Activate your premium subscription today
നമ്മുടെ ശരീരത്തിലെ എല്ലാ ഭാഗങ്ങളിലും എത്തുന്ന ഒരു ദ്രാവക വസ്തുവാണ് രക്തം. ശരീരത്തിലെ അടിസ്ഥാന ഘടകങ്ങളായ ഓരോ കോശവും വളരുന്നതിനും പ്രവർത്തിക്കുന്നതിനും ആവശ്യമായ ഊർജം എത്തിച്ചുകൊടുക്കുന്നത് രക്തമാണ്. ഇത്രയും പ്രധാനപ്പെട്ട രക്തം മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ നൽകുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്നാൽ
കോട്ടയം ∙ എച്ച്ഡിഎഫ്സി ബാങ്കും ചെത്തിപ്പുഴ സെന്റ്. തോമസ് ആശുപത്രിയും സുയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മാത്യു ജേക്കബ്, ഹാഷിം ബഷീർ, പ്രദീപ് ജി. നാഥ് എന്നിവർ പ്രസംഗിച്ചു. ബാങ്കിന്റെ കോട്ടയം ശാഖയുടെ നേതൃത്വത്തിൽ നടത്തിവരുന്ന 70-ാം ക്യാമ്പാണിത്. നാലായിരത്തോളം രക്തദാധാക്കൾ ഇതുവരെ പങ്കാളികളായി.
രക്തദാനത്തിലൂടെ ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ തിരികെ കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. ദാതാവാകൂ ! വിലപ്പെട്ട ജീവൻ രക്ഷിക്കൂ.... ലോക രക്തദാതാക്കളുടെ ദിനം (WBDD) എല്ലാ വർഷവും ജൂൺ 14 ന് ആചരിച്ചുപോരുന്നു. 2004-ൽ ആദ്യമായി ഇവന്റ് സംഘടിപ്പിച്ചത് നാല് പ്രധാന അന്താരാഷ്ട്ര സംഘടനകളാണ്: ലോകാരോഗ്യ സംഘടന, ഇന്റർനാഷനൽ
നിലമ്പൂർ ∙ രക്തദാനത്തിന്റെ മഹത്വം ജനങ്ങളിലേക്കു പകരുകയാണ് ചെറുവത്ത്കുന്ന് പൂവത്തിങ്കൽ സുലാജ്. മൂന്ന് പതിറ്റാണ്ടിനിടെ സുലാജ് രക്തം നൽകിയത് 42 പേർക്കാണ്. നിലമ്പൂർ കനോലി ഇക്കോ ടൂറിസം കേന്ദ്രത്തിൽ വഴിയോരക്കച്ചവടക്കാരനാണ് സുലാജ് (48). എബി പോസിറ്റീവാണ് സുലാജിന്റെ രക്ത ഗ്രൂപ്പ്. കോഴിക്കോട് മെഡിക്കൽ
തൃശൂർ ∙ ഇന്ന് രക്തദാന ദിനം ആചരിക്കുമ്പോൾ ജീവനക്കാരുടെ സമരഭീഷണി മൂലം കടുത്ത പ്രതിസന്ധിയിൽ രാമവർമപുരത്തെ ഐഎംഎ ബ്ലഡ് ബാങ്ക്. വേതന വർധന നടപ്പാക്കിയില്ലെങ്കിൽ നാളെ മുതൽ രക്ത ബാങ്കിന്റെ മുഴുവൻ പ്രവർത്തനവും സ്തംഭിപ്പിക്കുമെന്ന് യൂണിയൻ നേതാക്കൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ രക്തദാന ക്യാംപുകൾ മുടങ്ങുമെന്നും
ജൂസ് കട ഉടമ വിനീത് നടത്തുന്ന രക്തദാന സേവനം നാടിനു മാതൃക അടൂർ ∙ രക്തദാതാവായ വിനീതിന്റെ കൂട്ടുകാരന്റെ കടയിൽ എത്തിയാൽ ജൂസ് മാത്രമല്ല രക്തം ദാനം ചെയ്യുന്നവരുടെ പേരുവിവരം അടങ്ങിയ പട്ടികയും കിട്ടും. അടൂർ വിളനിലം വീട്ടിൽ വി.വിനീത് ജനറൽ ആശുപത്രിക്കു പടിഞ്ഞാറ് ഭാഗത്തായി അടുത്തിടെ തുടങ്ങിയ ജൂസ് കടയാണ്
മാന്നാർ ∙ അറുപത്തിരണ്ടു തവണ രക്തദാനം നടത്തിയ ചെന്നിത്തല സ്വദേശിയായ വല്ലൂർ പുത്തൻവീട്, സന്തോഷ് ചാല (48) നാടിനു മാതൃകയായി. ഗൾഫിൽ വച്ച് തന്റെ പിതാവിന് ഒട്ടകത്തെ മേയ്ക്കുന്ന ആൾ രക്തം നൽകി ജീവൻ രക്ഷിച്ചതിന്റെ കടപ്പാടാണ് സന്തോഷിനെ രക്തദാനത്തിനു പ്രേരിപ്പിച്ചത്. ലഭ്യത വളരെക്കുറവുള്ള ‘ഒ നെഗറ്റീവ്’ ആണ്
കോവിഡ് കാലത്ത് കോളജുകൾക്ക് പൂട്ട് വീണതും ഓഫിസുകൾ വീടുകളിലേക്ക് ഒതുങ്ങിയതും രക്തദാന ക്യാംപുകൾ ഇല്ലാതാകാൻ കാരണമായി. ഇത് രക്തദാതാക്കളുടെ എണ്ണത്തിൽ കുറവുണ്ടാക്കി എന്ന് രക്തദാന സംഘടനകൾ പറയുന്നു. കേരള വൊളന്ററി ബ്ലഡ് ഡോണേഴ്സ് ഫോറം കഴിഞ്ഞ രണ്ട് വർഷങ്ങളിലായി ജില്ലയിൽ നടത്തിയത് രണ്ട് ക്യാംപുകൾ മാത്രം.
കൊണ്ടോട്ടി ∙ സി.ടി.അജ്മലിനു രക്തത്തിലലിഞ്ഞ വികാരമാണു ഫുട്ബോൾ. ജീവൻ രക്ഷിക്കാനുള്ള രക്തദാനത്തിലും അതേ കായികാവേശമുണ്ട് അജ്മലിന്. ഫുട്ബോൾ പരിശീലനത്തിനും കായിക പഠനത്തിനുമായി ഒരിക്കൽ അധ്യാപക ജോലി ഉപേക്ഷിച്ച അജ്മൽ (45) ഇതിനകം 32 പേർക്ക് രക്തം നൽകിയിട്ടുണ്ട്.മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ
Results 1-10 of 13