Activate your premium subscription today
മോഹൻലാൽ എന്ന മഹാനടന്റെ ഏറ്റവും നല്ല വേഷപകർച്ചയിലൂടെ മലയാളികളെ അത്ഭുതപ്പെടുത്തിയ സിനിമയാണ് തന്മാത്ര. മറവി രോഗത്തെ മലയാളികൾക്ക് പരിചയപ്പെടുത്തിയ സിനിമ. ഡിമൻഷ്യ അഥവാ മേധാക്ഷയത്തെ വ്യക്തമായി അവതരിപ്പിച്ചു എന്നതിൽ ബ്ലസി എന്ന സംവിധായകന് അഭിമാനിക്കാം. ഡിമൻഷ്യ എന്നത് പലർക്കും കേവലം ഒരു മറവിരോഗം മാത്രമാണ്.
കാൻസർ, ഉദരരോഗം, അൽഷിമേഴ്സ് തുടങ്ങിയ ഗുരുതരമായ രോഗങ്ങളെ ഇനി താങ്ങാവുന്ന ചെലവിൽ നേരത്തേ കണ്ടുപിടിക്കാം. ഇതിനുള്ള അത്യാധുനിക ഡയഗ്നോസ്റ്റിക് ടൂളുകളുടെ വികസനത്തിനുള്ള ക്ലിയ സാങ്കേതികവിദ്യ ഇന്ത്യയിലെ മുൻനിര ഇൻ വിട്രോ ഡയഗ്നോസ്റ്റിക്സ് (ഐവിഡി) നിർമ്മാതാക്കളായ അഗാപ്പെ ഡയഗ്നോസ്റ്റിക്സ് ലിമിറ്റഡ്കമ്പനി
പ്രതിരോധിക്കാന്‍ കഴിയുന്ന 12 കാരണങ്ങള്‍കൊണ്ടാണ് മറവിരോഗങ്ങളുടെ 40 ശതമാനവും ഉണ്ടാകുന്നതെന്ന് പ്രശസ്ത വൈദ്യശാസ്ത്ര ജേണലായ 'ലാന്‍സെറ്റ്' 2020ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനം വെളിപ്പെടുത്തി. അമിത രക്തസമ്മര്‍ദം, പ്രമേഹം, പുകവലി, മദ്യപാനം, വ്യായാമമില്ലായ്മ, സാമൂഹികബന്ധം ഇല്ലായ്മ എന്നിവയായിരുന്നു ഇവയില്‍
പൂച്ചയുടെ വിസര്‍ജ്ജ്യത്തില്‍ കാണപ്പെടുന്ന ഒരു തരം പരാന്നജീവി അള്‍സ്ഹൈമേഴ്സ്, പാര്‍ക്കിന്‍സണ്‍സ് പോലുള്ള നാഡീവ്യൂഹപരമായ രോഗങ്ങളുടെ ചികിത്സയില്‍ ഫലപ്രദമായ മാറ്റമുണ്ടാക്കുമെന്ന് പഠനം. ടോക്സോപ്ലാസ്മ ഗോണ്ടി എന്ന ഈ പരാന്നജീവിയുടെ വ്യതിയാനം വരുത്തിയ വകഭേദത്തിന് രോഗചികിത്സയ്ക്കായുള്ള
മറവിരോഗങ്ങളെ അവ നിര്‍ണ്ണയിക്കപ്പെടുന്നതിനും 12 വര്‍ഷം മുന്‍പ് തന്നെ പ്രവചിക്കാന്‍ കണ്ണുകളുടെ ആരോഗ്യപരിശോധനയിലൂടെ സാധിക്കുമെന്ന് പഠനം. കാഴ്ചപ്രശ്നങ്ങള്‍ മറവിരോഗത്തെ സംബന്ധിച്ച വ്യക്തമായ സൂചനകള്‍ നല്‍കുന്നതായി ഇംഗ്ലണ്ടിലെ ലഫ്ബറ സര്‍വകലാശാല നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്. നിലവില്‍ ലോകത്തില്‍
