Activate your premium subscription today
കാപ്പി ഒരു മരുന്നാണ് അത് കുടിക്കുന്നതിൽ ഒരു ദോഷവുമില്ല എന്നാണ് ജിസാനിൽ നിന്നുളള കാപ്പി വിദഗ്ധന്റെ അഭിപ്രായം.
ഒരാഴ്ചയായി ഒരു കോൺഫറൻസിനായി തെക്കേ അമേരിക്കൻ രാജ്യമായ കൊളംബിയയിലാണ്. ഇവിടെയെത്തിയ ശേഷമാണ് ലോകത്തിലെ ഏറ്റവും മികച്ചതും രുചിയുള്ളതുമായ കാപ്പി ലഭിക്കുന്ന രാജ്യം ഇതാണെന്നറിഞ്ഞത്. പതിനേഴാം നൂറ്റാണ്ടിൽ സ്പാനിഷ് നാവികരാണ് കൊളംബിയയിൽ കാപ്പിക്കൃഷി തുടങ്ങിയത്. ബ്രസീലും വിയറ്റ്നാമും കഴിഞ്ഞാൽ ലോകത്തിൽ കാപ്പി ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ് കൊളംബിയ. കാപ്പിയുടെ രുചിരഹസ്യം റോസ്റ്റിങ് മൂലം മാറുന്ന രസതന്ത്രത്തിലാണുള്ളത്. വിപണിയിലുള്ള പല കാപ്പികൾക്കും പല രുചിയാകാനുള്ള കാരണവും വേറെയല്ല. കാപ്പിക്കു രുചി നൽകുന്ന അടിസ്ഥാന രാസപദാർഥമാണ് ക്ലോറോജെനിക് ആസിഡ്. ഇതിനു ക്ലോറിനുമായി ബന്ധമൊന്നുമില്ല. കാപ്പി റോസ്റ്റ് ചെയ്യുമ്പോൾ (കാപ്പിക്കുരു വറുക്കുമ്പോൾ) ക്ലോറോജെനിക് ആസിഡിന്റെ എസ്റ്റർ രൂപമായ ലാക്ടോണുകളുണ്ടാകും. ഒരു ആസിഡും ആൽക്കഹോളും തമ്മിൽ പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന രാസവസ്തുക്കളാണ് എസ്റ്ററുകൾ.
കാപ്പിയുടെ മണവും രുചിയും ആരെയാണ് ആകർഷിക്കാത്തത്? കടുപ്പത്തിലൊരു കാപ്പിയും കൂടെ എന്തെങ്കിലും ചെറു കടിയും കൂടിയുണ്ടെങ്കിൽ വൈകുന്നേരങ്ങൾക്കു പതിവില്ലാത്ത സൗന്ദര്യം വന്നു ചേരും. കൂടെ മഴയും ഇഷ്ടപ്പെട്ട സംഗീതവും കൂടിയുണ്ടെങ്കിൽ പറയുകയും വേണ്ട. കാപ്പി, ഇന്ത്യക്കാരുടെ ഇഷ്ട പാനീയമാണെങ്കിലും ഇവന്റെ ഉത്ഭവം
അതിരാവിലെ ഉറക്കമെണീറ്റ ഉടൻ അല്ലെങ്കിൽ ഉച്ചയൂണിന്റെ ആലസ്യം അകറ്റാൻ, ആവി പറക്കുന്ന ഒരു കപ്പ് ചൂടു കാപ്പി! മിക്കവരുടെയും ശീലമാണിത്. കാപ്പികുടി നല്ലതോ മോശമോ എന്ന കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളുമുണ്ട്. എന്നാൽ മിതമായ രീതിയിൽ കാപ്പി കുടിക്കുന്നത് ഉന്മേഷത്തിനപ്പുറം മറ്റു പല ഗുണങ്ങളും
