Activate your premium subscription today
പൊതുവേ നീണ്ട ആയുര്‍ദൈര്‍ഘ്യമുള്ളവരാണ് ജപ്പാന്‍കാര്‍. ഇതിന്റെ പിന്നിലെ രഹസ്യം പ്രധാനമായും അവരുടെ ഭക്ഷണക്രമവും ജീവിതശൈലിയുമാണ്. എന്നാല്‍ ആയുര്‍ദൈര്‍ഘ്യത്തിന് മാത്രമല്ല അര്‍ബുദ രോഗ നിയന്ത്രണത്തിലും ജാപ്പനീസ് ഭക്ഷണക്രമം നിര്‍ണ്ണായകമാണെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. ജാപ്പനീസ് ഭക്ഷണക്രമത്തില്‍
ടോക്കിയോ ∙ മനുഷ്യശരീരത്തിൽ പ്രവേശിച്ചാൽ നാൽപത്തെട്ടു മണിക്കൂറിനുള്ളിൽ മാരകമാകുകയും ജീവഹാനിക്ക് ഇടയാക്കുകയും ചെയ്യുന്ന അപൂർവ ബാക്ടീരിയ ജപ്പാനിൽ പടരുന്നെന്ന് റിപ്പോർട്ട്. രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതിനു പിന്നാലെയാണ് പുതിയ ബാക്ടീരിയയുടെ വ്യാപനമെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു.
കണ്ടാൽ വലിയൊരു മഴത്തുള്ളി, ഉരുണ്ടിരിക്കുന്ന ആ മഴത്തുള്ളിയെ നമുക്ക് മുറിച്ചു കഴിക്കാം. അതെ ജപ്പാന്റെ ഏറ്റവും ജനപ്രിയമായ മധുര പലഹാരങ്ങളിൽ ഒന്നായ മിസു ഷിൻഗെൻ മോച്ചി എന്ന മഴത്തുള്ളി കേക്ക് ഭക്ഷണപ്രിയര്‍ക്കിടയിൽ അദ്ഭുതം നിറയ്ക്കുന്ന ഒന്നാണ്.ഒരു വലിയ മഴത്തുള്ളി, കേക്ക് രൂപത്തിൽ ആക്കി തന്നാൽ എങ്ങനെ
ജപ്പാന്റെ തനതു രുചി കൊച്ചിയിലെത്തിച്ചു തമിഴ്നാട്ടിൽ വേരുകളുള്ള ഷെഫ് ബൃഹദീഷ് കുമാറും പുണെ സ്വദേശിനി സിദ്ധി ഗോഖലെയും. ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിലെ തായ് സോൾ റസ്റ്ററന്റിലാണ് 21 വരെ ഇവരുടെ നേതൃത്വത്തിൽ ജാപ്പനീസ് ഭക്ഷ്യമേള. പുണെയിൽ ജിങ്കോ എന്ന ജാപ്പനീസ് റസ്റ്ററന്റ് സംരംഭകരാണു ബൃഹദീഷും സിദ്ധിയും.
നിലവിൽ കേരളത്തിലെ കൊച്ചി അടക്കമുള്ള വിവിധ നഗരങ്ങളിൽ റാമെൻ വിഭവത്തിനു ആരാധകർ ഏറെയാണ്. കൊറിയൻ - ജാപ്പനീസ് സിനിമകൾ കാണുന്നവർക്കു സുപരിചിതമായ ഒരു വിഭവമാണ് റാമെൻ. അപ്പോൾ പിന്നെ ജപ്പാനിലെ കാര്യം പറയേണ്ടതുണ്ടോ? എന്നാൽ റാമെൻ കഴിച്ചിട്ടുള്ളവർക്ക് അറിയാം. ഭൂരിഭാഗം പേരും ന്യൂഡിൽസ് സൂപ്പ് രീതിയിൽ ചൂടോടുകൂടി നമ്മുടെ മുൻപിൽ എത്തുന്ന റാമെനിലെ ന്യൂഡിൽസ് മാത്രം അകത്താക്കി അതിലെ ദ്രാവക ഭാഗം കളയാറാണു പതിവ് അല്ലേ?
