Activate your premium subscription today
Friday, Apr 18, 2025
ലോകത്ത് നിരവധിയാളുകളുടെ മരണത്തിനു കാരണമാകുന്ന ഒന്നാണ് ലങ് കാൻസർ അഥവാ ശ്വാസകോശാർബുദം. ശ്വാസകോശത്തിലെ കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയാണ് അർബുദത്തിലേക്ക് നയിക്കുന്നത്. പലപ്പോഴും രോഗം മൂർച്ഛിച്ചശേഷമാവും ലങ് കാൻസർ അതിന്റെ ലക്ഷണങ്ങളെ പ്രകടമാക്കുന്നത്. വിട്ടുമാറാത്ത ചുമയും ശ്വാസതടസ്സവും ലങ് കാൻസറിന്റെ
അബുദാബി ∙ യുഎഇയിൽ ശ്വാസകോശ അർബുദം നേരത്തെ കണ്ടെത്തുന്നതിന് പുകവലിക്കാരെ ലക്ഷ്യമിട്ട് ഡിജിറ്റൽ ഹെൽത്ത് അസസ്മെന്റ് പ്ലാറ്റ്ഫോം ആരംഭിക്കുന്നു.
പുകയില- പുകവലി ജന്യരോഗങ്ങള്‍ നമ്മുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്കെത്തുന്ന കാലം വിദൂരമല്ല. ഏകദേശം 80 ലക്ഷം ആളുകള്‍ പ്രതിവര്‍ഷം പുകയില ജന്യ രോഗങ്ങളാല്‍ മരണമടയുന്നു എന്നാണ് കണക്ക്. ഇതില്‍ 13 ലക്ഷം പേര് പുകവലിക്കാരുടെ സാമിപ്യം മൂലം പുക ശ്വസിക്കാനിടയാകുന്ന ഹതഭാഗ്യരത്രേ.
ഏത് പ്രായത്തിലും പുകവലി ഉപേക്ഷിക്കുന്നത് അര്‍ബുദമുണ്ടാകാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് പഠനം. ശ്വാസകോശ അര്‍ബുദം മാത്രമല്ല മറ്റ് പല അര്‍ബുദങ്ങളുടെ സാധ്യതയും പുകവലി നിര്‍ത്തുന്നത് മൂലം കുറയ്ക്കാമെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു. പുകവലി നിര്‍ത്തി കുറഞ്ഞത് 15 വര്ഷമായവരില് പുകവലി
ശ്വാസകോശ അര്‍ബുദം കഴിഞ്ഞാല്‍ പുരുഷന്മാരില് ഏറ്റവുമധികം കണ്ട് വരുന്ന അര്‍ബുദമാണ് പ്രോസ്ട്രേറ്റ് അര്‍ബുദം. 60 വയസ്സിനു ശേഷം പുരുഷന്മാരില് പ്രോസ്ട്രേറ്റ് അര്‍ബുദം വരാനുള്ള സാധ്യതകള്‍ അധികമാണ്. എന്നാല്‍ പേശികളിലേക്കും അവയവങ്ങളിലേക്കും ഓക്സിജന്‍ എത്തിക്കാനുള്ള ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും
അര്‍ബുദം മൂലമുള്ള മരണങ്ങളില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ഒന്നാണ് ശ്വാസകോശ അര്‍ബുദമെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. പൊതുവേ പുകവലിക്കുന്നവർക്കാണ് ഈ അര്‍ബുദം പിടിപെടുന്നതെങ്കിലും പുകവലിക്കാത്തവരിലും ശ്വാസകോശ അര്‍ബുദം വരാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. നോണ്‍ സ്മോള്‍
അതിമാരകമായ വായു മലിനീകരണത്തിന്റെ കടുത്ത ഘട്ടങ്ങളിലൂടെ കടന്ന് പോകുകയാണ് ഡല്‍ഹി ഉള്‍പ്പെടെയുള്ള പല ഇന്ത്യന്‍ നഗരങ്ങളും. നാം ശ്വസിക്കുന്ന വായുവിലെ ഉയര്‍ന്ന തോതിലുള്ള പുകപടലങ്ങളും പൊടിയും രാസവസ്തുക്കളും ശ്വാസകോശ അര്‍ബുദം ഉള്‍പ്പെടെയുള്ള രോഗങ്ങളുടെ സാധ്യത കുത്തനെ ഉയര്‍ത്തുന്നു. സാധാരണ
ശരീരത്തിലെ ചില കോശങ്ങള്‍ അനിയന്ത്രിതമായി വളര്‍ന്ന് മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നതിനെയാണ് അര്‍ബുദം എന്ന് വിളിക്കുന്നത്. ഈ അസാധാരണ അര്‍ബുദ കോശങ്ങള്‍ ആരോഗ്യമുള്ള മറ്റ് കോശങ്ങളെയും കൂടി നശിപ്പിക്കുന്നത് അവയവനാശത്തിലേക്കും മരണത്തിലേക്കും നയിക്കുന്നു. ശരീരത്തിന്റെ ഏത് ഭാഗത്തും അര്‍ബുദ കോശങ്ങളുടെ
ലോകത്തിലെ ഏറ്റവും മാരകമായ അര്‍ബുദങ്ങളിലൊന്നാണ് ശ്വാസകോശാര്‍ബുദം. ഇതിന്റെ ലക്ഷണങ്ങള്‍ ആദ്യ ഘട്ടങ്ങളില്‍ തിരിച്ചറിയാന്‍ സാധിക്കില്ല എന്നതാണ് ഈ അര്‍ബുദത്തിന്റെ മരണ നിരക്ക് വര്‍ധിപ്പിക്കുന്നത്. ശ്വാസകോശത്തില്‍ നിന്ന് മറ്റ് അവയവങ്ങളിലേക്ക് പടരും മുന്‍പ് ഈ അര്‍ബുദം കണ്ടെത്തി ചികിത്സിച്ചാല്‍
നമ്മളില്‍ പലര്‍ക്കും പലപ്പോഴും തോന്നിയിട്ടുള്ള ഒന്നാണ് പുറം വേദന. പ്രത്യേകിച്ച് പ്രായമായവര്‍ക്ക്. എന്തെങ്കിലും ഭാരം ഉയര്‍ത്തുമ്പോഴോ കഷ്ടപ്പാടുള്ള ജോലികള്‍ ചെയ്യുമ്പോഴോ, ശരിയായി ഇരിക്കാത്തത് മൂലമോ ഒക്കെ പുറം വേദന പ്രത്യക്ഷമായിട്ടുണ്ടാകും. എന്തെങ്കിലും ഓയില്‍മെന്റ് തേച്ചോ, ചൂട് പിടിച്ചോ ഒക്കെയാണ് ഈ
Results 1-10 of 50
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.