ആവി പറക്കുന്ന ചോക്ലേറ്റ് കോഫി, മഴയും തണുപ്പും മാറ്റാൻ മധുരം നിറഞ്ഞൊരു കോഫി ചൂടോടെ ആസ്വദിക്കാം. ചേരുവകൾ പാൽ – 1 കപ്പ് ഇൻസ്റ്റന്റ് കോഫി പൗഡർ – ഒന്നര ടീസ്പൂൺ കൊക്കോ പൗഡർ – 1 ടീസ്പൂൺ പഞ്ചസാര – ആവശ്യത്തിന് തയാറാക്കുന്ന വിധം ഒരു കപ്പിൽ പഞ്ചസാര, കൊക്കോ പൗഡർ, കോഫി പൗഡർ എന്നിവ എടുത്ത്
വ്യത്യസ്തമായൊരു കോഫി രുചി എളുപ്പത്തിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ ഇൻസ്റ്റന്റ് കോഫി പൗഡർ - 1 ടേബിൾ സ്പൂൺ പഞ്ചസാര - 2 ടേബിൾ സ്പൂൺ ഉപ്പ് - 1 നുള്ള് ഐസ് ക്യൂബുകൾ - 1 പാൽ - 1 1/2 കപ്പ് വെള്ളം - 1/2 കപ്പ് തയാറാക്കുന്ന വിധം വെള്ളവും പാലും തിളപ്പിക്കുക. മിക്സിയുടെ ഒരു ചെറിയ
എസ്പ്രെസ്സോ, കാപ്പുച്ചിനോ രുചികളെ കടത്തിവെട്ടാൻ ഒരു പ്രഷർ കുക്കർ കാപ്പി. ഗ്വാളിയാറിലെ തെരുവിൽ സൈക്കളിൽ കാപ്പി വിൽക്കുന്നയാളാണ് വ്യത്യസ്തമായ രീതിയിൽ പതഞ്ഞുപൊങ്ങിയ കാപ്പി തയാറാക്കുന്നത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. തിളപ്പിച്ച പാലിൽ കാപ്പിപ്പൊടി ഇട്ടു ഇളക്കുന്ന പൊതു തത്വത്തിന് മാറ്റം
വളരെ എളുപ്പത്തിൽ കുട്ടികൾക്കും വീട്ടിൽ തയാറാക്കാം കോഫി ഓൺ ദ റോക്സ്. ചേരുവകൾ വെള്ളം – 3 കപ്പ് പഞ്ചസാര – 3 ടേബിള്‍ സ്പൂൺ ഇൻസ്റ്റന്റ് കോഫി പൗഡർ – 2– 3 ടീ സ്പൂൺ പാൽ – 1/2 ലിറ്റർ മിൽക്ക് മെയ്ഡ് – 1 കപ്പ് ഫ്രെഷ് ക്രീം– 1/2 കപ്പ് തയാറാക്കുന്ന വിധം ഒരു പാത്രത്തിലേക്ക് മൂന്ന് കപ്പ് വെള്ളം
രാജ്യാന്തര കാപ്പി ദിനമാണ് ഒക്ടോബർ ഒന്ന്. ട്രന്‍ഡുകൾ അനുസരിച്ച് 2021 ലെ ഏറ്റവും ട്രെന്‍ഡിങ്ങ് ആയ ചേരുവകളിൽ ഒന്നാണ് കാപ്പി. ലോകം മുഴുവനുമുള്ള കണക്കുനോക്കിയാൽ ദിവസേന രണ്ടു ബില്യൺ കപ്പ് കാപ്പിയാണത്രേ ജനം കുടിച്ചു തീർക്കുന്നത്. കാപ്പി കുടിക്കാൻ മാത്രമുള്ളതല്ലെന്നും തെളിയിച്ചു കഴിഞ്ഞു കോഫീ പ്രേമികൾ.
കാപ്പി പ്രിയർക്ക് വ്യത്യസ്ത രുചിയിൽ ഒരുക്കാം ചൂടുള്ളതും തണുപ്പിച്ചതുമായ മൂന്ന് വ്യത്യസ്ത കോഫി രുചികൾ. 1. ഫിൽറ്റർ കോഫി ചേരുവകൾ കാപ്പിപ്പൊടി - 3 ടേബിൾ സ്പൂൺ പാൽ - 1 ഗ്ലാസ്സ് വെള്ളം - 1 ഗ്ലാസ്സ് പഞ്ചസാര - 2 ടേബിൾ സ്പൂൺ തയാറാക്കുന്ന വിധം ആദ്യമായി ഗ്യാസ് കത്തിച്ച് ഒരു പാനിൽ ഒരു ഗ്ലാസ്സ്
Results 1-10 of 22