ദിവസവും ഒരു സ്പൂണ്‍ ഒലീവ് എണ്ണ കഴിക്കുന്നത് മറവിരോഗം മൂലമുള്ള അകാല മരണസാധ്യത കുറയ്ക്കുമെന്ന് ഹാര്‍വാഡിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. 92,000 മുതിര്‍ന്നവരില്‍ 28 വര്‍ഷത്തിലധികം നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍. ദിവസവും ഏഴ് ഗ്രാം ഒലീവ് എണ്ണ(അര ടെബിള്സ്പൂണിന് മുകളില്‍)
തലച്ചോറിനെയും നാഡീവ്യൂഹസംവിധാനത്തെയും സംബന്ധിക്കുന്ന രോഗങ്ങളായ അല്‍സ്ഹൈമേഴ്സിലേക്കും പാര്‍ക്കിന്‍സണ്‍സിലേക്കും നയിക്കുന്നത് പലപ്പോഴും ശരീരത്തിലെ നീര്‍ക്കെട്ടാണ്. ശരീരത്തില്‍ എന്തെങ്കിലും മുറിവോ പരുക്കോ പറ്റുമ്പോള്‍ പ്രവര്‍ത്തനക്ഷമമാകുന്ന നീര്‍വീക്കം പക്ഷേ സ്ഥിരമാകുമ്പോള്‍ മറവിരോഗം മാത്രമല്ല
ലക്ഷണങ്ങളൊക്കെ പ്രകടമാകും മുന്‍പ് തന്നെ അല്‍സ്ഹൈമേഴ്സ് രോഗസാധ്യത കണ്ടെത്താന്‍ കഴിയുന്ന പുതിയ രക്തപരിശോധന കണ്ടെത്തി ശാസ്ത്രലോകം. സ്വീഡന്, ഇറ്റലി, അമേരിക്ക എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. പി-താവോ217 എന്ന പ്രോട്ടീന്റെ സാന്നിധ്യം പരിശോധിക്കുന്നതിലൂടെ
അമ്മയുടെ അമ്മയ്ക്കു പ്രായമായപ്പോൾ അൽസ്ഹൈമേഴ്സ് പിടിപെട്ട് ഓർമ നഷ്ടപ്പെട്ടു. അമ്മയുടെ 11 സഹോദരങ്ങളിൽ അമ്മ ഉൾപ്പെടെ 3 പേർക്കും വാർധക്യത്തിൽ ഇതേനില വന്നു. അൽസ്ഹൈമേഴ്സ് ബാധിച്ച മാതാപിതാക്കളോ സഹോദരരോ ഉള്ളവരിൽ ഈ രോഗം വരാൻ സാധ്യത കൂടുമെന്നു ഗവേഷണങ്ങൾ വെളിവാക്കുന്നു. ചില കേസുകളിൽ ഈ രോഗം ജനിതകമാണെന്നു സാരം. അപ്പോളിപോപ്രോട്ടീൻ ഇ4 അൽസ്ഹൈമേഴ്സ് സാധ്യതയെ സ്വാധീനിക്കുന്ന ജീനാണ്. മാതാപിതാക്കളിൽനിന്ന് ഇതിന്റെ പകർപ്പു കിട്ടുന്നവർക്ക് അൽസ്ഹൈമേഴ്സ് സാധ്യത കൂടാം.
ചരടുപൊട്ടിയ പട്ടംപോലെ ഏതോ ഇരുളിൽ ദിക്കറ്റു പറക്കുന്നവർ. നാടും വീടും സ്വന്തം പേരുതന്നെയും മറന്നുപോയവർ. വന്ന വഴിയും നിന്ന ഇടവും കളഞ്ഞുപോയവർ. ഉറ്റവരെയും അവരവരെത്തന്നെയും തിരിച്ചറിയാതെ, ഭൂമിയിലേക്കു വന്നതുപോലെ ഇവിടെനിന്നു തിരിച്ചുപോകുന്നവർ. ജർമനിയിലെ ഡോ. അലോയ്സ് അൽസ്ഹൈമർ 1906ൽ ഈ രോഗത്തെ ആദ്യമായി വിശദീകരിക്കുമ്പോൾ ഓർത്തുകാണില്ല, അധികം വൈകാതെ ഇതു ലോകത്തിന്റെ മുന്നിലുള്ള ഏറ്റവും ഭീതിദമായ രോഗങ്ങളിലൊന്നാകുമെന്ന്.
Results 1-10 of 90