Activate your premium subscription today
കേക്കുണ്ടാക്കുക എന്നത് അത്ര നിസാര കാര്യമല്ല, പ്രത്യേകിച്ചും ക്രിയാത്മകത കൊടികുത്തി വാഴുന്ന ഇക്കാലഘട്ടത്തിൽ. സ്വാദും ക്രിയാത്മകതയും ഒപ്പത്തിനൊപ്പം നിൽക്കുന്ന കേക്കുകൾക്കാണ് ആരാധകർ. അപ്പോഴാണ് പന്ത്രണ്ട് വയസുകാരൻ അല്ലു എന്ന് വിളിക്കുന്ന പ്രണവ് നായർ തന്റെ അമ്മക്ക് സർപ്രൈസ് നൽകുന്നതിനായി ഒരുഗ്രൻ
ഏതൊരു അടുക്കളയിലും അവശ്യമായ ഒന്നാണ് ബേക്കിങ് സോഡ. അദ്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയുന്ന ഒരു മാജിക്കൽ വസ്തുവായാണ് പലരുമിതിനെ പരിഗണിക്കുന്നത്. ഉദാഹരണമായി കേക്ക് തയാറാക്കുമ്പോൾ ധാരാളം ബട്ടർ ചേർക്കാറുണ്ട്. ബട്ടറിന്റ മെഴുക്കിനെ പാടെ മാറ്റാൻ ബേക്കിങ് സോഡയ്ക്ക് സാധിക്കും. അതുപോലെ തന്നെ കറയും പാടുകളും
ഈ ഒരു ചേരുവ ചേർത്തു ഫ്രൈഡ് ചിക്കൻ ഉണ്ടാക്കിയാൽ പിന്നെ പുറത്തു നിന്നും വാങ്ങി കഴിക്കേണ്ടി വരില്ല. വീട്ടിൽ തന്നെ പെർഫെക്റ്റ് ഫ്രൈഡ് ചിക്കൻ തയാറാക്കാം. ചേരുവകൾ മാരിനേഷൻ തയാറാക്കാൻ ചിക്കൻ - 1കിലോഗ്രാം മോര് / പാൽ - 1കപ്പ് വിനാഗിരി - 2 ടീസ്പൂൺ വെളുത്തുള്ളി - 6 അല്ലി സവാള - 1 കുരുമുളകുപൊടി - 1
ശുഭ ശ്രീംഗാര കേക്ക്, കല്യാണ സാരിയുടെയും ആഭരണങ്ങളുടെയും രൂപം ആവിഷ്ക്കരിച്ച് ഒരുക്കിയിരിക്കുന്ന കേക്ക്! ഡിസംബർ മാസമാകുമ്പോൾ പലതരത്തിലുള്ള കേക്കുകളുണ്ടാക്കി ബേക്കേഴ്സ് വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ പൂനൈയിൽ നിന്നുള്ള ഒരു ബേക്കിങ് ആർട്ടിസ്റ്റ് ബനാറസി സാരിയിൽ നിന്നും ഇന്ത്യയിലെ തനത്
ക്രിസ്മസ് ആഘോഷങ്ങൾക്കു മുന്നോടിയായി കൊച്ചിയിൽ ഹോട്ടലുകളുടെ കേക്ക് മിക്സിങ് ആഘോഷം. ലെമെറിഡീൻ ഹോട്ടലിൽ നടന്ന കേക്ക് മിക്സിങ് വിദേശികൾ ഉൾപ്പടെയുള്ളവരാണ് ആഘോഷമാക്കി മാറ്റിയത്. ഹോട്ടലിന്റെ എക്സിക്യൂട്ടീഫ് ഷെഫ് സതിഷ് റെഡ്ഡിയുടെ നേതൃത്വത്തിലാണ് കേക് മിക്സിങ് നടന്നത്. ഷെഫ് സുരേഷ് പിള്ള മുഖ്യ അതിഥിയായി
