Activate your premium subscription today
വട..നമുക്കേറെ പരിചിതമായ ഒരു പലഹാരം. സ്നാക്സായും ഇഡ്ഡലി–ദോശ തുടങ്ങിയവയ്ക്കൊപ്പം സൈഡായുമൊക്കെ കറുമുറാ വട തിന്നാൻ എന്തു രസമാണ്. ഉഴുന്നുവട, പരിപ്പുവട, ഉള്ളിവട തുടങ്ങിയവയൊക്കെയാണ് നമ്മുടെ നാട്ടില് പൊതുവായുള്ളതെങ്കിലും വടകളുടെ ലോകം വളരെ വിശാലമാണ്. തെക്കേ ഇന്ത്യയിലാണ് വടകളെങ്കിലും ബാര, ബോറ തുടങ്ങിയ
ചായയുടെ കൂടെ എന്തെങ്കിലും കഴിക്കണം, അത് കുട്ടികൾക്ക് മാത്രമല്ല, മുതിർന്നവർക്കും പ്രിയമാണ്. എങ്കിൽ ഒരു വെറൈറ്റി ഐറ്റം ഉണ്ടാക്കിയാലോ? പരിപ്പ് വട മിക്കവർക്കും പ്രിയമായിരിക്കും എന്നാലും മറ്റു ചിലരില് ഗ്യാസിന്റെ പ്രശ്നങ്ങളും ഉണ്ടാക്കും. എന്തായാലും ഇത്തവണ സ്പെഷൽ പരിപ്പുവട തയാറാക്കിയാലോ? അതും
മലയാളികളുടെ ഒരു പ്രിയപ്പെട്ട ചായക്കടിയാണു പരിപ്പുവട. വൈകുന്നേരത്തെ ചായയ്ക്കൊപ്പം നല്ല മൊരിഞ്ഞ പരിപ്പുവട കൂടി ഉണ്ടെങ്കിൽ സംഗതി കുശാലായി. സാമ്പാർ പരിപ്പ് വച്ചും നല്ല ഉഗ്രൻ പരിപ്പുവട ഉണ്ടാക്കാം. ചേരുവകൾ: സാമ്പാർ പരിപ്പ് - 300 ഗ്രാം സവാള (ചെറുതായി അരിഞ്ഞത്) - 2 ഇടത്തരം ചുവന്നുള്ളി (അരിഞ്ഞത്) - 10
എണ്ണയിൽ പാകത്തിനു മൊരിഞ്ഞ പരിപ്പു വടയും ഒപ്പം ചൂടൻ കട്ടൻ ചായയും പണ്ട് നാട്ടിൻപുറങ്ങളിലെ ചായക്കടകളിലെ സ്ഥിരം നാലുമണി മെനുവായിരുന്നു. മേമ്പൊടിക്ക് ചൂടൻ രാഷ്ട്രീയ ചർച്ചകളും. മൊരിഞ്ഞ പരിപ്പു ചവയ്ക്കുമ്പോൾ അറിയാതെ പച്ചമുളകിൽ കടിച്ചാലോ, സംഗതി മാറും
നമ്മൾ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ് ചായക്കടികൾ. പരിപ്പുവട, ഉഴുന്നുവട, സവാളവട എന്നിങ്ങനെ പലതരം പലഹാരങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ട്, എന്നാൽ മുട്ടവട എപ്പോഴെങ്കിലും ഉണ്ടാക്കി നോക്കിയിട്ടുണ്ടോ? മുട്ടവട എന്നാണ് പേര് എങ്കിലും പരിപ്പ് ഇതിലെ ഒരു പ്രധാന ചേരുവ തന്നെയാണ്. വീട്ടിലുള്ള ചേരുവകൾ കൊണ്ട് വളരെ
നവരാത്രി നാളുകളിൽ പാലക്കാട് അഗ്രഹാരങ്ങളിൽ ബൊമ്മക്കൊലുവിനു പ്രസാദമായി ഉണ്ടാക്കുന്ന ഒരു പലഹാരമാണ് പൊള്ളവട. ചേരുവകൾ കടലപരിപ്പ് – 1 കപ്പ് തുവര പരിപ്പ് – 1 കപ്പ് തേങ്ങ ചിരകിയത് – 4 കപ്പ് അരിപ്പൊടി – 8 കപ്പ് കായം – 1 ടീസ്പൂൺ മുളകുപൊടി – 4 ടീസ്പൂൺ കറിവേപ്പില
പലതരത്തിലുള്ള പരിപ്പുകൾ ചേർത്തൊരുക്കാം രുചികരമായ പരിപ്പുവട. ചേരുവകൾ കടല പരിപ്പ് – 1/4 കപ്പ് ഉഴുന്ന് പരിപ്പ് – 1/4 കപ്പ് ചെറുപയർ – 1/4 കപ്പ് ചുവന്ന മുളക് – 4 പച്ചമുളക് – 2 കറിവേപ്പില സവാള – 1 ഉപ്പ് വെളിച്ചെണ്ണ തയാറാക്കുന്ന വിധം പരിപ്പുകൾ എല്ലാം നന്നായി കഴുകി 4 മണിക്കൂർ കുതിർത്തതിനു
വെയിലായാലും മഴയായാലും പരിപ്പുവടയോട് നമ്മുക്കൊരു ഇഷ്ടമുണ്ട്. അതിപ്പോൾ താത്വികമായ ഒരു അവലോകനമായാലും ചുമ്മാ സൊറ പറഞ്ഞിരിക്കാനായാലും വൈകിട്ട് ചായയ്ക്ക് സാധാരണക്കാരന്റെ കൂട്ട് പരിപ്പുവടയാണ്. നല്ല വെളിച്ചെണ്ണയിൽ വറുത്ത് കോരിയെടുത്ത് പരിപ്പുവടയിങ്ങ് എത്തുമ്പോൾ നാവിൻ തുമ്പിൽ രുചി താളം കൊട്ടിക്കഴിഞ്ഞിരിക്കും!.
കറുമുറെ കൊറിക്കാൻ എളുപ്പത്തിലൊരു പലഹാരം വീട്ടിൽ തയാറാക്കിയാലോ? ചേരുവകൾ ചൗവ്വരി - 1 കപ്പ് ഉരുളക്കിഴങ്ങ് - 2 (പുഴുങ്ങിയത് ) മൈദ - 1/4 കപ്പ് പച്ചമുളക് - 2-3 എണ്ണം ചതച്ചുവച്ച മുളക് - 1 ടീസ്പൂൺ നാരങ്ങാനീര് - ഒരു ടീസ്പൂൺ ജീരകം - 1/4 ടീസ്പൂൺ മല്ലിയില - ചെറിയ പിടി നെയ്യ് - 1 ടീസ്പൂൺ ഓയിൽ - വറുക്കാൻ
നാലുമണിക്ക് ചായയുടെ കൂടെ കഴിക്കാൻ വ്യത്യസ്തവും രുചികരവുമായ മസാല വട , എത്ര കഴിച്ചാലും മതി വരില്ല. ചേരുവകൾ കടല പരിപ്പ് - 1 കപ്പ് കറുവപ്പട്ട - ചെറിയ കഷ്ണം പച്ചമുളക് - 3എണ്ണം വെളുത്തുള്ളി - 3 അല്ലി ഇഞ്ചി - ചെറിയ കഷ്ണം പെരുംജീരകം - 1 ടീസ്പൂൺ സവാള -1 അരിഞ്ഞത് കറിവേപ്പില - അരിഞ്ഞത് ആവശ്യത്തിന് മല്ലിയില
Results 1-10 of 15