Activate your premium subscription today
ചെന്നൈ∙ സർക്കാർ ആശുപത്രിയിൽ ഡോക്ടറെ രോഗിയുടെ മകൻ കത്തികൊണ്ട് ഏഴ് തവണ കുത്തി. ചെന്നൈ കലൈഞ്ജർ സെന്റിനറി ആശുപത്രിയിലാണ് സംഭവം. കഴുത്ത്, ചെവി, വയർ എന്നീ ശരീര ഭാഗങ്ങളിൽ പരുക്കേറ്റ ഡോക്ടർ ബാലാജി ജഗനാഥൻ ഐസിയുവിൽ ചികിത്സയിലാണ്. പ്രതി ചെന്നൈ സ്വദേശി വിഘ്നേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാൻസർ രോഗിയായ
കുവൈത്ത്സിറ്റി∙ ആശുപത്രിയില്‍ വച്ച് രണ്ട് ഡോക്ടര്‍മാരെ കൈയ്യേറ്റം ചെയ്യുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത കേസിലാണ് സ്വദേശി യുവതിയുടെ പിഴ ശിക്ഷ മേല്‍ കോടതി ശരിവച്ചത്. നേരത്തെ 2000 ദിനാര്‍ പിഴ ഈടാക്കാന്‍ കീഴ് കോടതി വിധിച്ചിതിനെതിരെ പ്രതിയായ യുവതി നല്കിയ അപ്പീലാണ് മേല്‍ കോടതി തള്ളിയത്. ഫര്‍വാനിയ
ന്യൂഡൽഹി ∙ ഡോക്ടർമാർക്കും ആശുപത്രികൾക്കുമെതിരെയുള്ള അക്രമങ്ങൾ ജാമ്യമില്ലാ കുറ്റമാക്കുന്ന ബിൽ ഉപേക്ഷിച്ചെന്ന് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇനി ഇതു പരിഗണിക്കില്ലെന്നും ഡോ. കെ.വി.ബാബുവിന് ലഭിച്ച വിവരാവകാശ മറുപടിയിൽ മന്ത്രാലയം അറിയിച്ചു.
രാത്രിയില്‍ ഷിഫ്റ്റ് ജോലി ചെയ്യേണ്ടി വരുന്നത് സുരക്ഷിതമല്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) നടത്തിയ പഠനത്തില്‍ പങ്കെടുത്ത 35 ശതമാനം ഡോക്ടര്‍മാരും അഭിപ്രായപ്പെട്ടു. ഇവരില്‍ ഭൂരിപക്ഷവും വനിത ഡോക്ടര്‍മാരാണ്. സ്വയം പ്രതിരോധത്തിനായി ജോലി സ്ഥലത്തേക്ക് ആയുധങ്ങള്‍ കൊണ്ടു പോകേണ്ടതിന്റെ
ആലപ്പുഴ∙ കൊൽക്കത്ത ആർ.ജി.കാർ ആശുപത്രിയിലെ മെഡിക്കൽ പിജി വിദ്യാർഥിനി ലൈംഗിക പീഡനത്തെത്തുടർന്നു കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ ഒപി ബഹിഷ്കരിച്ചു.ഇന്നലെ രാവിലെ 6ന് ആരംഭിച്ച പണിമുടക്ക് ഇന്നു രാവിലെ 6 വരെയാണ്. സമരം നേരത്തേ
തിരുവനന്തപുരം ∙ കൊൽക്കത്തയിലെ ആർ.ജി.കാർ മെഡിക്കൽ കോളജിലെ വനിത പിജി ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഐഎംഎ നടത്തിയ 24 മണിക്കൂർ സമരത്തിൽ ഡോക്ടർമാർ ആവേശത്തോടെ അണിനിരന്നു. സമരത്തെക്കുറിച്ച് അറിയാതെ ആശുപത്രികളിൽ എത്തിയ രോഗികൾ വലഞ്ഞു. ഒപി പ്രവർത്തിക്കാത്തതിനാൽ ചികിത്സ ലഭിക്കാതെ
കൊൽക്കത്ത ∙ പീഡനത്തിനിരയായി പിജി ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ ആശുപത്രി അധികൃതരുടെയും പൊലീസിന്റെയും ഭാഗത്തു ഗുരുതര വീഴ്ചകൾ ഉണ്ടായതായി നിരീക്ഷിച്ചാണ് ഹൈക്കോടതി കേസ് സിബിഐക്കു വിട്ടത്. അന്വേഷണ ഏജൻസിയോട് റിപ്പോർട്ട് ആവശ്യപ്പെടുകയെന്ന പതിവു പോലും ‘നഷ്ടപ്പെടുത്താൻ സമയമില്ല’ എന്നു ചൂണ്ടിക്കാട്ടി കോടതി ഒഴിവാക്കി.
കൊൽക്കത്ത ∙ ആർ.ജി.കാർ മെഡിക്കൽ കോളജിലെ പിജി ഡോക്ടറെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ ഒന്നിലേറെ പ്രതികളുണ്ടോയെന്ന സംശയം ബലപ്പെടുന്നു. ശരീരത്തിൽ കണ്ടെത്തിയ ബീജത്തിന്റെ അളവ് സംബന്ധിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ള വിവരങ്ങളാണ് സംശയത്തിനു കാരണം. കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കൾ ഇക്കാര്യം ഹൈക്കോടതിയിൽ അറിയിച്ചു.
ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ സമർപ്പിതസേവനംകൊണ്ടുകൂടിയാണ് നമ്മൾ ആയുരാരോഗ്യസൗഖ്യത്തോടെ ജീവിക്കുന്നത്. എന്നാൽ, മറക്കാൻ പാടില്ലാത്ത ഈ ജീവപാഠം മറന്ന് കൊടുംക്രൂരത ചെയ്യുന്ന നരാധമന്മാരും ഈ രാജ്യത്തുണ്ടെന്നതിൽ ലജ്ജിക്കാം. കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിൽ പിജി മെഡിക്കൽ വിദ്യാർഥിനിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത് ഡോക്ടർമാരുടെ രാജ്യവ്യാപക പ്രതിഷേധത്തിനു വഴിവച്ചിരിക്കുകയാണ്.
ആലപ്പുഴ∙ കൊൽക്കത്ത ആർജികാർ ആശുപത്രിയിൽ മതിയായ സുരക്ഷാ സംവിധാനത്തിന്റെ അഭാവം മൂലം പിജി ഡോക്ടർ ബലാത്സംഗം ചെയ്യപ്പെട്ടു കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യമെങ്ങും പ്രക്ഷോഭം ആളിക്കത്തുമ്പോൾ, സമീപ ആശുപത്രികളുടെ അവസ്ഥയോ; ആശങ്ക വളർത്തുന്നതാണ് അവിടെ നിന്നുള്ള വിവരങ്ങൾ. ഒരു മാസം മുൻപ് ആലപ്പുഴ മെഡിക്കൽ കോളജ്
Results 1-10 of 144