Activate your premium subscription today
റാസൽഖൈമയിൽ ഒൻപത് വയസ്സുകാരന് ഹൃദയാഘാതം. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചതിനാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. കരീം ഫാദി അദ് വാൻ എന്ന ഒൻപത് വയസ്സുകാരനാണ് ഹൃദയാഘാതം ഉണ്ടായത്.
ഏതൊരു മനുഷ്യനും തന്റെ ഹൃദയത്തിന്റെ ആരോഗ്യം മറ്റൊന്നിനും പകരമാകില്ല.ആധുനികവൈദ്യശാസ്ത്രത്തിലെ ഏറ്റവും സങ്കീർണമായ ചികിത്സാവിഭാഗങ്ങളിലൊന്ന് തന്നെയാണ് കാർഡിയോളജി. ആൻജിയോപ്ലാസ്റ്റി ഉൾപ്പെടെയുള്ള ചികിത്സാരീതികൾ വർഷങ്ങളായി ഈ മേഖലയിൽ ഉപയോഗിച്ചുവരുന്നുണ്ടെങ്കിലും കാലക്രമേണ പലവിധത്തിലുള്ള മാറ്റങ്ങളും
ലോക ഹൃദയ ദിനം സെപ്റ്റംബർ 29 ന് ലോകമെമ്പാടും ആഘോഷിക്കുന്നു. ഈ വർഷത്തെ തീം ‘Use Heart for Action’ എന്നാണ്. രണ്ടു കാര്യങ്ങളാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒന്ന് സ്വന്തം ഹൃദയാരോഗ്യം മെച്ചപ്പെടുത്തേണ്ടത് ഒാരോ വ്യക്തികൾക്കും ആവശ്യകരമായ കാര്യമാണ്. സമീകൃതാഹാരം കഴിക്കുക, സ്ഥിരമായി വ്യായാമം ചെയ്യുക, പുകയില
ഉറക്കത്തിൽ പെട്ടെന്ന് മരണം സംഭവിക്കുക എന്നത് നമ്മൾ പലപ്പോഴും കേൾക്കുന്ന വാർത്തയാണ്. പലപ്പോഴും ചെറുപ്പക്കാരിലാണ് ഇത് സംഭവിക്കുന്നതും. മുൻപ് ഒരു രോഗവും ഇല്ലാതിരുന്ന വ്യക്തി പെട്ടെന്ന് ഉറക്കത്തില്‍ മരണപ്പെടുകയെന്നത് വളരെ സങ്കടകരമായ കാര്യമാണ്. ഉറക്കത്തിൽ മരണം സംഭവിക്കുന്നതിനു പിന്നിൽ രണ്ടു
പ്രായം കുറഞ്ഞവർ പോലും കുഴഞ്ഞു വീണു മരിക്കുന്ന കാഴ്ച ഇപ്പോൾ കൂടി വരികയാണ്. എന്താണ് ഇതിന്റെ കാരണമെന്ന് ചിന്തിച്ചിട്ടില്ലേ? പലപ്പോഴും ഹൃദയസംബന്ധമായ പ്രശ്നങ്ങളാണ് കുഴഞ്ഞു വീണുള്ള മരണങ്ങളിലെ പ്രധാന വില്ലൻ. ഒന്നുകിൽ ഹൃദയാഘാതമുണ്ടായി ഹൃദയത്തിന്റെ പ്രവർത്തനം നിലയ്ക്കുന്നത്, അല്ലെങ്കിൽ ഹൃദയമിടിപ്പിന്റെ വേഗം
കുഴഞ്ഞുവീണു മരിക്കുന്ന മിക്ക സംഭവങ്ങളിലും അതിനു പ്രധാനകാരണം ഹൃദയസംബന്ധമായ പ്രശ്നങ്ങളായിരിക്കും. ഒന്നുകിൽ ഹൃദയാഘാതമുണ്ടായി ഹൃദയത്തിന്റെ പ്രവർത്തനം നിശ്ചലമാകുന്നത്, അല്ലെങ്കിൽ ഹൃദയത്തിന്റെ താളം അഥവാ സ്പന്ദനം അമിത വേഗത്തിലാകുന്നതു മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ. രണ്ടും നയിക്കുന്നതു പെട്ടെന്നു
മനാമ ∙ ബഹ്റൈനിൽ ബിസിനസ് നടത്തുകയായിരുന്ന കോഴിക്കോട് പെരുമണ്ണ കുഴിമ്പാട്ടിൽ ഉണ്ണികൃഷ്ണൻ (62) അന്തരിച്ചു. റിഫയിലെ താമസസ്ഥലത്ത് വാഹനം പാർക്ക് ചെയ്തപ്പോഴാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്. ഭാര്യ മിനിജാ റാണി.
24 വയസ്സുള്ള സൂര്യ സുരേന്ദ്രൻ എന്ന പെൺകുട്ടി വിമാനത്താവളത്തിൽ കുഴഞ്ഞു വീണതിനെ തുടർന്നു ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഹൃദ്രോഗബാധ മൂലമാണു സൂര്യയുടെ മരണമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അരളി ചെടിയുടെ നീര് ഉള്ളിൽ ചെന്നതാവാം കാരണമെന്നും ഡോക്ടർമാർ അറിയിച്ചു. അരളി ചെടിയുടെ ഇല ചവച്ചത്
ലോകത്ത് ഏറ്റവുമധികം പേരുടെ മരണത്തിന് ഇടയാക്കുന്ന ഒന്നാണ് ഹൃദ്രോഗം. 2022ല്‍ 17.3 ദശലക്ഷം പേരാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ലോകത്തില്‍ ആ വര്‍ഷമുണ്ടായ ആകെ മരണങ്ങളുടെ 30 ശതമാനമായിരുന്നു ഇത്. ഹൃദ്രോഗ ബാധയുടെ തീവ്രതയും ഇതുമായി ബന്ധപ്പെട്ട മരണങ്ങളും തണുപ്പ് കാലത്ത്, പ്രത്യേകിച്ചും ക്രിസ്മസ്,
ആലപ്പുഴ∙ നടനും കണ്ണൂര്‍ സ്ക്വാഡിന്റെ സ്റ്റണ്ട് ഡയറക്ടറുമായ ജോളി ബാസ്റ്റിൻ(53) അന്തരിച്ചു. ഇന്നലെ വൈകിട്ട് നെഞ്ചുവേദനയെ തുടര്‍ന്ന് ജോളിയെ വണ്ടാനം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ക്രിസ്മസ് പ്രമാണിച്ച് ബെംഗളൂരുവിൽനിന്ന് തന്റെ കുടുംബവുമായി ആലപ്പുഴയില്‍ ബന്ധുക്കളെ
Results 1-10 of 77