വിവാഹത്തിനു ധരിച്ച സാരിയിൽ നിന്ന്
ബ്രിട്ടിഷ് നാവികസേന ഔദ്യോഗിക ചടങ്ങുകൾക്ക് ധരിക്കാവുന്ന വസ്ത്രങ്ങളുടെ പട്ടികയിൽ സാരിയും ഉൾപ്പെടുത്തി. മെസ് ജാക്കറ്റ് എന്നറിയപ്പെടുന്ന ഓവർകോട്ട് കൂടി സാരിക്കൊപ്പം ധരിക്കണമെന്ന നിഷ്കർഷയുമുണ്ട്. വിവിധ സംസ്കാരങ്ങളിൽ പെട്ടവരുടെ വസ്ത്രധാരണ രീതികൾ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണു നടപടിയെന്നു ബ്രിട്ടിഷ്
കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ സാരി സ്റ്റൈൽ എപ്പോഴും ശ്രദ്ധനേടാറുണ്ട്. ധനമന്ത്രിയായതിനു ശേഷം ഓരോ ബജറ്റ് വേളയിലും നിർമല ധരിച്ച സാരികളെല്ലാം പ്രത്യേകതകളുള്ളതായിരുന്നു. ബജറ്റ് അവതരണത്തിനായി തിരഞ്ഞെടുക്കുന്ന സാരികളിലെല്ലാം രാജ്യത്തിന്റെ സംസ്കാരവും പാരമ്പര്യത്തനിമയും കൊണ്ടുവരാൻ നിർമല ശ്രമിക്കാറുണ്ട്.
ആറടി നീളമുള്ള സാരി ഞൊറിഞ്ഞടുത്തു വരുന്നത് ഭംഗി മാത്രമല്ല ഒരു കല കൂടിയാണ്. സ്ത്രീകൾ സാരിയുടുത്താൽ അതിസുന്ദരികളാകുമെന്ന് പറയുന്നത് വെറുതെയല്ല ആ സാരിയുടെ മനോഹാരിത മാത്രമല്ല അത് ഉടുക്കുന്ന രീതിയുടെയും കൂടിയാണ്. അപ്പോൾ ‘സാരി ഉടുപ്പിക്കൽ’ ഒരു പ്രൊഫഷനായി ഒരാൾ സ്വീകരിച്ചാൽ എങ്ങനെയിരിക്കും. അതെ ഇന്ത്യയിലെ
ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേൽക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച അത്താഴവിരുന്നിൽ തിളങ്ങി നിത അംബാനി. ഇന്ത്യൻ പാരമ്പര്യവും സംസ്കാരവും ഒത്തിണങ്ങുന്ന രീതിയിലുള്ള മനോഹരമായ സാരിയിലാണ് നിത അംബാനി ഭർത്താവും വ്യവസായിയുമായ മുകേഷ് അംബാനിക്കൊപ്പം ചടങ്ങിനെത്തിയത്. കോൺടെംപററി സ്റ്റൈലിലുള്ള
കടുംനിറത്തിലുള്ള സാരിയും വലിയ പൊട്ടും അതിനിണങ്ങുന്ന രീതിയിലുള്ള ആക്സസറീസുമാണ് പ്രശസ്ത ഗായിക ഉഷ ഉതുപ്പിന്റെ എക്കാലത്തെയും സ്റ്റൈൽ. സ്റ്റൈലിൽ തന്റേതായ ഒരു രീതി പിൻതുടരാൻ അവർ എപ്പോഴും ശ്രമിക്കാറുണ്ട്. ഇപ്പോൾ കാഞ്ചീവരം സ്നീക്കേഴ്സ് തന്റെ സ്റ്റൈലിന്റെ ഭാഗമാക്കിയിരിക്കുകയാണ് ഉഷ ഉതുപ്പ്. റെഡ് എഫ്എം ഇന്ത്യ
വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട് മലയാളിയുടെ പ്രിയതാരം രമ്യ നമ്പീശൻ. ട്രഡീഷനൽ–മോഡേൺ ലുക്കിലുള്ള രമ്യയുടെ ചിത്രങ്ങൾക്ക് ആരാധകരേറെയാണ്. ഇപ്പോഴിതാ മനോഹരമായ പട്ടുസാരിയിലുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ക്രീമിൽ ചുവപ്പു കസവു ബോർഡറുള്ള ട്രഡീഷനൽ
എലഗന്റ് ലുക്കിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട് മലയാളികളുടെ പ്രിയതാരം കാവ്യാ മാധവൻ. സാരിയിലും കുർത്തിയിലും ചുരിദാറിലുമുള്ള ചിത്രങ്ങളാൾ ഏറെയും പങ്കുവയ്ക്കാറുള്ളത്. ഇതിൽ തന്നെ കാവ്യയുടെ സാരിയിലുള്ള ലുക്കിനും സ്റ്റൈലിനും ആരാധകരേറെയെയാണ്. മനോഹരമായ പട്ടുസാരിയിലുള്ള കാവ്യയുടെ
സിൽക്ക് സാരി ഷോറൂം ശൃംഖലയായ കല്യാൺ സിൽക്സ് കോംബോ ഉത്സവിന് വേദിയാകുന്നു. കേരളത്തിലും ബംഗളൂരുവിലുമുള്ള ഷോറൂമുകളിലുമാണ് 3-in-1 കോംബോ ഓഫറിന്റെ പുതിയ എഡിഷന് തുടങ്ങിയത്. ഈ ഫാഷൻ ഉത്സവത്തിലൂടെ കല്യാൺ സിൽക്സ് ഓരോ ഷോപ്പിങ്ങിലും മൂന്നിരട്ടി ലാഭം നേടുവാനുള്ള അവസരമാണ് നൽകുന്നത്. ഫാഷൻ പ്രേമികൾക്ക് 2025-ലെ
ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണല്ലോ വിവാഹദിനം. ഈ ദിവസം ഏറ്റവും ഭംഗിയായി ഒരുങ്ങാനായിരിക്കും ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കുന്നത്. അതിൽ പ്രധാനം വിവാഹദിനത്തിൽ ധരിക്കുന്ന വസ്ത്രം തന്നെയാണ്. കാലത്തിനനുസരിച്ച് വിവാഹ വസ്ത്രങ്ങളുടെ ഡിസൈനിലും മാറ്റങ്ങളുണ്ട്. അത്തരത്തിൽ ബ്രൈഡൽ സാരികളിലെ പുതിയ
Results 1-10 of 220
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.