Activate your premium subscription today
ദോശയ്ക്കും ഇഡ്ഡലിയ്ക്കും സാമ്പാറും ചമ്മന്തിയുമാണ് ബെസ്റ്റ് കോമ്പിനേഷനുകൾ. കുട്ടികൾക്ക് പ്രിയവും അതുതന്നെ. ഇനി ഒരു വെറൈറ്റി ദോശ തയാറാക്കിയാലോ? അമ്മയുടെ സഹായം ഇല്ലാതെ അടിപൊളി ദോശ കുട്ടികൾക്ക് ഉണ്ടാക്കാം. മിനി ഊത്തപ്പമാണ് ഹൈലൈറ്റ്. അമ്മയുടെ സഹായം പൂർണമായും വേണ്ടായെന്ന് വയ്ക്കാനാവില്ല. ദോശ
പ്രഭാത ഭക്ഷണത്തിന് ഗോതമ്പ് അപ്പവും രുചികരമായ കടലക്കറിയും തയാറാക്കാം. ചേരുവകൾ: ഗോതമ്പ് പൊടി - 2 കപ്പ് ചിരകിയ തേങ്ങ - 1 കപ്പ് തേങ്ങാ വെള്ളം - 1/2 കപ്പ് പഞ്ചസാര - 1 ടേബിൾസ്പൂൺ വെള്ളം - 2 കപ്പ് ഉപ്പ് - പാകത്തിന് പാചകവിധി: ഉപ്പ് ഒഴികെ ബാക്കി ചേരുവകൾ ഒരു മിക്സിയുടെ ജാറിൽ എടുത്ത് നല്ലതുപോലെ
മൈദയും റവയും ഇല്ലാതെ പഞ്ഞിപോലത്തെ അപ്പം അര മണിക്കൂറിനുള്ളിൽ തയാറാക്കാം. ചേരുവകൾ റാഗിപ്പൊടി - ഒരു കപ്പ് നാളികേരം ചിരകിയത് - അര കപ്പ് അവൽ - അര കപ്പ് യീസ്റ്റ് - അര ടീസ്പൂൺ പഞ്ചസാര - ആവശ്യത്തിന് ഉപ്പ് - ആവശ്യത്തിന് ചെറു ചൂട് വെള്ളം - ആവശ്യത്തിന് തയാറാക്കുന്ന വിധം ആദ്യം അവൽ ഒന്ന് കഴുകി
എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന ഒരു പലഹാരം ആണ് വീശപ്പം. മാവ് പുളിക്കാൻ വയ്ക്കാതെ അരച്ച ഉടൻ തന്നെ ചുട്ടെടുക്കാം. നോൺ വെജ് കറി കൂട്ടി കഴിക്കാൻ നല്ല രുചിയാണ്. ചേരുവകൾ പച്ചരി - ഒരു കപ്പ് മുട്ട - 1 തേങ്ങാപ്പാൽ - ഒന്നേകാൽ കപ്പ് ഉപ്പ് - ആവശ്യത്തിന് തയാറാക്കുന്ന വിധം പച്ചരി രണ്ട് മണിക്കൂർ
അര മണിക്കൂറിനുള്ളിൽ പഞ്ഞിപോലത്തെ അപ്പം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ റവ - ഒന്നര കപ്പ് അരിപ്പൊടി - കാൽ കപ്പ് യീസ്റ്റ് - ഒരു ടീസ്പൂൺ പഞ്ചസാര - ആവശ്യത്തിന് ഉപ്പ് - ആവശ്യത്തിന് ചെറുചൂട് വെള്ളം - ആവശ്യത്തിന് തയാറാക്കുന്ന വിധം ഒരു മിക്സിയുടെ ജാറിലേക്ക് റവ, അരിപ്പൊടി, യീസ്റ്റ്,
നല്ല പഞ്ഞി പോലത്തെ പാലപ്പം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ പച്ചരി - 2 കപ്പ് യീസ്റ്റ് - 1 ടീസ്പൂൺ തേങ്ങ തിരുമ്മിയത് - 1/2 മുറി ചോറ് - 1/2 കപ്പ് തേങ്ങാവെള്ളം - 1 ഗ്ലാസ് പഞ്ചസാര - 1 ടേബിൾസ്പൂൺ ഉപ്പ് - ആവിശ്യത്തിന് തയാറാക്കുന്ന വിധം ആദ്യം പച്ചരി നന്നായി കഴുകി വെള്ളം വാർന്നു
ദോശ അല്ലെങ്കിൽ ഇഡ്ഡലി മാവു ഉപയോഗിച്ച് യീസ്റ്റ്, ബേക്കിങ് സോഡാ എന്നിവ ഇല്ലാതെ 5 മിനിറ്റിൽ ടേസ്റ്റി പാലപ്പം ഉണ്ടാക്കാം.. ചേരുവകൾ ദോശ /ഇഡ്ലി മാവ് - 1/2 കപ്പ് പഞ്ചസാര - 1 ടീസ്പൂൺ നാളികേര പാൽ - 200 മില്ലി തയാറാക്കുന്ന വിധം : ദോശ /ഇഡ്ലി മാവിൽ പഞ്ചസാര ഇടുക. അതിലേക്കു നാളികേര പാൽ കുറേശേ ഒഴിച്ച്
ചപ്പാത്തിക്കും പൂരിക്കും അപ്പത്തിനും ഒരു പോലെ കൂട്ടാവുന്ന ഒരു അടിപൊളി കറിയാണ് കോളിഫ്ലവർ കുറുമ. വളരെ പെട്ടെന്ന് തയാറാക്കുകയും ചെയ്യാം. വീട്ടിൽ അതിഥികൾ വന്നാൽ ധൈര്യത്തോടെ ഉണ്ടാക്കി വിളമ്പാം. ചേരുവകൾ : കോളിഫ്ലവർ - 1 എണ്ണം തേങ്ങാ - 1 കപ്പ് ഇഞ്ചി. - 1 കഷ്ണം വെളുത്തുള്ളി - 1 കഷ്ണം സവാള - 2 എണ്ണം
മലബാറി കഫെ എന്ന വെബ്സീരീസ് കണ്ടവരാരും തന്നെ മറക്കാത്ത രണ്ട് കഥാപാത്രങ്ങളാണ് കടുക് പൊട്ടിത്തെറിക്കുന്ന വർത്തമാനം പറയുന്ന സുലുവും സുലുവിന്റെ അതിബുദ്ധികളിൽ പെട്ടുപോകുന്ന ഭർത്താവ് ദിനേശനും. വളരെ ചെറിയ സമയത്തിനുള്ളിൽ മലയാളികളുടെ ഗുഡ്ബുക്കിൽ ഇടം പിടിച്ച സുലുവും ഭർത്താവ് ദിനേശേട്ടനും യഥാർത്ഥ ജീവിതത്തിലും
Results 1-9