കേക്കും ഐസ്ക്രീമും കഴിച്ചുനടക്കേണ്ട പ്രായത്തിൽ സ്വന്തമായി കേക്കുകൾ ഉണ്ടാക്കി റെക്കോർഡ് ബുക്കുകളിൽ ഇടംപിടിക്കുകയാണ് ഷൊർണൂർ കൊളപ്പുള്ളി ആറാണി സ്വദേശിനിയായ 9 വയസ്സുകാരി നെഹാര നായർ. അമ്മ ജ്യോതി നായർ വീട്ടിൽ കേക്കുണ്ടാക്കുന്നതു കണ്ടാണ് നെഹാരയ്ക്ക് കേക്കുകളോടു കമ്പം കയറിയത്. ആദ്യമൊക്കെ കഴിക്കാനായിരുന്നു
വിശന്നുപൊരിഞ്ഞിരിക്കുമ്പോൾ ഒരു പ്ലേറ്റ് ഹൃദയം മുന്നിലെത്തിയാൽ എങ്ങനെയുണ്ടാവും? ബെന്നിന്റെ അതിഥിയാണു നിങ്ങളെങ്കിൽ പ്ലേറ്റിൽ എന്തും പ്രതീക്ഷിക്കാം. അതുചിലപ്പോൾ മനുഷ്യരുടെ കാലോ ഷൂസോ ഇസ്തിരിയിട്ടുവച്ച ജീൻസോ ഫുട്ബോളോ ആകാം. അല്ലെങ്കിൽ നിങ്ങളാരാധിക്കുന്ന സെലിബ്രിറ്റികളുടെ രൂപമാകാം. പാമ്പു മുതൽ ജിറാഫ്
അറബിക് വിഭവങ്ങളുടെ വിസ്മയിപ്പിക്കുന്ന രുചിയും യോടെ തയാറാക്കുന്ന കോട്ടയം കഞ്ഞിക്കുഴി സ്വദേശി ഇറാനയെ പരിചയപ്പെടാം. കൂട്ടുകാർക്കും വീട്ടുകാർക്കും സ്വാദോടെ വിഭവങ്ങൾ തയാറാക്കുന്നത് ഇറാനയ്ക്ക് വളരെയധികം ഇഷ്ടമായിരുന്നു. വീട്ടിലെത്തുന്ന കൂട്ടുകാർക്കു വേണ്ടി വിഭവങ്ങൾ തയാറാക്കി കൊടുത്തിരുന്നു. ഇങ്ങനെ
കാഞ്ഞിരപ്പള്ളിക്കാരൻ അച്ചായന്റെ ബർത്ത് ഡേ കേക്ക് വിഡിയോ കണ്ടവരെല്ലാം അതിശയിച്ചു. അതിലെ കുപ്പിയെല്ലാം ഒറിജിനൽ ആണോ? അതോ കഴിക്കാൻ പറ്റുന്ന കേക്ക് തന്നെയാണോ എന്നതായിരുന്ന പ്രധാന സംശയം. എഴുപതാം പിറന്നാൾ ആഘോഷിച്ച കാഞ്ഞിരപ്പള്ളി സ്വദേശി കെ. സി. മാത്യു മുക്കാടന് വ്യത്യസ്തമായ കേക്ക് സമ്മാനിച്ചത് മകൾ അന്ന
കേക്കും ടിപ്പർ ലോറിയും തമ്മിലെന്താണു ബന്ധം ? അങ്ങനെയൊരു ചോദ്യത്തിനു തന്നെ പ്രസക്തിയുണ്ടോ എന്നാലോചിക്കുമ്പോൾ മാവേലിക്കര കുറത്തികാട് മീനത്തേരിൽ റാണി സന്തോഷ് ടിപ്പർ ലോറിയുമായി പരുമലയിലെ ഒരു കുടുംബത്തിനുള്ള വൈകാരികമായ അടുപ്പത്തിന്റെയും വൈകാരികമായ ആ ബന്ധത്തിൽ പിറന്ന കേക്കിന്റെയും കഥ പറയും. കോവിഡ്
Results 1-10 of 25