നോർത്ത് ഇന്ത്യൻ സ്പെഷൽ രുചിക്കൂട്ടുകൾ ആസ്വദിച്ച് ജപ്പാൻ പ്രധാനമന്ത്രി. ലസ്സിയുണ്ട്, പാനിപൂരിയുണ്ട്, നല്ല ഫ്രൈഡ് ഇഡ്ഡലിയും. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കൊപ്പം പാനിപൂരി ആസ്വദിച്ച് കഴിക്കുന്ന ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിഡ, വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഫുമിയോ കിഷിഡ ഗോൽഗാപ്പ
നൂറ്റാണ്ടുകളായി ജാപ്പനീസ് ജനതയുടെ ഭക്ഷണത്തിന്റെ ഭാഗമാണ് അരികൊണ്ട് ഉണ്ടാക്കുന്ന മോച്ചി എന്ന വിഭവം. എന്നാൽ മോച്ചിയുടെ പെരുമ ജപ്പാനിൽ മാത്രമായി ഒതുങ്ങിയപ്പോൾ, അതിന്റെ ഫ്ലേവറിൽ തയാറാക്കിയ മോച്ചി ഐസ്ക്രീമിന് ലോകമെമ്പാടും ആരാധകരുണ്ട്. മൊയ്ഷി ബംഗ്ലാദേശ് എന്ന കമ്പനിയാണ് ലോകമെമ്പാടും ഈ ഐസ്ക്രീമിന് ഇത്ര
പല രാജ്യങ്ങളിൽ നിന്നും ഭക്ഷണത്തിലും, ജീവിത രീതിയിലും, നിലപാടുകളിലും വ്യത്യസ്തത പുലർത്തുന്ന നാടാണ് ജപ്പാൻ.ഉദാഹരണത്തിന് ലോകം മുഴുവൻ പലിശ നിരക്കുകൾ ഉയർത്തി പണപ്പെരുപ്പത്തെ നേരിടാൻ നോക്കുമ്പോൾ ജപ്പാൻ സമ്പദ് വ്യവസ്ഥ നിരക്കുകൾ ഉയർത്താൻ തയ്യാറല്ല. പണനയം കർശനമാക്കുന്ന പാശ്ചാത്യ കേന്ദ്ര ബാങ്കുകളും,
ഭക്ഷണശാല ചിലപ്പോഴൊക്കെ ചില കാത്തിരിപ്പുകളുടെ നേരങ്ങൾ കൂടി സമ്മാനിക്കാറുണ്ട്. ആദ്യം വെയിറ്റർ വരാനുള്ള കാത്തിരുപ്പ്, ഓഡർ എടുത്തു പോയാൽ ഭക്ഷണം എത്താനുള്ള കാത്തിരിപ്പ്, ഒടുവിൽ കഴിച്ച ഭക്ഷണത്തിന്റെ ബില്ലിനായുള്ള കാത്തിരിപ്പ് അങ്ങനെയങ്ങനെ പോകുന്നു ആ കാത്തിരിപ്പുകൾ. എന്നാൽ ഉപഭോക്താക്കളുടെ അനാവശ്യമായ
കോവിഡ് കാലത്ത് റാന്തൽ വിളക്കിനുള്ളിലിരുന്ന് സമ്പർക്കമില്ലാതെ ഭക്ഷണം കഴിക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കുന്ന ടോക്കിയോയിലെ ഹോട്ടൽ ജീവനക്കാർ. പരമ്പരാഗത കരകൗശല വിദഗ്ധർ രൂപകൽപ്പന ചെയ്ത റാന്തൽ വിളക്ക് രൂപങ്ങൾക്കുള്ളിൽ തല ഉയർത്തി ഇരുന്ന് സുഹൃത്തുകൾക്കൊപ്പം ഭക്ഷണം കഴിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. 20000
Results 1-10 of 14