Activate your premium subscription today
ചോദ്യം : മഴക്കാലം ആരംഭിച്ചതോടെ ധാരാളം പകർച്ചവ്യാധികൾ തലപൊക്കിയിട്ടുണ്ടല്ലോ. മഴക്കാലത്ത് അസുഖങ്ങൾ വരാതിരിക്കാനായി എന്തു മുൻകരുതലുകളാണ് എടുക്കേണ്ടത്? ഉത്തരം : മഴക്കാലം കേരളത്തിൽ പകർച്ചവ്യാധികളുടെയും കാലമാണ്. ജലം മലിനമാകുന്നതും വെള്ളക്കെട്ടുകൾ ഉണ്ടാകുന്നതും കൊതുകുകൾ പെരുകുന്നതിനും പകർച്ചവ്യാധികൾക്കും
മഴക്കാലം എത്തിക്കഴിഞ്ഞു. അണുബാധകള്‍, ദഹന പ്രശ്നങ്ങള്‍, അലര്‍ജികള്‍ എന്നിവ കൂടുതലായി കാണപ്പെടുന്ന ഒരു സമയമാണിത്. കാലാവസ്ഥയ്ക്കനുസരിച്ച് ഭക്ഷണത്തില്‍ മാറ്റങ്ങള്‍ വരുത്തണം. ശരീരത്തിന് രോഗപ്രതിരോധശേഷി ഏറ്റവും കുറയുന്ന കാലമാണ് മഴക്കാലം. ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഭക്ഷണം പ്രതിരോധശേഷി വര്‍ധിപ്പിക്കും.
ഇടവപ്പാതിയിൽനിന്നു മിഥുനമെത്തുമ്പോൾ ഗ്രാമങ്ങളിൽ മാത്രമല്ല, ഗ്രാമീണരുടെ ഹൃദയങ്ങളിലും പച്ചപ്പു നിറയും. തൊടികളില്‍ സസ്യസമൃദ്ധി. ഔഷധസസ്യങ്ങളുണ്ട്, ആഹാരമാക്കാവുന്നവയും കളകളുമുണ്ട്. കളയിൽ പാതി കന്നുകാലിക്കും മറ്റേ പാതി കയ്യാലയ്ക്കും എന്നാണ് ചൊല്ല്. മഴ കനക്കുന്നതോടെ പുറത്തിറക്കാനാവാത്ത കന്നുകാലികൾക്ക്
നമ്മുടെ അടുക്കളയിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് നെയ്യ്. ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണിത്. ആരോഗ്യകരമായ കൊഴുപ്പ് ഇതിലടങ്ങിയിട്ടുണ്ട്. കൂടാതെ വൈറ്റമിനുകൾ, പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവയും നെയ്യിലുണ്ട്. മഴക്കാലത്ത് നെയ്യ് തീർച്ചയായും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. മഴക്കാലം വരുന്നതോടു കൂടെ ഫ്ലൂ, വൈറൽ
മഴക്കാലം എത്തിക്കഴിഞ്ഞു, അതിനോടൊപ്പം രോഗങ്ങളും. ജലദോഷം, പനി, ടൈഫോയ്ഡ്, ഡെങ്കിപ്പനി തുടങ്ങിയ കൊതുക് പരത്തുന്ന രോഗങ്ങള്‍, വയറിലെ അണുബാധകള്‍ എന്നിവ മഴക്കാലത്ത് സാധാരണമാണ്. അതിനാല്‍ നമ്മള് കഴിക്കുന്ന ഭക്ഷണം പോഷകപ്രദവും പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതുമാകണം. മഴക്കാലത്ത് അന്തരീക്ഷത്തില്‍ ഉയര്‍ന്ന
മഴയും തണുപ്പും... ആരോഗ്യ, ഭക്ഷണകാര്യങ്ങളിൽ ഏറെ ശ്രദ്ധ വേണ്ട സമയം. പല രോഗങ്ങളും വേഗത്തിൽ പിടിപെടാനുള്ള സാധ്യതയുമുണ്ട്. ശ്വാസകോശ സംബന്ധമായ രോഗങ്ങളടക്കം, ദീർഘകാലമായി അസുഖബാധിതരായി കഴിയുന്നവർക്ക് അത് അധികരിക്കാൻ സാധ്യതയുള്ള കാലമാണ്. രോഗം നിയന്ത്രിക്കാനും പ്രയാസപ്പെടും ഈ സീസണിൽ. തണുപ്പു കാലത്തു
രുചിഭേദങ്ങളുടെ പെരുമഴക്കാലമാണ് ജൂലൈ മാസം, മഴക്കാലത്ത് വളരെ എളുപ്പത്തിൽ സ്വാദോടെ തയാറാക്കാവുന്ന ഒരു നാടൻ വിഭവമാണ് സൂപ്പ്. ചുവന്ന ചീര കൊണ്ടൊരു ചൂടൻ സൂപ്പ് രുചി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ 1. ചുവന്ന ചീര ചെറുതായി അരിഞ്ഞ് ഒരു കപ്പിൽ അമർത്തി അളന്നെടുക്കുക. 2. ഉരുളക്കിഴങ്ങ് പുഴുങ്ങി
പുറത്ത് തകർത്തു പെയ്യുന്ന മഴ, കൂട്ടിനു തണുപ്പ്.... മൂടിപ്പുതച്ച് ഇരിക്കുമ്പോൾ കുടിക്കാൻ -ഇത്തരി ചൂടൻ സൂപ്പ് ആയാലോ? പോഷകങ്ങളും സ്വാദും നഷ്ടപ്പെടാതെ ഉണ്ടാക്കാനും കഴിക്കാനും പറ്റുന്ന ലളിതമായ വിഭവമാണ് സൂപ്പ്. പുറത്തു നിന്നു ഓർഡർ ചെയ്യുന്നതിനു മുൻപ് ഹെൽത്തിയും ടേസ്റ്റിയുമായ സൂപ്പ് വീട്ടിൽ പരീക്ഷിച്ചു
മഴക്കാലം എന്നാൽ തണുപ്പുകാലം. പെരുമഴയ്ക്കൊപ്പം വിശപ്പേറുന്ന കാലം. രോഗങ്ങളുടെയും കാലം. അതുകൊണ്ടുതന്നെ മഴക്കാലം ഭക്ഷണകാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തേണ്ട കാലംകൂടിയാവുന്നു. വിശപ്പു കൂടുന്ന മഴക്കാലത്ത് എന്തും വലിച്ചുവാരി തിന്നാം എന്നൊരു തെറ്റായ ധാരണ എങ്ങനെയോ നമ്മുടെയിടയിൽ പരന്നിട്ടുണ്ട്. സയത്തും
ശരീരത്തിന് ഉണർവും ഉൻമേഷവും നൽകുന്ന ഉലുവ കഞ്ഞി, വളരെ കുറച്ച് ചേരുവകൾ കൊണ്ട് തയാറാക്കാം. ചേരുവകൾ പുഴുക്കലരി - 1 കപ്പ് ഉലുവ - ¼ കപ്പ് തേങ്ങാപ്പാൽ (ഒന്നാം പാൽ ) - ½ കപ്പ് രണ്ടാം പാൽ - 1 കപ്പ് വെള്ളം - 4 ½ കപ്പ് ശർക്കര തയാറാക്കുന്ന വിധം ഉലുവ നന്നായി കഴുകി ഒന്നര കപ്പ് വെള്ളത്തിൽ 8 മണിക്കൂർ
Results 1-10 of 11