Activate your premium subscription today
സാമ്പാറിലും പായസത്തിലുമെല്ലാം സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് തുവരപ്പരിപ്പ്. പ്രോട്ടീന്‍, കാല്‍സ്യം, എന്നിവ ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഉയർന്ന ഫോളേറ്റ് അടങ്ങിയിട്ടുള്ളതിനാൽ വിളർച്ച തടയാൻ ഇത് സഹായിക്കുന്നു. ഉയർന്ന നാരുകളും ധാതുക്കളും കുറഞ്ഞ കൊഴുപ്പും കണക്കിലെടുക്കുമ്പോൾ ഇത് ആരോഗ്യകരമായ
വീടുകളിൽ മിക്കപ്പോഴും കാണുന്നതാണ് ബ്രെഡ് അല്ലെങ്കിൽ റൊട്ടി. ബ്രേക്ഫാസ്റ്റ് ഉണ്ടാക്കാൻ സമയമില്ലാതെ വരുമ്പോൾ ആദ്യം ബ്രെഡിനെയാണ് ആശ്രയിക്കുന്നത്. പല രുചിയിൽ തയാറാക്കിയാൽ കുട്ടികൾക്കും ഏറെ ഇഷ്ടമാകും. അധികദിവസം ബ്രെഡ് സൂക്ഷിക്കാൻ പറ്റില്ല എന്നതുതന്നെയാണ് മറ്റൊരു പ്രശ്നം. വളരെ പെട്ടെന്ന് ബ്രെഡ് കേടായി
അവധിക്കാലമായതോടെ കളിയെല്ലാം കഴിഞ്ഞ് ക്ഷീണിച്ച് വരുന്ന കുട്ടികൾക്ക് എന്തെങ്കിലുമൊക്കെ കഴിക്കാനും കുടിക്കാനും വേണം. എപ്പോഴും ബേക്കറി സാധനങ്ങൾ കഴിക്കുന്നത് അത്ര നല്ലതല്ല. അമ്മയെ ശല്യപ്പെടുത്താതെ കുട്ടികളെ നിങ്ങൾ വളരെ എളുപ്പത്തിൽ ബ്രെഡ് കൊണ്ട് അടിപൊളി വിഭവം തയാറാക്കാം. എങ്ങനെയെന്ന്
അരി മുതൽ പഞ്ചസാര വരെ, നമ്മുടെ ദൈനംദിന ജീവിതത്തില്‍ വെളുത്ത നിറമുള്ള ഒട്ടേറെ ഭക്ഷണ സാധനങ്ങളുണ്ട്. ഇവയില്‍ പലതും യഥാര്‍ഥത്തില്‍ ആരോഗ്യത്തിന് അത്ര നല്ലതല്ല. പൊണ്ണത്തടി, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നിങ്ങനെയുള്ള അനാരോഗ്യകരമായ അവസ്ഥകള്‍ക്ക് ഇവ വഴി വയ്ക്കും. ആരോഗ്യവിദഗ്ധര്‍ പറയുന്നതനുസരിച്ച്,
ബേക്കറികളിലും മറ്റും ബ്രെഡ് വാങ്ങാൻ പോകുമ്പോൾ നമ്മൾ അതു പാകപ്പെടുത്തിയ തീയതിയും, പരമാവധി ഉപയോഗിക്കാവുന്ന തീയതിയും നോക്കാറുണ്ട് അല്ലേ...? അങ്ങനെ നോക്കാത്തവർ നിർബന്ധമായും അതു നോക്കുക തന്നെ വേണം. അതെപ്പറ്റിയല്ല പറഞ്ഞുവരുന്നത്. തുർക്കിയിലെ കാറ്റൽഹോയുക് എന്ന പുരാതന നഗരമേഖലയിൽ നിന്ന് ഒരു ലോഫ് ബ്രെഡ്
രാവിലെ ഓഫിസിലേക്കും കുട്ടികളെ സ്കൂളിലേക്കും പറഞ്ഞുവിടാനുള്ള തിരക്കിനിടയിൽ പ്രഭാത ഭക്ഷണം ബ്രെഡിൽ ഒതുക്കുന്നവരുണ്ട്. ആരോഗ്യകരമല്ലെന്ന് അറിയാമെങ്കിലും ഉരുളക്കിഴങ്ങ് കറിക്കൊപ്പമോ സാൻഡ്വിച്ചായോ ഒക്കെ ബ്രെഡ് നമ്മുടെ തീൻമേശയിലെ പ്രധാനിയാകും. എന്നാൽ ബ്രെഡ് കഴിക്കുമ്പോൾ ഇനി പറയുന്ന കാര്യങ്ങൾ കൂടി
പണ്ടൊക്കെ നോര്‍ത്തിന്ത്യയില്‍ മാത്രമായിരുന്നു ചോളം കിട്ടിയിരുന്നത്. എന്നാലിന്ന് വഴിയോരങ്ങളിലും പച്ചക്കറിക്കടകളിലുമെല്ലാം ഇത് സുലഭമായി കിട്ടും. നന്നായി ഗ്രില്‍ ചെയ്തോ, പുഴുങ്ങി മസാല പുരട്ടിയോ ഒക്കെ കഴിക്കാന്‍ വളരെ രുചികരമാണ് ചോളം. മാത്രമല്ല, വിറ്റാമിൻ സി, വിറ്റാമിൻ ബി-കോംപ്ലക്സ് എന്നിവയും മഗ്നീഷ്യം,
ബാഹുബലി താലി, മീറ്ററുകൾ നീളമുള്ള ദോശ അങ്ങനെ നിരവധി ഭീമൻ ഭക്ഷണങ്ങൾ നമ്മൾ കണ്ടുകഴിഞ്ഞു, ആ നിരയിൽ സ്ഥാനം തേടിയെത്തിയിരിക്കുന്ന പുതുവിഭവമാണ് അരകിലോഗ്രാം ഭാരമുള്ള ബ്രെഡ് പക്കോഡ. ചായയ്ക്കൊപ്പം ഇതൊരെണ്ണം കൂടി കഴിച്ചാൽ പിന്നെ കുറെ സമയത്തിന് വിശപ്പിന്റെ വിളി അറിയില്ലെന്ന് ചുരുക്കം. വളരെ കുറച്ചു വിഭവങ്ങൾ
ന്യൂഡൽഹി ∙ ബ്രെഡുകളുടെ ഗുണനിലവാരം ഉറപ്പാക്കാനുള്ള ചട്ടം നാളെ പ്രാബല്യത്തിൽ വരും. ഹോൾ വീറ്റ് ബ്രെഡിൽ ഇനി പേരിനു മാത്രം ഗോതമ്പും ഗാർലിക് ബ്രെഡിൽ പേരിനു മാത്രം വെളുത്തുള്ളിയും അടങ്ങിയാൽ പോര. 20 തരം ബ്രെഡുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതാണ് പുതിയ ചട്ടം.
നല്ല പഴുത്ത റോബസ്റ്റാ പഴം പാഴാക്കാതെ സ്വാദിഷ്ടമായ ചോക്ലേറ്റ് ബ്രഡ് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ പഴുത്ത റോബസ്റ്റ പഴം - 300 ഗ്രാം ബേക്കിങ് സോഡ - 1 ടീസ്പൂൺ കൊക്കോ പൗഡർ - 1/4 കപ്പ് മൈദ മാവ് - 1 1/4 കപ്പ് ഉപ്പ് - 1/4 ടീസ്പൂൺ ബട്ടർ - 1/2 കപ്പ് പഞ്ചസാര - 1 കപ്പ് മുട്ട - 2
Results 1-10 of 11